ദേശീയ ഗെയിംസില്‍ ഇന്നലെ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി ലഭ്യമായി...അത്ലറ്റിക്സില് പുരുഷ റിലേ ടീമും ലോംഗ്ജമ്പില്‍ ശ്രീശങ്കറും വെള്ളി നേടി
ദേശീയ ഗെയിംസില്‍ ഇന്നലെ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി ലഭ്യമായി...അത്ലറ്റിക്സില് പുരുഷ റിലേ ടീമും ലോംഗ്ജമ്പില്‍ ശ്രീശങ്കറും വെള്ളി നേടി.
ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ ഇന്നലെ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി ലഭിച്ചു. അത്ലറ്റിക്സില് വനിതകളുടെ 4ഃ100 മീറ്റര്‍ റിലേ ടീമും ഫെന്‍സിംഗില്‍ രാധിക പ്രകാശുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.
സഹോദരങ്ങളായ എ.പി ഷീല്‍ഡയും എ.പി ഷില്‍ബിയും ഭവികയും അഞ്ജലിയും ചേര്‍ന്നാണ് റിലേയില്‍ സ്വര്‍ണം നേടിയത്.
അത്ലറ്റിക്സില് പുരുഷ റിലേ ടീമും ലോംഗ്ജമ്പില്‍ ശ്രീശങ്കറും വെള്ളി നേടി. ലോംഗ്ജമ്പില്‍ മുഹമ്മദ് അനീസിനും വെയ്റ്റ് ലിഫ്ടിംഗില്‍ ദേവപ്രീതിനും വെങ്കലം ലഭ്യമായി.
"
https://www.facebook.com/Malayalivartha