Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ലെച്ചു അത് സമ്മതിച്ചു; പരമ്പര വിവാഹം വിനയായി; പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു; അടുത്ത ലക്‌ഷ്യം എന്താണെന്നോ ? പ്രേക്ഷകരെ ഞെട്ടിക്കാൻ വീണ്ടും ജൂഹി റുസ്‌തഗി

14 FEBRUARY 2020 03:36 PM IST
മലയാളി വാര്‍ത്ത

ലച്ചു എന്നു പേരും കഥാപാത്രവും ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. മിനി സ്ക്രീന്‍ പ്രേക്ഷകരുടെപ്രിയതാരമാണ് ലെച്ചു എന്ന ജൂഹി റുസ്‌തഗി . ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ വായാടിപ്പെണ് . രാജസ്ഥാന്‍ സ്വദേശിയായ ജൂഹി റുസ്‌തഗിയാണ് ലച്ചുവായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും ജൂഹിക്ക് മലയാളം മാതൃഭാഷ തന്നെയാണ്. എന്നാൽ പ്രേക്ഷകരെ ഏറെ വിഷമിത്തലാക്കിയിരിക്കുന്നു ലെച്ചു , ഉപ്പും മുളകിലേക്കും ഇനിയില്ലെന്ന തീരുമാനം എല്ലാവരെയും ഞെട്ടിച്ചു . 'ഉപ്പും മുളകും വിട്ടു... ഇനി പഠിത്തത്തിലേക്ക് എന്നായിരുന്നു ലെച്ചു പറഞ്ഞത് . പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല എന്നുള്ള കാര്യങ്ങൾ ലെച്ചു പറഞ്ഞിരുന്നു . ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്‌ .

ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് ആയിരുന്നു. എന്നാൽ താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ ആണ്. അങ്ങനെ ആ വിവാഹം നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത് . ആ കാര്യത്തിൽ വീട്ടുകാരുടെ സമ്മര്‍ദം കൂടിയപ്പോള്‍ താൻ അത് നിര്‍ത്തുകയായിരുന്നു . ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായി എന്നും ലെച്ചു പറഞ്ഞു . സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്ബോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ് എന്നും ലെച്ച് വ്യക്തമാക്കി. ഏതായാലും ആ വിവാഹത്തിന് ശേഷം ലെച്ചു ഉപ്പും മുളകിൽ നിന്നും പിന്മാറിയത് പ്രേക്ഷകരെ വിഷമിപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends