Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

എനിക്കെന്റെ മെഡല്‍ തിരികെ വേണം : സരിതാ ദേവി ഖേദം പ്രകടിപ്പിച്ചു

03 OCTOBER 2014 03:06 PM IST
മലയാളി വാര്‍ത്ത.

ഏഷ്യന്‍ ഗെയിംസില്‍ തനിക്കു ലഭിച്ച വെങ്കല മെഡല്‍ നിരസിച്ച ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവി ഖേദം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന് അയച്ച കത്തിലാണ് സരിതാ ദേവി ഖേദപ്രകടനം നടത്തിയത്.
മെഡല്‍ നിരസിച്ച നടപടിയില്‍ ഖേദമുണ്ടെന്നും ക്ഷമ ചോദിക്കുന്നതായും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ചിങ് കൗ വൂവിന് അയച്ച കത്തില്‍ സരിതാ ദേവി വിശദീകരിച്ചു. വൈകാരികമായിരുന്നു തന്റെ പ്രതിഷേധം. ഭാവിയില്‍ ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സരിതാ ദേവി വ്യക്തമാക്കി.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ മേധാവി മുഖേനയാണ് സരിതാ ദേവി ക്ഷമാപണം പ്രകടിപ്പിച്ച് കത്തയച്ചത്. വൈകാരിക പ്രതികരണമാണ് സരിതാ ദേവിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യന്‍ ടീം മേധാവിയും വീശദീകരിച്ചു.
വനിതാ ബോക്‌സിംഗില്‍ 57 കിലോ വിഭാഗം സെമിയില്‍ ദക്ഷിണ കൊറിയന്‍ താരത്തിന് അനുകൂലമായി ഏകപക്ഷീയമായി വിധിനിര്‍ണ്ണയം നടത്തിയെന്നാരോപിച്ചാണ് സരിതാ ദേവി മെഡല്‍ നിരസിച്ച് പ്രതിഷേധിച്ചത്. തനിക്കു ലഭിച്ച മെഡല്‍ കൊറിയന്‍ താരത്തിന്റെ കഴുത്തില്‍ അണിയിച്ചാണ് സരിത സംഘാടകര്‍ക്കെതിരെ തിരിഞ്ഞത്.
ഈ സംഭവത്തില്‍ അവര്‍ക്കെതിരെ നടപടി എടുക്കാന്‍ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ആലോചിക്കുന്നതിനിടെയാണ് അവര്‍ ഖേദം പ്രകടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (31 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (48 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (1 hour ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (2 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (2 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (3 hours ago)

Malayali Vartha Recommends