Widgets Magazine
09
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു


എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല... ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകളും വധഭീഷണിയും വരാറുണ്ട്! ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല... എങ്കിലും പറയുകയാണ്... എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി! തുറന്ന് പറഞ്ഞ് ഫുക്രു! കട്ട സപ്പോർട്ടുമായി ആര്യയും ആരാധകരും...


കൊല്ലത്ത് അർദ്ധരാത്രി വീടിന് മുൻപിൽ പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിൽ! സംശയം തോന്നി പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ.. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്


അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്... യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസില്‍ പഠിപ്പു നിര്‍ത്തി! അയാള്‍ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന്‍ ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ്! വൈറലായ കുറിപ്പ് ഇങ്ങനെ...


ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി!​ ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍

ബിഗ് ബോസിലെ പ്രണയ നാടകം പൊളിഞ്ഞു...എല്ലാമൊരു സ്ട്രാറ്റജിയുടെ ഭാഗം ...ഞെട്ടിയത് പ്രേക്ഷകരും മത്സരാർത്ഥികളും....പ്രണയം വരെ പ്ലാനിങ്ങിന്റെ ഭാഗമാകുന്നു

25 FEBRUARY 2020 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു

'മോഹൻലാൽ തുണി പറിച്ചാൽ ആളുകള്‍ കൂവും',ശോഭന വന്നില്ല പകരം ഉർവശ്ശി'; സ്ഫടികം എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ പുറത്തിറങ്ങിയിട്ട് 25 കൊല്ലം പൂർത്തിയാകുമ്പോൾ ഇതുവരെ അറിയാത്ത ചില രസക്കൂട്ടുകൾ

വൈറസ് സിനിമ പരിചയപ്പെടാനുള്ള കാരണം ഇതാണ്; കൊറോണ ബാധയെ പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങളെ അഭിനന്ദിച്ച് ഹരീഷ് പേരടി

നടി അമല പോൾ വിവാഹിതയായി...രാജസ്ഥാനിലെ പരമ്പരാഗത വിവാഹവേഷത്തിൽ നടിയും കാമുകനും...ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബിഗ് ബോസ്സിലെ ആരാധകരുടെ പ്രിയതാരം രജിത്ത് കുമാർ സിനിമയിലേക്ക്..ഒപ്പം പവനും...ആറ്റിങ്ങൽ സ്വദേശികൾ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആറ്റിങ്ങൽക്കാരനായ രജിത്ത് സാറിന്റെ സിനിമ അരങ്ങേറ്റം

ബിഗ് ബോസ് അൻപതാം ദിനത്തിൽ എത്തിനിൽക്കുമ്പോൾ ഗെയിമിലും മത്സരാർഥികളിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഗെയിമിന്റെ ഗതിയും ദിശയും എല്ലാം മാറി സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. അതിനൊപ്പം പുതിയ വെളിപ്പെടുത്തലുകളും രഹസ്യങ്ങളും ഒക്കെ പുറത്തുവന്നിരിക്കുകയാണ്. അവസാനം ഞെട്ടിയത് പ്രേക്ഷകരും.

ബിഗ് ബോസ്സിൽ വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച പ്രണയജോഡികളായിരുന്നു സുജോ മാത്യുവും അലക്‌സാന്ദ്രയും. തുടക്കത്തിൽ സൗഹൃദത്തിൽ തുടങ്ങി പിന്നീട് പ്രണയത്തിൽ എത്തിയതായിരുന്നു സുജോ അലക്‌സാൻഡ്ര പ്രണയം. സീസൺ ഒന്നിലെ പ്രണയം ആഘോഷമാക്കിയ പ്രേക്ഷകരും പുതിയ പ്രണയജോഡികളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒന്നാം സീസണിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരുന്നു പെർലിഷ് പ്രണയം. ഇത്തവണ അത് സുജോ അലക്‌സാന്ദ്ര തന്നെയെന്ന് മറ്റ് മത്സരാര്ഥികളും ഉറപ്പിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രിയായെത്തിയ സുജോയുടെ സഹോദരനായ പവൻ നടത്തിയ വെളിപ്പെടുത്തലാണ് പിന്നീട് ബിഗ് ബോസ് ഹൗസിൽ വലിയൊരു ബോംബ് പൊട്ടിച്ചത്. സുജോയ്ക്ക് പുറത്ത് കാമുകി ഉണ്ടെന്നാണ് പവൻ വാക്കേറ്റത്തിനിടെ വെളിപ്പെടുത്തിയത്. സഞ്ജന എന്നാണ് കാമുകിയുടെ പേരെന്നും പവൻ വെളിപ്പടുത്തി. എന്നാൽ പവന്റെ വെളിപ്പെടുത്തലിനെ തള്ളിക്കളയുകയാണ് സുജോ ചെയ്തത്. തനിക്കങ്ങണൊരു കാമുകിയില്ല എന്നും സുഹൃത്തുക്കൾ ആണെന്നുമാണ് പവൻ പ്രതികരിച്ചത്. തുടർന്ന് കൂടുതൽ അടുത്തിടപഴകുന്ന കമിതാക്കളെയാണ് പിന്നീട് പ്രേക്ഷകരും മത്സരാർത്ഥികളും കാണുന്നത്. സുജോയുടെ ജന്മദിനത്തിൽ അലക്‌സാൻഡ്ര സുജോയ്ക്ക് ഒരു പ്രണയലേഖനം നൽകുകയും ചെയ്തു. പവന്റെ മുൻപിൽ ഇരുവരും കൂടുതൽ അടുത്തിടപഴകിയിരുന്നു. പവൻ സഞ്ജനയോട് സുജോയെ ഉപേക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. മറ്റ് മത്സരാർത്ഥികളും ഇരുവരെയും കളിയാക്കുന്നതും പതിവായിരുന്നു. പ്രണയം കൊടുമ്പിരികൊണ്ടു നിന്ന സമയത്തായിരുന്നു കണ്ണിനു രോഗം ബാധിച്ച് ഇരുവരും ബിഗ് ബോസ് ഹൗസിനോട് താൽകാലികമായി വിടപറഞ്ഞത്. രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. ബിഗ് ബോസ്സിലെ അൻപതാം ദിനത്തിലെ വലിയൊരു സർപ്രൈസയായിരുന്നു സുജോ അലക്‌സാൻഡ്ര രഘു എന്നിവരുടെ തിരിച്ചുവരവ്. എന്നാൽ പിന്നീട് നടന്ന വെളിപ്പെടുത്തലിൽ അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ.

സഞ്ജനയുമായി തനിക്ക് സീരിയസ് റിലേഷന്‍ഷിപ്പാണെന്നാണ് ഇപ്പോള്‍ സുജോ തന്നെ പറയുന്നത്. ഫുക്രുവും സുജോയും തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കവേയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സുജോ പറഞ്ഞത്. ഇവിടെ എല്ലാവരും ഗെയിം കളിക്കുകയാണ്. അതിന് വേണ്ടിയായിരുന്നു സാന്ദ്രയുമായുള്ള ബന്ധമെന്നാണ് സുജോ പറയുന്നത്. തങ്ങളെ മറ്റുള്ളവർ കളിയാക്കിത്തുടങ്ങിയപ്പോൾ അത്തരമൊരു സ്ട്രാറ്റജി സ്വീകരിച്ചതാണെന്നും നിലനിൽപ്പിനായാണ് എല്ലാവരും കളിക്കുന്നതെന്നും തങ്ങളും ഗെയിമിന്റെ ഭാഗമായി ഒരു പദ്ധതി തയ്യാറാക്കിയതാണെന്നും ആണ് സുജോ ഫുക്രുവിനോട് പറഞ്ഞത്. എന്നാൽ അലക്‌സാൻഡ്ര ആ ബന്ധം സീരിയസായി എടുക്കുകയായിരുന്നെനും സുജോ കുറ്റപ്പെടുത്തുന്നു. തുടർന്ന് ഇതേകുറിച്ച് വീണയും ആര്യയും ഫുക്രുവും സംസാരിക്കുന്നുണ്ട്. എന്നാൽ ആര്യ മുൻപ് തന്നെ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. പക്ഷെ ഞെട്ടിയത് വീണയായിരുന്നു. വീണ അലക്‌സാന്ദ്രയോട് ഇതേകുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ സുജോ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന രീതിയിലാണ് അലക്‌സാൻഡ്ര സംസാരിച്ചത്. സഞ്ജന മുൻ കാമുകിയാണെന്ന് പറഞ്ഞ് സുജോ തന്നെ വിശ്വസിപ്പിക്കുകയായിരുന്നു എന്നാണ് അലക്‌സാൻഡ്ര വീണയോട് വെളിപ്പെടുത്തിയത്. തുടർന്ന് ജസ്ലയും അലക്‌സാൻഡ്രയും ഇതേപ്പറ്റി സംസാരിക്കുന്നുണ്ട്. എല്ലാകാര്യങ്ങളും തുറന്നുപറയാതെ തുറന്നു പ്രകടിപ്പിക്കാതെ ഇതൊരു ഗെയിമാണെന്ന ഓർമ്മയിയൽ മുന്നോട്ട് പോകണമെന്നാണ് ജസ്ല അലക്‌സാൻഡ്രയെ ഉപദേശിക്കുന്നത്.

ഏതായാലും പ്രണയ നാടകം പൊളിഞ്ഞ സ്ഥിതിക്ക് ഇനി ഗെയിമിന്റെ ദിശ എങ്ങോട്ടാണെന്ന് കാത്തിരുന്നു തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു  (4 minutes ago)

കോവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക്... നിലവില്‍ രണ്ടു ഘട്ടവും ഏറെ ആശ്വാസം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ വേണ്ടി ബ്രേക്ക് ദി ചെയിന്‍ ഉള്  (7 minutes ago)

ചരിത്രനടപടിയുമായി സുപ്രീംകോടതി... ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധന സൗജന്യം, നിലവില്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 5500 കടന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോ  (14 minutes ago)

കേരളത്തിന് ചികില്‍സ രീതിക്ക് അനുമതി ... അമേരിക്കയെ കടത്തിവെട്ടി കേരളം... . കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന്  (21 minutes ago)

മഹാമാരിക്ക് മുന്നില്‍ ഇപ്പോഴും പകച്ചു നില്‍ക്കുകയാണ് ചൈനീസ് ജനത... ചൈനയില്‍ കൊവിഡ് വീണ്ടും വന്നേക്കുമെന്ന് ചൈനീസ് പ്രസിഡന്റ  (24 minutes ago)

എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല... ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകളും വധഭീഷണിയും വരാറുണ്ട്! ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല... എങ്കിലും  (29 minutes ago)

ചൈനയ്ക്കെതിരെ തുറന്നയുദ്ധം... ചൈനയില്‍ നിന്നും തങ്ങള്‍ വാങ്ങിയ 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിന്‍ലന്‍ഡ്  (47 minutes ago)

കൊല്ലത്ത് അർദ്ധരാത്രി വീടിന് മുൻപിൽ പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിൽ! സംശയം തോന്നി പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് അഞ്ച് ദിവസം മാത്രം പ്രായ  (1 hour ago)

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്... യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസില്‍ പഠിപ്പു നിര്‍ത്ത  (1 hour ago)

താരമായി സിന്ധുവും മോഹന്‍ലാലും...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമായി മോഹന്‍ലാല്‍... ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവും മോഹന്‍ലാലും തമ്മിലുള്ള ഫോണ്‍ വിളി വൈറല്‍  (1 hour ago)

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ... എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി... അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ്  (1 hour ago)

ലോകത്തിന്റെ കയ്യടി... മഹാമാരിയെ നമ്മള്‍ പിടിച്ചുകെട്ടി... കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍  (1 hour ago)

ഭര്‍ത്താവിന്റെ പിറന്നാള്‍ കെങ്കമാക്കാൻ വിരുന്ന് സംഘടിപ്പിച്ച് നടി! വിരുന്നില്‍ ആളുകള്‍ കൂടി ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെ കിട്ടിയത് മുട്ടൻ പണി... നടി അറസ്റ്റില്‍  (1 hour ago)

ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പീഡനം...ലോകം മുഴുവന്‍ കൊറോണക്കെതിരെ പോരാടുമ്പോള്‍ പാകിസ്താനില്‍ ഭക്ഷണ വിതരണത്തില്‍ കടുത്ത മതപീഡനം  (2 hours ago)

ഭയപ്പെടണം; കൊവിഡിനു പിന്നാലെ അടുത്ത പ്രതിസന്ധി ലോക രാജ്യങ്ങളെ പിടിമുറുക്കിത്തുടങ്ങി; ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പില്‍ ഞെട്ടി ലോകരാജ്യങ്ങള്‍; ഒടുവില്‍ നേരിട്ടിറങ്ങാനൊരുങ്ങി ഐക്യരാഷ്ട്രസഭ  (2 hours ago)

Malayali Vartha Recommends