Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു... ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം ‌


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...

നജീബായി മാറിയത് വളരെ കഷ്ടപ്പെട്ട്... പലപ്പോഴും ശാരീരീരികമായി വല്ലാതെ കഷ്ടപ്പെട്ടു.. ഏറ്റവും ക്ഷീണിച്ച അവസ്ഥയിൽ എന്നെ കണ്ടിട്ടുള്ള ഷൂട്ടിങ് സംഘത്തിന് ഇപ്പോഴത്തെ രൂപം തീർച്ചയായും വലിയ അദ്ഭുതമാകും എന്ന് പൃഥ്വിരാജ്

26 MAY 2020 07:46 PM IST
മലയാളി വാര്‍ത്ത


ബ്ലെസി സംവിധാനം നിർവഹിക്കുന്ന ആടുജീവിതത്തിലെ നജീബായിമാറാൻ ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് പൃഥ്വിരാജ് ..
നജീബ് എന്ന കഥാപാത്രത്തിനായി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നതായി താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പടുത്തി. . ഒരു മാസത്തെ പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പശ്ചാത്തലത്തിൽ ശരീരഭാരം സുരക്ഷിതമായ അവസ്ഥയിലെത്തി എന്നും നടൻ ഒരു കുറിപ്പിലൂടെ തുറന്ന് പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്

ആടുജീവിതത്തിനുവേണ്ടി ഷർട്ടിടാത്ത രംഗങ്ങൾ എടുത്തു പൂർത്തിയാക്കിയിട്ട് ഇന്നേക്ക് ഒരു മാസം. അവസാന ദിവസം, എന്റെ ശരീരത്തിലെ ഫാറ്റ് പെർസന്റേജും വിസറൽ ഫാറ്റ് ലെവലും അപകടകരമാം വിധം താണിരുന്നു. അവിടെ നിന്ന് ഒരു മാസത്തെ ഭക്ഷണവും വിശ്രമവും പരിശീലനവും എന്നെ ഈ നിലയിൽ എത്തിച്ചു. ഏറ്റവും ക്ഷീണിച്ച അവസ്ഥയിൽ എന്നെ കണ്ടിട്ടുള്ള ഷൂട്ടിങ് സംഘത്തിന് എന്റെ ഇപ്പോഴത്തെ രൂപം തീർച്ചയായും വലിയ അദ്ഭുതമാകും.’

‘കാരണം ഒരു മാസം മുൻപ് ഞാൻ ഏറ്റവും ക്ഷീണിതനായിരുന്നു. യഥാർത്ഥത്തിൽ എനിക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തിനേക്കാൾ എത്രയോ കുറവായിരുന്നു അപ്പോഴത്തെ എനിക്ക്!

പരിശീലകനും ന്യൂട്രിഷനിസ്റ്റുമായ അജിത്ത് ബാബുവിനും ബ്ലെസി ചേട്ടനും സംഘത്തിനും നന്ദി. ആ ദിവസം എന്നെ മനസിലാക്കിയതിനും ക്ഷീണം മാറ്റാൻ ആവശ്യത്തിന് സമയം അനുവദിച്ച് അതനുസരിച്ച് ഷൂട്ട് പ്ലാൻ ചെയ്തതിനും. ഓർക്കുക... മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. മനുഷ്യ മനസിന് അതില്ല

ട്രെയിനിങ് ഡൺ എന്ന ഹാഷ്ടാഗോടെ ദുൽഖർ സൽമാനെ ടാഗ് ചെയ്താണ് ഫെയ്സ്ബുക്കിൽ പൃഥ്വിരാജിന്റെ പോസ്റ്റ്. പൃഥ്വിയുടെ പോസ്റ്റും ചിത്രവും നിമിഷങ്ങൾക്കകം വൈറലായി. ലോക്ഡൗൺ തുടങ്ങിയത് മുതൽ ദുൽഖർ തന്റെ സുഹൃത്തുക്കൾക്കായി ഫിറ്റ്നസ് ചലഞ്ചു നടത്തിപ്പോരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പൃഥ്വി ഇപ്പോൾ ദുൽഖറിന്റെ ചാലഞ്ച് ഏറ്റെടുത്തത്.

ജോർദാനിൽ നിന്നു തിരിച്ചെത്തി ഫോർട്ടു കൊച്ചിയിൽ ക്വാറന്റീനിൽ കഴിയാണ് എത്തിയപ്പോൾ മുറിയിൽ മിനി ജിം ഒരുക്കിയതുകൊണ്ട് വളരെ സന്തോഷമായി എന്ന് താരം പറഞ്ഞിരുന്നു.. ജോർദാനിലെ ചിത്രീകരണത്തിനു ശേഷം മെയ് 22നാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞ്ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്  (6 minutes ago)

ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു മരണം .... മൂന്നു മാസത്തോളം വീട്ടുകാരറിഞ്ഞില്ല  (24 minutes ago)

1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...  (47 minutes ago)

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി  (1 hour ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (1 hour ago)

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്  (1 hour ago)

കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ...  (1 hour ago)

മാനുവൽ ഫ്രെഡറിക് അന്തരിച്ചു.  (1 hour ago)

62 ലക്ഷത്തോളം പേർക്ക് 3600 രൂപ പെൻഷനായി കയ്യിലെത്തുമെന്ന് ...  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (1 hour ago)

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സ് ആക്കണമെന്ന്  (1 hour ago)

നിർമ്മല സീതാരാമൻ സഞ്ചരിച്ച വിമാനം തലകീഴായി പറന്നു..? EMERGENCY LANDING...! ഉടനടി പൈലറ്റ് ചെയ്തത്..!  (2 hours ago)

കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യതയുള്ള ഒരു നല്ല ദിനമാണിത്.  (2 hours ago)

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍...  (2 hours ago)

ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാ  (3 hours ago)

Malayali Vartha Recommends