Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക്? പക്ഷെ ടോവിനോയ്ക്ക് പറ്റും ..സോഷ്യൽ മീഡിയകളിൽ വൈറലായ വീഡിയോ

15 JUNE 2020 05:21 PM IST
മലയാളി വാര്‍ത്ത

തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക്? ബട്ട് ഐ കാൻ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ...കഴിഞ്ഞ ദിവസം ടോവിനോ തോമസ് പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് കിട്ടിയിരിക്കുന്നത്

മലയാള സിനിമയിലെ മസിൽമാന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്..

പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്തേക്ക് വന്നത്
തല കുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക് ? ബട്ട് ഐ കാൻ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ലോക്ക്ഡൗണിൽ നേടിയെടുത്ത പുതിയ കഴിവാണെന്നും പോസ്റ്റിലുണ്ട്.

എന്തായാലും താരത്തിന്റെ പ്രകടനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അതിനൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്.

മോഹൻലാൽ സിനിമയിലെ ഡയലോ​ഗായതിനാൽ ലാലേട്ടനോടുള്ള വെല്ലുവിളിയാണോ എന്നാണ് ഒരാളുടെ ചോദ്യം. രണ്ട് കുട്ടികളുടെ അച്ഛനായിട്ടും ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ലെന്നാണ് ചിലർ പറയുന്നത്. "കൈകൂടെ വിട്ടാൽ പൊളിച്ചേനെ"എന്ന മട്ടിലുള്ള കമന്റുകളും വരുന്നുണ്ട്

കൊവിഡിൽ സിനിമാ ചിത്രീകരണങ്ങൾ നിറുത്തിവച്ച് വീട്ടിലിരിക്കുകയാണ് താരങ്ങൾ. നടി നടന്മാർ തങ്ങളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.. ലോക്ക് ഡൗണിൽ സിനിമാതാരങ്ങളുടെ പ്രധാന ഹോബി വർക്കൗട്ട് വിഡിയോകൾ ഫേസ്‌ബുക് പേജിലും ഇൻസ്റാഗ്രാമിലും പോസ്റ്റ് ചെയ്യുക എന്നതാണ് ..

ടോവിനോയുടെ വർക്കൗട്ട് വിഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്. ഇപ്പോൾ തലകുത്തി നിന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. സ്റ്റൂളിൽ തലകുത്തിനിന്നുകൊണ്ട് കാലുകൾ ഫ്ലിപ്പ് ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്.ഈ തകർപ്പൻ വിഡിയോ ഇതിനോടകം വൈറൽ ആണ്

അടുത്തിടെയാണ് നടൻ അബു സലിം താരത്തെ പുഷ്അപ്പ് ചലഞ്ച് ചെയ്തിരുന്നു. അദ്ദേഹത്തെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള വിഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരുന്നു..താൻ ഒരു ആൺ കുഞ്ഞിന്റെ അച്ഛനായ വിവരവും കുഞ്ഞിന്റെ ഫോട്ടോയും എല്ലാം ടോവിനോ ആരാധകർക്കായി പങ്ക് വച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (2 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (2 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (2 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (3 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (7 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (7 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (8 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (8 hours ago)

Malayali Vartha Recommends