Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

നയന്‍സ് ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടിയപ്പോള്‍ മമ്മൂട്ടി കൈകൂപ്പി; നയന്‍സുണ്ടോ വിടുന്നു

20 JUNE 2016 04:14 AM IST
മലയാളി വാര്‍ത്ത.

ഈ താരങ്ങള്‍ എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. എന്നാല്‍ ഇതേ അവസ്ഥ താരത്തിന് തന്നെ വന്നാലോ? മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും തെന്നിന്ത്യന്‍ നായിക നയന്‍സിനായിരുന്നു ഈ അനുഭവം.
ഫിലിംഫെയര്‍ അവാര്‍ഡ്ദാന പുരസ്‌ക്കാരത്തിനിടേയാണ് രസകരമായ സംഭവം ഉണ്ടായത്. പരിപാടി തുടങ്ങിക്കഴിഞ്ഞ് വേദിയിലേക്ക് വന്ന നയന്‍സ് മുന്‍നിരയില്‍ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് ഹസ്തദാനം നല്‍കാനായി മുന്നില്‍ വന്നു. ആദ്യം മമ്മൂട്ടി കണ്ടഭാവം നടിക്കാതിരുന്നതോടെ നയസ് വിളറി വെളുത്തു. കുറച്ച് കഴിഞ്ഞ് തികഞ്ഞ ഗൗരവത്തോടെ തന്നെ നയന്‍സിനെ നോക്കി മമ്മൂട്ടി കൈകള്‍ കൂപ്പി കാട്ടി. എന്നാല്‍ നയന്‍സ് ചമ്മല്‍ മാറ്റി അതേ നിലയില്‍ കുറേ നേരം നിന്നു. ഇത് കണ്ട മറ്റ് താരങ്ങള്‍ ചിരിച്ചതോടെ മമ്മൂട്ടി കൈ കൊടുത്തു. അപ്പോഴും ഗൗരവത്തില്‍ തന്നെ. എന്നാല്‍ പെട്ടന്ന് മമ്മൂട്ടി ചിരിച്ചതോടെ രംഗം ശാന്തമായി.
മമ്മൂട്ടിയുടെ തൊട്ടടുത്തായി യുവനടന്‍ നിവിന്‍ പോളിയും ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഇരിപ്പുണ്ടായിരുന്നു. ഇവര്‍ ഈ തമാശകളെല്ലാം ആസ്വദിക്കുകയായിരുന്നു.
നാലു സിനിമകളിലേ ഒന്നിച്ചഭിനയിച്ചിട്ടുള്ളെങ്കിലും ഈ കാലയളവില്‍ മമ്മൂട്ടിയിലെ സൗഹാര്‍ദ്ദവും മനുഷ്യത്വവും വേണ്ടുവോളം മനസ്സിലാക്കിയിട്ടുള്ളയാളാണ് നയന്‍സ്. അതുകൊണ്ട് തന്നെയാണ് മമ്മൂട്ടിയുടെ ഷേക്ക് ഹാന്റിന് വേണ്ടി കാത്തുനിന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (59 minutes ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (1 hour ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (1 hour ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (5 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (5 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (5 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (7 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (7 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (7 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (7 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (7 hours ago)

Malayali Vartha Recommends