Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ജീജ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത്

28 JULY 2020 07:12 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്‌ത ഭാഗങ്ങൾ!!!

ടിവി-സിനിമാ താരം അമ്പിളിയെ കുറിച്ച് ഓണ്‍ലൈന്‍ ചാനലില്‍ ജീജ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത്. അമ്പിളിയും ആദിത്യനും ആദ്യ വിവാഹത്തിന് മുമ്പേ പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകന്‍ അപ്പുവിനോട് ആദിത്യന്‍ കാണിക്കുന്ന സ്‌നേഹത്തില്‍ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സമൂഹമാധ്യമത്തിലൂടെ ആദിത്യന്‍ നടത്തിയത്.

ജീജയുടെ പ്രധാന തൊഴില്‍ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ കുറിച്ച് കുറ്റം പറയുന്നതാണെന്നും കുറച്ച് ദിവസം മുമ്പ് മേഘ്‌ന വിന്‍സെന്റിനെ കുറിച്ചായിരുന്നു ജീജ സുരേന്ദ്രന്‍ കുറ്റം പറഞ്ഞുനടന്നതെന്നും ആദിത്യന്‍. സ്വന്തം കുഞ്ഞിനും മുകളിലാണ് അപ്പുവിനെ കാണുന്നത്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ജനിപ്പിച്ച ആളോട് ചോദിച്ചാല്‍ അയാള്‍ പോലും കുറ്റം പറയില്ലെന്നും ആദിത്യന്‍ കുറിച്ചു.

അമ്പിളിയോടൊപ്പം സ്‌നേഹത്തൂവല്‍ സീരിയലില്‍ അഭിനയിക്കുമ്പോള്‍ അമ്പിളിയെ ഇഷ്ടമായിരുന്നു. എന്നാല്‍ അത് അമ്പിളിയോട് പറയുകയോ പുറകെ നടക്കുകയോ ചെയ്തിട്ടില്ല. അന്ന് പ്രണയത്തിലായിരുന്നു എന്ന് ആ സീരിയയിലെ മറ്റാരെങ്കിലും പറഞ്ഞാല്‍ ജീജയോട് പരസ്യമായി മാപ്പു പറയാന്‍ തയാറാണെന്നും ആദിത്യന്‍ വ്യക്തമാക്കി. സ്വസ്ഥമായി ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഇനിയും ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടാല്‍ അത് ജീജയ്ക്ക് ദോഷം ചെയ്യുമെന്നും ആദിത്യന്‍ താക്കീത് ചെയ്യുന്നുണ്ട്.

സംഘടനയിലും ലൊക്കേഷനിലും നുണ പറഞ്ഞ് ജീജ തന്റെ ജീവിതം നശിപ്പിച്ചെന്നും ഇനി കുടുംബം കൂടി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആദിത്യന്‍ ആരോപിക്കുന്നു. അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനി വേണ്ടെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (13 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (34 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (36 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (39 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (45 minutes ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends