Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത


ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം


സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം ജയം; സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ന് കിക്കോഫ്

12 JANUARY 2024 08:56 AM IST
മലയാളി വാര്‍ത്ത

എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ന് കിക്കോഫ്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി ലോകകിരീടം ഏറ്റുവാങ്ങിയ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ആദ്യമത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ഖത്തര്‍ രാത്രി 9.30ന് ലബനനെ നേരിടും. ഇന്ത്യക്ക് നാളെ വൈകിട്ട് അഞ്ചിന് ഓസ്‌ട്രേലിയയാണ് എതിരാളി. മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും കാണാനാകും.

ഖത്തറിന് ലോകകപ്പ് വിജയകരമായി നടത്തിയ പരിചയവും ആത്മവിശ്വാസവുമുണ്ട്. ഇപ്പോള്‍ തണുത്ത കാലാവസ്ഥയാണ്. 24 ടീമുകള്‍ അഞ്ചു നഗരങ്ങളിലായി ഒമ്പത് സ്‌റ്റേഡിയങ്ങളില്‍ കളിക്കും. അതില്‍ ഏഴും ലോകകപ്പിന് വേദിയായിരുന്നു. ലോകകപ്പ് ഫൈനല്‍ നടന്ന ലുസൈല്‍ സ്‌റ്റേഡിയമാണ് ഇത്തവണയും പ്രധാനവേദി. ആകെ 51 മത്സരങ്ങള്‍.
ഫൈനല്‍ ഫെബ്രുവരി 10ന്. ഏഷ്യന്‍ ആധിപത്യത്തിനായി ഇന്ത്യയും അണിനിരക്കുന്നുവെന്നതാണ് സവിശേഷത. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത് ആവേശം നല്‍കും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (10 minutes ago)

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...  (36 minutes ago)

തിരുവനന്തപുരം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു  (43 minutes ago)

കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹു  (1 hour ago)

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്  (1 hour ago)

ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെ  (1 hour ago)

വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള യുവാവിന്റെ നടത്തത്തില്‍ പന്തികേട് തോന്നി... പരിശോധനയ്‌ക്കൊടുവില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി... കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍...  (3 hours ago)

മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി.  (3 hours ago)

സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം  (3 hours ago)

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്‍ശനം..  (3 hours ago)

ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളുമുണ്ടായിരുന്നു അത് പരിശോധിക്കാന്‍ സമയമെടുത്തു.... ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (4 hours ago)

ചെങ്ങമനാട് സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ ടോറസിടിച്ച് മരിച്ചു...  (4 hours ago)

Malayali Vartha Recommends