Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

ജയറാമിനെ ആന്റോ ജോസഫും കൈവെടിഞ്ഞു

21 FEBRUARY 2016 07:41 AM IST
മലയാളി വാര്‍ത്ത.

അടുത്ത കാലത്തായി ജയറാമിന്റെ മിക്ക സിനിമകളും നിര്‍മിച്ചത് ആന്റോ ജോസഫായിരുന്നു. എന്നാല്‍ ആ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയം നേടാത്തത് കൊണ്ട് ആന്റോ ജയറാമിനെ കൈ വെടിഞ്ഞു. ജയറാമിനെ നായകനാക്കി ലണ്ടനില്‍ ഷൂട്ട് ചെയ്യാന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. യാതൊരു മാര്‍ക്കറ്റുമില്ലാത്ത ജയറാമിനെ വെച്ച് സിനിമ ചെയ്യരുതെന്ന് ഇന്‍ഡസ്ട്രിയിലുള്ള പലരും ആന്റോയെ നേരിട്ട് വിളിച്ചറിയിച്ചു. ഇതോടെ ആന്റോ ആശയക്കുഴപ്പത്തിലായി. കഴിഞ്ഞ വര്‍ഷം ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ മാത്രമാണ് ആന്റോയ്ക്ക് ലാഭം കിട്ടിയ ചിത്രം.

പുതിയ സംവിധായകര്‍ക്കൊന്നും ജയറാമിനെ നായകനാക്കാന്‍ താല്‍പര്യമില്ല. പഴയ സംവിധായകരാവട്ടെ ജയറാമിന് പറ്റുന്ന വേഷം കണ്ടെത്താനുള്ള ബുദ്ധിമുട്ടിലുമാണ്. 50 കഴിഞ്ഞ ജയറാമിനെ വെച്ച് എന്ത് കഥ പറയും എന്ന ആശയക്കുഴപ്പവും ഇവര്‍ക്കുണ്ട്. കണ്ണന്‍ താമരക്കുളത്തെ പോലുള്ള സീരിയല്‍ സംവിധായകര്‍ക്ക് സിനിമയിലേക്കുള്ള വാതില്‍ എന്ന നിലയിലാണ് ജയറാമിനെ നായകനാക്കുന്നത്. എങ്ങനെയെങ്കിലും ഹിറ്റുണ്ടായാല്‍ അവരെ തേടി മറ്റ് താരങ്ങള്‍ വരും.

ഉല്‍സാഹക്കമ്മിറ്റി, തിങ്കള്‍ മുതല്‍ വെള്ളി വരെ, ഭാര്യ അത്ര പോരാ, കാണാക്കണ്‍മണി തുടങ്ങിയ ചിത്രങ്ങളാണ് ആന്റോ ജയറാമിനെ നായകനാക്കി നിര്‍മിച്ചത്. ഇക്കൊല്ലം പാവാടയുടെ വിതരണത്തിലൂടെ കുറച്ച് സാമ്പത്തിക ലാഭം നേടി. ഇതെല്ലാം മനസിലാക്കി പുതിയ ആളുകളെ വെച്ച് സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് ആന്റോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (8 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

Malayali Vartha Recommends