Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സവാളവില കുതിച്ചുയരുന്നു

20 SEPTEMBER 2019 12:24 PM IST
മലയാളി വാര്‍ത്ത

ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് സവാളയുടെ വില കുതിച്ചുയരുന്നു. ഓണത്തിന് 40 രൂപ ചില്ലറവില ഉണ്ടായിരുന്ന സവോള ഓണം കഴിഞ്ഞതോടെ 44 രൂപയിലേക്ക് ഉയര്‍ന്നു.  ഇന്നലെ മൊത്തവിപണിയിലെ വില കിലോയ്ക്ക് 42 രൂപയും ചില്ലറവില 50 രൂപയുമായാണ് ഉയര്‍ന്നത്.  ജൂലൈ അവസാനവാരം വരെ ചില്ലറവില 20 രൂപയാണ് ഉണ്ടായിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്. ഇതുകാരണം വിപണിയിലേക്ക് ഇപ്പോള്‍ ആവശ്യത്തിനുള്ള ലോഡുകള്‍ എത്തുന്നില്ല. ഇക്കണക്കിന് പോയാല്‍ അടുത്ത ആഴ്ചയോടെ ചില്ലറ വില അറുപതിലേക്ക് ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറിയ ഉള്ളിക്ക് ഇപ്പോള്‍ അറുപതിനടുത്താണ് വില. 



കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ജൂലൈമാസത്തില്‍ ലഭിച്ചത്. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിന്നതിനെത്തുടര്‍ന്ന് സവോള മുഴുവന്‍ ചീഞ്ഞു നശിക്കുകയായിരുന്നു. നേരത്തെ വ്യാപാരികള്‍ സ്‌റ്റോക്ക് ചെയ്തിരുന്ന സവോളയാണ് ഇപ്പോള്‍ വിപണിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ആവശ്യത്തിന് അയയ്ക്കാനുള്ള സ്‌റ്റോക്ക് മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും വ്യാപാരികളുടെ പക്കലില്ല. ഇതാണ് വില കുതിച്ചുയരാന്‍ കാരണം. 

ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന സവോളയുടെ 33 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കര്‍ണാടകയില്‍ 17 ശതമാനമാണ് ഉത്പാദനം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സവോള ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ പൂനയിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends