Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ആര്യയ്ക്ക് പരിണയം എന്ന പേരില്‍ റിയാലിറ്റി ഷോ നടത്തി ആരേയും വിവാഹം കഴിക്കാതെ പെണ്‍കുട്ടികളെ കണ്ണീരിലാഴ്ത്തിയ ആര്യയ്ക്ക് പണി കിട്ടി; ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്; സിനിമയില്‍ മൂന്ന് പേരെ മോശമായി ചിത്രീകരിച്ച പേരിലാണ് കേസ്

02 JULY 2018 08:46 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്ത റിയാലിറ്റി ഷോയാണ് ആര്യയ്ക്ക് പരിണയം. ആര്യ അതിലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആര്യ ആരേയും വിവാഹം കഴിക്കാതെ പെണ്‍കുട്ടികളെ കണ്ണീര് കുടിപ്പിച്ചു. ചിലര്‍ ഇതിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

സംഭവം ഇങ്ങനെയിരിക്കെ മറ്റൊരു കേസില്‍ ആര്യയ്ക്ക് അറസ്റ്റ് വാറണ്ട്. കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടപ്പോളെല്ലാം വകവയ്ക്കാതെ എത്താതിരുന്നതിന് ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്. തിരുനല്‍വേണിയിലെ ഡിസ്ട്രിക്റ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.2012ല്‍ തീയേറ്ററുകളിലെത്തിയ അവന്‍ ഇവന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നത്.

അവന്‍ ഇവനില്‍ സിങ്കമ്ബട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജന്‍ അമ്ബായിയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് വിളിക്കുമ്‌ബോള്‍ ആര്യയും ബാലയും ഹാജരാകാന്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. ഇതേതുടര്‍ന്നാണ് തിരുനെല്‍വേലി ജില്ലാക്കോടതി ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബാല. പിതാമകന്‍, സേതു, നന്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ് ബാലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമാണ് 'നാച്ചിയാര്‍'. ആര്യ വിശാല്‍ എന്നിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്ത ചിത്രമായിരുന്നു 'അവന്‍ ഇവന്‍'. ഇരുവരുടെ പ്രകടത്തിന് ധാരാളം പ്രശംസകളും ലഭിച്ചിരുന്നു

വൈകാതെ തന്നെ ആര്യയും സംവിധായകന്‍ ബാലയെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതിയില്‍ അടുത്ത ഹിയറിങ് വെച്ചിരിക്കുന്നത് ജൂലൈ 13നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (9 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (25 minutes ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (48 minutes ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (1 hour ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (2 hours ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (5 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (5 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (5 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (6 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (6 hours ago)

Malayali Vartha Recommends