Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവീണ ആനപ്പുറത്ത്...ഉമാമഹേശ്വരമഠത്തിൽ എത്തി ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും ആനയുടെ പുറത്തുകയറുന്നതും ‘ഇമ്മിണി വല്യ ആനക്കാര്യം’ എന്ന അടിക്കുറിപ്പോടെയുള്ള ഈ വിഡിയോയിൽ നടി പങ്കുവച്ചിട്ടുണ്ട്

28 MAY 2020 02:46 PM IST
മലയാളി വാര്‍ത്ത

മൂർഖനെയല്ല വേണ്ടി വന്നാൽ ആനയെ വരെ വരച്ച വരയിൽ നിർത്തും നടി പ്രവീണ. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ വിഡിയോയിൽ ആനയുമൊത്തുള്ള ചങ്ങാത്തം കാണാം

ഉമാമഹേശ്വരമഠത്തിൽ എത്തി ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും ആനയുടെ പുറത്തുകയറുന്നതും ‘ഇമ്മിണി വല്യ ആനക്കാര്യം’ എന്ന അടിക്കുറിപ്പോടെയുള്ള ഈ വിഡിയോയിൽ നടി പങ്കുവച്ചിട്ടുണ്ട്

നേരത്തെ വീട്ടിലെ കോഴിക്കൂട്ടിലെത്തിയ മൂർഖൻ കുഞ്ഞിനെ കയ്യിലെടുക്കുന്ന നടിയുടെ വിഡിയോ വൈറലായിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിൽ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്

ഉമാമഹേശ്വരമഠം ഉമാദേവി എന്ന ആന സുന്ദരിയെക്കുറിച്ചുള്ള വീഡിയോ ആണ് പ്രവീണ തന്റെ ചാനലിൽ പങ്ക് വെച്ചിരിക്കുന്നത് ..ആനയുടെ ചങ്ങല പിടിച്ച് തികഞ്ഞൊരു പാപ്പന്റെ ചലനങ്ങളോടെയാണ് പ്രവീണ എത്തുന്നത് .ഈ കരിയഴകിനെ സ്നേഹിക്കാൻ മാത്രമറിയാവുന്ന ആന പിറവി എന്നാണ്‌ താരം വിശേഷിപ്പിക്കുന്നത്

തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഉമാമഹേസ്വരമഠം തിരുമേനിയാണ് ഈ ആനയുടെ ഉടമസ്ഥൻ ..ആനയുടെ ഇഷ്ടഭക്ഷണമായ പൈനാപ്പിൾ ,വാഴപ്പഴം, തെങ്ങോല എന്നിവയെല്ലാം കയ്യിൽ കരുതിയാണ് പ്രവീണ പോയത്..അതെല്ലാം സ്വന്തം കൈയ് കൊണ്ടുതന്നെ ആനക്ക് കൊടുക്കുന്നുമുണ്ട് പ്രവീണ . കൊച്ചുകുട്ടികൾക്ക് വരെ ധൈര്യമായി ഇവളുടെ അടുത്തു ചെല്ലാം

പ്രവീണ ആനപുറത്തിരുന്ന് വിശേഷങ്ങൾ പങ്കവെക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലായിക്കഴിഞ്ഞു ..തിരുവന്തപുരത്തുകാരിയുടെ പ്രിയപ്പെട്ട ഉമക്കുട്ടി എന്ന ഈ ആന ഏറെ നല്ലവളാണെന്നാണ് പ്രവീണയുടെ സർട്ടിഫിക്കറ്റ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends