Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കഥ ഇതോടെ അവസാനിച്ചു..ഇനി മടങ്ങിപ്പോക്ക്.. ഉപ്പും മുളകും പരമ്പരയിൽ പുതിയ ട്വിസ്റ്റ്..

15 JULY 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

മലയാളി പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരുള്ള പരിപാടിയിലെ ഇല്ല വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം പുതിയ എപ്പിസോഡിന്റെ പ്രമോവീഡിയോ പുറത്തുവന്നിരുന്നു.കൊച്ചു തമ്പുരാനും ചിരുതയും തമ്മിലുള്ള പ്രണയം, അതിനെ എതിര്‍ക്കുന്ന തമ്പുരാന്‍, നങ്ങേലിയുടെ മക്കള്‍, തുടങ്ങി പോലീസും കേസും കൂട്ടവു മൊക്കെയായി രസകരമായിരുന്നു.

ഏതെല്ലാം കണ്ട് ആകെ തലപുകഞ്ഞിരിക്കുകയായിരുന്നു ആരാധകർ.എന്ത് പറ്റിയെന്ന് ഒരു പിടിയും ഇല്ല.പിന്നാണ് കാര്യം മനസിലാകുന്നത്.എല്ലാം അഭിനയമായിരുന്നു.കുടുംബം ഒന്നടങ്കം ഒന്ന് അഭിനയിച്ചു അത്രേ ഒള്ളു.പക്ഷേ ഈ അഭിനയം ആരാധകർക്ക് അത്രകണ്ട് സുഖിച്ചില്ല.അതുകൊണ്ട് തന്നെ ഇത് നിർത്തി പാറമടയിലേക്ക് തന്നെ തിരികെപോകണമെന്നായി ആരാധകർ.എന്നാൽ യൂട്യൂബ് ചാനലില്‍ ഇടാനാണ് പുതിയ കഥയ്ക്ക് രൂപം കൊടുത്തതെന്നാണ് അറിയുന്നത്. എന്തായാലും അഭിനയമൊക്കെ കഴിഞ്ഞതിന് പിന്നാലെ പ്രമോ വീഡിയോയും പുറത്തുവന്നു.

പുതിയ പ്രൊമോ വീഡിയോയിലെ രംഗം ... പോലീസുകാരന്റെ വേഷത്തിലെത്തിയ ബാലു ചിരുതയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യം അന്വേഷിക്കുന്നു. ഒപ്പം കള്ളനെ പിടിച്ച് ഇടിക്കുകയും ചെയ്യുന്നു. നീ ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന് പറഞ്ഞ് പഠിപ്പിക്കുയാണ്. ഇതോടെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ്. ഇനി അങ്കം വീട്ടിലാണ്. അഞ്ഞൂറ് രൂപ വേണമെന്ന ആവശ്യവുമായി ഓരോരുത്തര്‍ ബാലുവിന്റെ വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സ്റ്റാറായ താന്‍ പോലും അഞ്ഞൂറ് രൂപ വാങ്ങിയിട്ടില്ലെന്ന് ബാലു വാദിക്കുന്നുണ്ടെങ്കിലും അയാള് സമ്മതിച്ചിരുന്നില്ല. വേഷം കെട്ടലൊന്നും തന്റെ അടുത്ത് വേണ്ട. പൈസ വേഗം എടുക്കാനായിരുന്നു അയാള്‍ വീണ്ടും പറഞ്ഞത്.


പിന്നാലെ നീലുവിന്റെ കുറ്റപ്പെടുത്തല്‍ വന്നു. എന്തൊക്കെ ഭാവങ്ങളായിരുന്നു അഭിനയിച്ച് തകര്‍ത്തത്. ആ തമ്പുരാന് ഇനി വല്ലോ ഭാവങ്ങളും ബാക്കി ഉണ്ടോ എന്ന് കൂടി നീലു ചോദിക്കുന്നു. കൂടെ നിന്ന് കട്ടയ്ക്ക് പിടിക്കണമെന്നായിരുന്നു ഇതിനുള്ള മറുപടി. തേങ്ങ എടുത്തിട്ട് ഇടി കിട്ടിയ കാര്യം സുരേന്ദ്രനും പറഞ്ഞിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ ഞാനും വലിയൊരു സ്റ്റാര്‍ ആവുമായിരുന്നെന്ന് ബാലു നയം വ്യക്തമാക്കി. ഇതിനിടെ കാര്യം അന്വേഷിച്ച് വന്ന പൂജ ജയറാം പൈസ ചോദിച്ച് നിന്ന ആളെ കൈയേറ്റം ചെയ്യുന്നു. അടിച്ച് താഴെ ഇട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഷര്‍ട്ട് ഒക്കെ കീറി വലിക്കുകയാണ്. പാറമട വീട്ടിലെ ഊരാക്കുടുക്കുകള്‍ അവസാനിക്കുന്നില്ലെന്നാണ്' ഇതിലൂടെ മനസിലാകുന്നത്. ബാക്കി എല്ലാം ഇന്നത്തെ എപ്പിസോഡിലൂടെ തന്നെ അറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (33 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (41 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (47 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends