സ്വര്‍ണത്തിളക്കവുമായി കേരളം..... 36ാമത് ദേശീയ ഗെയിംസില്‍ രണ്ട് വീതം സ്വര്‍ണവും വെങ്കലവും ഒരു വെള്ളിയുമാണ് കേരളത്തിന് ഇന്നലെ ലഭിച്ചത്
സ്വര്‍ണത്തിളക്കവുമായി കേരളം..... 36ാമത് ദേശീയ ഗെയിംസില്‍ രണ്ട് വീതം സ്വര്‍ണവും വെങ്കലവും ഒരു വെള്ളിയുമാണ് കേരളത്തിന് ഇന്നലെ ലഭിച്ചത.്
റോളര്‍ സ്കേറ്റിംഗില്‍ പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക് ഫ്രീ സ്കേറ്റിംഗ് കോഡില്‍ അഭിജിത്ത് അമല്‍ രാജും വനിതകളുടെ സ്കേറ്റ് ബോര്‍ഡിംഗില്‍ വിദ്യാ ദാസുമാണ് സ്വര്‍ണം നേടിയെടുത്തത്.
പുരുഷന്മാരുടെ സ്കേറ്റ് ബോര്‍ഡിംഗില്‍ വിനീഷ് വെങ്കലം നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അരുണ്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ വനിതകളുടെ ഫെന്‍സിംഗില്‍ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയെടുത്തു.
"
https://www.facebook.com/Malayalivartha