Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....


പൂന്തുറയെ എങ്ങനെ ഹൃദയത്തിൽനിന്ന് ഇറക്കിവിടും, ആ നാട്ടുകാരെ ചേർത്തു പിടിക്കാതിരിക്കും; ഈ പഴയ പൂന്തുറ നിവാസിക്ക് ഈ കോവിഡ് കാലത്ത് നിങ്ങളുടെ നടുവിൽ നിൽക്കാൻ ആകാത്തതി​​െൻറ സങ്കടം മാത്രം; ഹൃദയസ്പർശിയായ കുറിപ്പ്


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ നാട്ടുകാരും പോലീസും ഞെട്ടി


ആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല... ചിത്രീകരണ സമയത്ത് നിസ്സഹായനായി നോക്കി നിന്ന ഭർത്താവിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു; മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍

29 MAY 2020 10:26 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമേയപരമായി ഈ സിനിമക്ക് അക്കാലത്ത് നല്ല പുതുമ ഉണ്ടായിരുന്നു; എന്നാൽ ആ സിനിമയിൽ കാവേരിക്ക് ഒരു അപൂർവ ഭാഗ്യം ലഭിച്ചു; ഇന്നേ വരെ ഒരു സിനിമ നടിമാർക്കും കിട്ടിയിട്ടില്ലാത്ത അവസരം; ആ വേഷം ചെയ്യാൻ കാവേരിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ; വൈറലാകുന്ന കുറിപ്പ്

എനിക്കും ഇടക്ക് കണ്ട്രോള്‍ വിടുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച്‌ തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന്‍ നടന്നു,ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്...പെയ്ന്‍ കില്ലേര്‍സ് കുടിച്ച്‌ കുടിച്ച്‌ ഭ്രാന്തായിരിക്കുന്നു!

മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ആ ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്ന് ദിലീപ്..കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ...

മോഹന്‍ലാല്‍ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയില്‍ ഇടുന്നതുമാണ് രംഗം എന്നാല്‍ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹന്‍ലാല്‍ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയില്‍ വന്നില്ല

'മുഖ്യമന്ത്രിയുടെ മകന്‍' ബന്ധപ്പെട്ട ഒരു സ്വര്‍ണക്കടത്തു കേസ്. സിനിമയുടെ കാല്‍പനിക ലോകത്തു നിന്നു മലയാളികളുടെ സാധാരണ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയും അതിലെ സംഭാഷണങ്ങളും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ്!

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൌണ്‍ ആയതോടെ സിനിമാ മേഖല വളരെ അധികം പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ പല വഴികളും സിനിമ സംഘടനകള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ യോഗം സംഘടിപ്പിച്ചു ചലച്ചിത്ര സംഘാടകര്‍ . ഓണ്‍ലൈന്‍ സിനിമ റിലീസിന് താല്പര്യമുള്ള നിര്‍മാതാക്കളുടെ അഭിപ്രയം യോഗം ചര്‍ച്ച ചെയ്തു. ഓണ്‍ലൈന്‍ റിലീസിന് താല്പര്യമുള്ളവര്‍ മെയ് 30 വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് യോഗം അറിയിച്ചിരിക്കുന്നത്. അതേസമയം കൂടുതല്‍ നിര്‍മാതാക്കളും തിയേറ്റര്‍ റിലീസിനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നാണു സൂചന.

അതേസമയം സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഓണ്‍ലൈന്‍ റിലീസ് വിഷയത്തില്‍ ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ല എന്നും യോഗം അറിയിച്ചു. ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ തടസ്സപ്പെട്ടുകിടക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും അസോസിയേഷന്‍ കത്തയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നതുല്യമായ ക്ലൈമാക്‌സ്... മലയാളികളുടെ മനസില്‍ തീകോരിയിട്ട് സര്‍വരുടേയും കണ്ണ് വെട്ടിച്ച് ബംഗളുരുവില്‍ സുഖിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനേയും കുടുക്കിയത് മൊബൈല്‍ ഫോണ്‍; സ്വപ്നയുടെ മകളും സന്ദീപിന്റ  (9 minutes ago)

മണർകാട് നാലു മണിക്കാറ്റിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 17.83 ലക്ഷം രൂപയും 14 കാറും പിടിച്ചെടുത്തു: 40 പേർ പിടിയിൽ  (16 minutes ago)

സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....  (20 minutes ago)

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും; രാത്രിയാത്ര ഒഴിവാക്കിയത് സുരക്ഷ മുന്നിൽക്കണ്ട്  (28 minutes ago)

എന്‍ഐഎയ്ക്ക് വജ്ര തിളക്കം മലക്കം മറിഞ്ഞിട്ട് കേരളാ പോലീസിന് പറ്റാത്തത്; ഞൊടിയിടയില്‍ സാധ്യമാക്കി എന്‍ഐഎ; സന്ദീപും ഒപ്പമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കി; സ്വപ്‌ന കുടുംബത്തെ ഒപ്പം കൂട്ടിയത് സംശയം തോന്നാത  (43 minutes ago)

സന്ദീപിന്റെ ഫോൺ കോൾ പിന്തുടർന്ന് അന്വേഷണം, സ്വപ്‌നയും പിടിയിലായത് എൻഐഎക്ക് നേട്ടം; മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ഒളിവിൽ പോയതെന്ന് സൂചന; ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി  (1 hour ago)

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു; . ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും താരം ട്വിറ്ററിൽ  (1 hour ago)

പത്തനംതിട്ടയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ നടപടിയുമായി പോലീസ്; പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്; ക്വാറന്റൈനെ ലംഘിച്ചവർക്കെതിരെയും കേസ്  (1 hour ago)

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം  (8 hours ago)

ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ  (8 hours ago)

ഇനിയും പഠിക്കാത്ത കുറേപേര്‍... മത്സ്യതൊഴിലാളികളും ഇടനിലക്കാരും മീന്‍ വാങ്ങാനെത്തുന്നവരു മെല്ലാമായി കൂട്ടംകൂടി അപകടകരമായ അന്തരീക്ഷം  (9 hours ago)

ഇത് കണ്ടുപിടിച്ചയാള്‍ ഒരു 'ജീനിയസ്' ആണ്... വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍  (9 hours ago)

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടു? പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത് ? മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്‍  (9 hours ago)

ടിക് ടോക്കിന് പോയാൽ പകരം ആളെത്തി; എം.എക്‌സ് പ്ലെയറിന്റെ ടകാ ടക്  (9 hours ago)

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദം;രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു  (9 hours ago)

Malayali Vartha Recommends