Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്മെന്റില്‍ 80,694 പേര്‍ക്കുകൂടി പ്രവേശനം... ഇന്ന് രാവിലെ 10 മുതല്‍ ജൂലൈ നാലിന് വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നേടണം

01 JULY 2023 10:56 AM IST
മലയാളി വാര്‍ത്ത

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്മെന്റില്‍ 80,694 പേര്‍ക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവര്‍ ഇന്ന് രാവിലെ 10 മുതല്‍ ജൂലൈ നാലിന് വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നേടണം. ഇല്ലെങ്കില്‍ പ്രവേശന പ്രക്രിയക്ക് പുറത്താകുകയും ചെയ്യും.


ആകെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയവര്‍ 2,99,309 ആയി. മുഖ്യഘട്ടത്തിലെ അവസാനത്തേതായ മൂന്നാംഘട്ടത്തിലും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് മലപ്പുറത്താണ്- 15,431 പേര്‍. മറ്റു ജില്ലകളിലെല്ലാം ഇതില്‍ പകുതിയില്‍ താഴെ സീറ്റുകളിലാണ് മൂന്നാംഘട്ട പ്രവേശനം. മുഖ്യ അലോട്ട്മെന്റ് അവസാനിച്ചപ്പോഴും 2799 മെറിറ്റ് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

മൂന്നാം അലോട്ട്മെന്റോടെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളും സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടി. കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശന നടപടി തുടരുകയാണ്. ഈ സീറ്റുകളില്‍ ഒഴിവ് വരുന്നവ രണ്ടാം സപ്ലിമെന്ററി ഘട്ടത്തില്‍ ജനറല്‍ മെറിറ്റ് സീറ്റുകളായി പ്രഖ്യാപിച്ച് അലോട്ട്മെന്റ് നടത്തും.
അതേസമയം അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നല്‍കണം.സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവ് വിവരങ്ങളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (10 minutes ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (19 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (26 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (47 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

Malayali Vartha Recommends