Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദനത്തിലെ നായിക ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു ! ഗിരിജ ഷെട്ടാറിനെ അന്വേഷിച്ചു അവരുടെ വീട്ടിലെത്തിയിട്ടും കാണാതെ മടങ്ങേണ്ടിവന്ന പ്രിയദര്‍ശനും ശ്രീനിവാസനും വഴിൽ ഗിരിജയെ ആ അവസ്ഥയിൽ കണ്ട്‌ ഞെട്ടി…

13 JULY 2020 04:36 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വന്ദനം. അതിലെ നായികയായ ഗാഥയെ മലയാളികളാരും മറക്കില്ല.ഗിരിജ ഷെട്ടാർ ആണ് ഗാഥാ എന്ന വാശിക്കാരിയായ നായികയെ നമുക്ക് തന്നത് .. . 1989ല്‍ മണിരത്‌നത്തിന്റെ ഗീതാഞ്ജലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഗിരിജ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്

എന്നാൽ മലയാള സിനിമയിൽ പിടിച്ചു നിൽക്കാൻ ഗിരിജ ഷെട്ടാറിന് കഴിഞ്ഞില്ല . വന്ദനത്തിനുശേഷവും സിനിമയില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ഗിരിജ അതെല്ലാം വേണ്ടെന്ന് വച്ച് എഴുത്തിന്റെ ലോകത്തേക്ക് കടക്കുകയായിരുന്നു..

അധികം വൈകാതെ ഗിരിജ സിനിമ വിട്ട ഗിരിജ ലണ്ടനിലേക്ക് തന്നെ മടങ്ങി പോവുകയായിരുന്നു. ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ശ്രീനിവാസനും പ്രിയദര്‍ശനും ഗിരിജയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം പ്രിയദര്‍ശനും ശ്രീനിവാസനും ലണ്ടന്‍ സന്ദര്‍ശനത്തിന് പോയപ്പോൾ ഗിരിജയെ അന്വേഷിച്ച് അവരുടെ വീട്ടില്‍ എത്തി. എന്നാല്‍ അവരെ വീട്ടില്‍ കണാനായില്ല. പുറത്ത് എവിടെയോ പോയിരുന്ന ഗിരിജയെ കാണാതെ പ്രിയദര്‍ശനും ശ്രീനിവാസനും മടങ്ങി. എന്നാല്‍ തിരികെ പോരുന്ന വഴി അടുത്ത ജംഗ്ഷനില്‍ വെച്ച് അവര്‍ ഗിരിജയെ കണ്ടു.

ഒരു അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇരുവരും കണ്ടത്. ട്രാഫിക് സിഗ്‌നല്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ജോലി ചെയ്യുന്ന ഗിരിജയെയാണ് അവര്‍ അന്നവിടെ കണ്ടത്.

ഇന്ന് അറിയപ്പെടുന്ന വ്ളോഗറും പത്ര പ്രവര്‍ത്തകയുമാണ് ഗിരിജ. ഇതോടൊപ്പം കാറു തുടയ്ക്കുന്നതുള്‍പ്പെടെ അല്ലറ ചില്ലറ ജോലികളും ചെയ്താണ് അവര്‍ കഴിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends