Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എനിക്കതിന്റെ ആവശ്യമില്ല... എനിക്ക് സുന്ദരനും ടാലന്റഡും സ്മാര്‍ട്ടുമായ ഭര്‍ത്താവുണ്ട്

20 JUNE 2016 01:47 PM IST
മലയാളി വാര്‍ത്ത.

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ സ്ത്രീകള്‍ സണ്ണിലിയോണെ ഭയക്കുന്നു എന്ന ധാരണയ്‌ക്കെതിരെ സണ്ണി . തന്റെ ഭര്‍ത്താവിനെ താന്‍ തട്ടിയെടുക്കുമോയെന്നാണ് ഇവര്‍ ഭയക്കുന്നത്. എന്നാല്‍ ഈ ഭയത്തിന്റെ ആവശ്യം ഇല്ലെന്നു സണ്ണി തന്നെ പറയുന്നു. എനിക്ക് സുന്ദരനും ടാലന്റഡും സ്മാര്‍ട്ടുമായ ഭര്‍ത്താവുണ്ട് അതുകൊണ്ട് തന്നെ മറ്റാരുടെയും ഭര്‍ത്താക്കന്മാരെ ആവശ്യമില്ല. എന്തിനാണ് ഇവര്‍ ഇങ്ങനെ ഭയപ്പെടുന്നത് എന്നറിയില്ല. സുരക്ഷിതത്വ ബോധമാണ് ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകേണ്ടതെന്ന് സണ്ണി പറഞ്ഞു. നിങ്ങള്‍ അവരുടെ ജീവിതത്തില്‍ എത്ര വിലപ്പെട്ടതാണെന്ന് പങ്കാളിയെ മനസിലാക്കിയാല്‍ പിന്നെ ഭയത്തിന് അടിസ്ഥാനമില്ല. എന്റെ ഭര്‍ത്താവ് സുന്ദരിയായ സ്ത്രീയോട് അടുത്താലും ഒരുമിച്ച് യാത്ര ചെയ്താലും എനിക്ക് ഭയമില്ല. കാരണം ഞങ്ങളുടെ ബന്ധം ദൃഢമാണ്.
സ്വന്തം കുടുംബവും വ്യക്തിത്വവും ഒന്നിനും വേണ്ടി കോപ്രമയിസ് ചെയ്യില്ല എന്ന് സണ്ണി പറഞ്ഞു. ആത്‌വിശ്വാസമാണ് സൗന്ദര്യം അതുണ്ടെങ്കില്‍ മറ്റൊന്നിനെയും ഭയപ്പെടെണ്ട കാര്യമില്ല. തെറ്റായ ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ മറ്റുള്ളവര്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അതെ അര്‍ഥത്തില്‍ എടുക്കണമെന്നില്ല. അച്ഛന്‍ എന്നോടും സഹോദരനോടും എപ്പോഴും പറയുമായിരുന്നു ജീവിതത്തില്‍ സ്വന്തം കാലില്‍ നില്‍ക്കണം എന്ന്. ആ ചിന്ത ചെറുപ്രായത്തിലെ എന്റെ മനസില്‍ ഉണ്ടായിരുന്നു. 18ാം വയസുമുതല്‍ ജീവിതം ഒറ്റക്കായിരുന്നു. അച്ഛനും അമ്മയും മരിച്ച വിഷമത്തിലിരുന്ന എന്റെ അരികിലേയ്ക്ക് ദൈവം അയച്ച മാലഖയാണ് ഡാനിയേല്‍ വെബ്ബര്‍. ഇപ്പോള്‍ എന്റെ കുടുംബം ഡാനിയേലും അദ്ദേഹത്തിന്റെ മാതാപിതാക്കളും പിന്നെ എന്റെ സഹേദാരനുമാണ് എന്ന് സണ്ണിലിയോണ്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (19 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (36 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (38 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (43 minutes ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്  (1 hour ago)

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...  (1 hour ago)

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍  (1 hour ago)

Malayali Vartha Recommends