Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പ്ലസ് വണ്‍, വൊക്കേഷണല്‍ എച്ച്.എസ്.എസിലെ ഗവ., എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രധാന അലോട്ട്മെന്റിലെ അവസാന പട്ടികയില്‍ 33,598 വിദ്യാര്‍ത്ഥികള്‍ പുറത്ത് .. പ്രവേശനം ലഭിച്ചവര്‍ നാലിന് വൈകിട്ട് നാലിനുള്ളില്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം

02 JULY 2023 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി

എം.​​ഡി.​​എ​​സ്’ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള ഈ ​​വ​​ർ​​ഷ​​ത്തെ നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി കം ​​എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് മേ​​യ് ര​​ണ്ടി​​ന്

2026-27 അധ്യയനവർഷത്തെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...

കരസേനയിൽ അഗ്നിവീർ... ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും

പ്ലസ് വണ്‍, വൊക്കേഷണല്‍ എച്ച്.എസ്.എസിലെ ഗവ., എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രധാന അലോട്ട്മെന്റിലെ അവസാന പട്ടികയില്‍ 33,598 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചില്ല.

81,022 പേര്‍ അപേക്ഷിച്ചപ്പോള്‍ 47,424 പേര്‍ക്കാണ് വിവിധ സ്‌കൂളുകളിലായി പ്രവേശനം ലഭിച്ചത്. 15,431 പേര്‍ മൂന്നാം അലോട്ട്മെന്റില്‍ പ്രവേശനം നേടി. 9,671 പേര്‍ക്ക് ഹയര്‍ ഓപ്ഷന്‍ ലഭിച്ചു. ജില്ലയില്‍ ഇനി അവശേഷിക്കുന്നത് നാല് സീറ്റുകള്‍ മാത്രമാണ്.



ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍ രണ്ടും എസ്.സി വിഭാഗത്തില്‍ രണ്ടും സീറ്റുകള്‍ ഉള്‍പ്പെടെയാണിത്.ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലോ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്ത അപേക്ഷകര്‍ക്കും ഇനി വരുന്ന സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാം.

കൂടാതെ, മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാവുന്നതാണ്.


അതേസമയം പ്രവേശനം ലഭിച്ചവര്‍ നാലിന് വൈകിട്ട് നാലിനുള്ളില്‍ രക്ഷാകര്‍ത്താവിനൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂളിലെത്തി ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്.. ഇനി ഉയര്‍ന്ന ഓപ്ഷന്‍ നിലനിറുത്താനുള്ള അവസരമില്ല. പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി ലോട്ട്മെന്റില്‍ പരിഗണിക്കില്ല. ജൂലായ് അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ച ശേഷമാകും സപ്ലിമെന്ററി പ്രവേശന നടപടികള്‍ തുടങ്ങുക.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (4 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (6 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (7 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (9 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (9 hours ago)

Malayali Vartha Recommends