ഫ്രഞ്ച് ലീഗില്‍ ലയണല്‍ മെസ്സിയുടെയും കിലിയന്‍ എംബപെയുടെയും ഗോളുകളിലടെ നീസിനെ 21നു തോല്പിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പിഎസ്ജി
ഫ്രഞ്ച് ലീഗില്‍ ലയണല്‍ മെസ്സിയുടെയും കിലിയന്‍ എംബപെയുടെയും ഗോളുകളിലടെ നീസിനെ 21നു തോല്പിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്
പിഎസ്ജി .
29ാം മിനിറ്റില്‍ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും 47ാം മിനിറ്റില്‍ ഗേറ്റന് ലബോര്‍ദെ നീസിനെ ഒപ്പമെത്തിച്ചു.
83ാം മിനിറ്റില്‍ നോര്‍ഡി മുകിയേലയുടെ പാസ് പിടിച്ചെടുത്ത് എംബപെ തൊടുത്ത നിലംപതിഞ്ഞ ഷോട്ട് ഗോള്‍കീപ്പര്‍ കാസ്പര്‍ സ്മൈഷേലിനെ കബളിപ്പിച്ച് വലയിലെത്തി. 9 കളികളില്‍ പിഎസ്ജിക്ക് 25 പോയിന്റ് നേടാനായി.
"
https://www.facebook.com/Malayalivartha