ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം 24ന് തിരുവനന്തപുരത്തെത്തും
ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം 24ന് തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ടീം 25ന് ഹൈദരാബാദില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരം കഴിഞ്ഞ് 26നാകും എത്തുക.
28ന് വൈകിട്ട് 7.30 മുതല്‍ കാര്യവട്ടത്തെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരു ടീമുകളും തങ്ങുക.
മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് 19ന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുക്കും.
https://www.facebook.com/Malayalivartha