Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

''വിറകിൽ വിരിഞ്ഞ പൃഥ്വിരാജ് കണ്ടെത്താൻ ഇനിയും മീഡിയങ്ങൾ ഈ ലോകത്തുണ്ട് ശ്രമം തുടരും വീഡിയോ തിങ്കളാഴ്ച യൂടൂബിൽ”

25 JULY 2020 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്‌ത ഭാഗങ്ങൾ!!!

8500 ആണികളിൽ ഫഹദ് ഫാസിലിനെ സൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഡാവിഞ്ചി സുരേഷ് വീണ്ടും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇത്തവണ വിറകിൽ പൃഥ്വിരാജിനെ തീർത്താണ് ഇത്തവണ ഡാവിഞ്ചി സുരേഷ് എത്തിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നതും. “വിറകിൽ വിരിഞ്ഞ പൃഥ്വിരാജ്. പേപ്പറിൽ വരക്കും പോലെ എളുപ്പമല്ല വിറകുകൾ കൊണ്ട് ചിത്രം വരക്കുന്നത് ഛായ കൊണ്ട് വരാൻ പരമാവധി ശ്രമം നടത്തി…… കണ്ടെത്താൻ ഇനിയും മീഡിയങ്ങൾ ഈ ലോകത്തുണ്ട് ശ്രമം തുടരും വീഡിയോ തിങ്കളാഴ്ച യൂടൂബിൽ” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്ക് വെച്ചിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ ദിവസം ആണി ഉപയോഗിച്ച് നടൻ ഫഹദ് ഫാസിലിന്റെ ചിത്രവും സുരേഷ് നിർമ്മിച്ചിരുന്നു.വ്യത്യസ്ത വസ്തുക്കളില്‍ നിരവധി ചിത്ര ശില്പ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ ആണ് ആണി കൊണ്ടും ചിത്രം വരയ്ക്കാം എന്ന് ഡാവിഞ്ചി സുരേഷ് കണ്ടെത്തുന്നത്. വ്യത്യസ്ത വസ്തുക്കളില്‍ നിരവധി ചിത്ര ശില്പ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ ആണ് ആണി കൊണ്ടും ചിത്രം വരയ്ക്കാം എന്ന് ഡാവിഞ്ചി സുരേഷ് കണ്ടെത്തുന്നത്.

മൂന്നടി വലിപ്പമുള്ള ബോര്‍ഡില്‍ എണ്ണായിരത്തി അഞ്ഞൂറോളം ആണികളാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചത്. കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളും ഇതിനായി തെരെഞ്ഞെടുത്തു.
ഒറ്റ നോട്ടത്തില്‍ ഡോട്ട് ഡ്രോയിങ് ആണെന്ന് തോന്നും. വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ മാത്രമാണ് ആണികളാണെന്ന് മനസിലാകുക. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണികള്‍ അടിച്ചു തീര്‍ത്തത്. ആണിയില്‍ ആളുടെ ഛായ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പാടുണ്ട് എന്ന് ചിത്രകാരന്‍.ചിത്രം കണ്ട ഫഹദ് അത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡാവിഞ്ചി സുരേഷ് വ്യക്തമാക്കി. അടുത്തിടെ ഡാവിഞ്ചിയുടെ ഉറുമ്പ് ചിത്രങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (8 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (20 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

Malayali Vartha Recommends