Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി കയറ്റം സിനിമയുടെ പ്രത്യേകത അ​ഹ​ര്‍​സം​സ ഭാഷ... .അ​ഹ​ര്‍ സം​സ​യി​ലു​ള്ള പ​ത്തു പാ​ട്ടു​കളാണ് സിനിമയിൽ ഉള്ളത്

26 MAY 2020 05:32 PM IST
മലയാളി വാര്‍ത്ത


മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ക​യ​റ്റം എ​ന്ന സി​നി​മ​യു​ടെ പ്രത്യേകത അ​ഹ​ര്‍​സം​സ എന്ന ഭാഷയാണ് ..അ​ഹ​ര്‍ സം​സ​യി​ലു​ള്ള പ​ത്തു പാ​ട്ടു​കളാണ് സിനിമയിൽ ഉള്ളത് .. സി​നി​ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് ര​തീ​ഷ് ഈ​റ്റി​ല്ല​മാ​ണ്. പോ​സ്റ്റ​റി​ലെ മ​ഞ്ജു​വി​ന്‍റെ ലു​ക്ക് ആണ് ഇപ്പോൾ ആരാധക ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്നത് . വേ​റി​ട്ട ലു​ക്കി​ലാ​ണ് മ​ഞ്ജു ഈ സിനിമയിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മ​ഞ്ജു വാ​ര്യര്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു വി​ട്ട​ത്. സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​യ​റ്റം. ഹി​മാ​ല​യ​ന്‍ പ​ര്‍​വ​ത​നി​ര​ക​ളി​ലൂ​ടെ​യു​ള്ള ട്രെ​ക്കിം​ഗ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി, എ​സ്. ദു​ര്‍​ഗ, ചോ​ല എ​ന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ചി​ത്ര​ങ്ങ​ള്‍​

വേ​ദ് വൈ​ബ്സ്, പു​തു​മു​ഖം ഗൗ​ര​വ് ര​വീ​ന്ദ്ര​ന്‍, സു​ജി​ത് കോ​യി​ക്ക​ല്‍, ര​തീ​ഷ് ഈ​റ്റി​ല്ലം, ദേ​വ​നാ​രാ​യ​ണ​ന്‍, സോ​നി​ത് ച​ന്ദ്ര​ന്‍, ആ​സ്ത ഗു​പ്ത, അ​ഷി​ത, ന​ന്ദു ഠാ​ക്കൂ​ര്‍, ഭൂ​പേ​ന്ദ്ര ഖു​റാ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ന്‍ തി​രു​വി​ന്‍റെ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ച​ന്ദ്രു സെ​ല്‍​വ​രാ​ജ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​വു​ക​യാ​ണ്.

അ​ഹ​ര്‍​സം​സ ​ഭാ​ഷ​യി​ല്‍ ക​യ​റ്റം എ​ന്ന​തി​നു​ള്ള വാ​ക്കാ​യ "അ​ഹ​ര്‍' ആ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു ടൈ​റ്റി​ല്‍.

നി​വ് ആ​ര്‍​ട്ട് മൂ​വീ​സ്, മ​ഞ്ജു വാ​ര്യ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സ്, പാ​ര​റ്റ്മൗ​ണ്ട് പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ഷാ​ജി മാ​ത്യു, അ​രു​ണ മാ​ത്യു, മ​ഞ്ജു വാ​ര്യ​ര്‍, സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ബി​നീ​ഷ് ച​ന്ദ്ര​ന്‍, ബി​നു നാ​യ​ര്‍ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സര്‍മാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (2 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (15 hours ago)

Malayali Vartha Recommends