Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മീരയുടെ മാറ്റം കണ്ട് സിനിമാക്കാര്‍ അമ്പരന്നു... അഹങ്കാരിയെന്ന പേരുദോഷം ഏറെ കേള്‍പ്പിച്ച നടിയുടെ മാറ്റം

21 JUNE 2016 03:08 AM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മീര ജാസ്മിന്‍. അതേസമയം സിനിമാക്കാരില്‍ നിന്നും അഹങ്കാരിയെന്ന് ഏറെ പേരുദോഷം കേള്‍പ്പിച്ച നടി കൂടിയാണ് മീരാജാസ്മിന്‍. മോഹന്‍ലാലിനെപ്പോലും സെറ്റില്‍ വെയ്റ്റ് ചെയ്യിപ്പിച്ചിരുത്തി.
അഹങ്കാരിയായെന്നും സംവിധായകരെ അനുസരിക്കുന്നില്ലെന്നുമെല്ലാം പരാതികള്‍ കേട്ട മീരാജാസ്മിന്‍ ഇപ്പോഴൊരു മാലാഖയെപ്പോലെയാണ്. പത്തുകല്‍പനകള്‍ എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ നടിയുടെ പെരുമാറ്റംകണ്ട് എല്ലാവരും അന്തംവിട്ടിരിക്കുകയാണ്.
മുമ്പ് സംവിധായകന്‍ കമല്‍തന്നെ കുറ്റപ്പെടുത്തിയതോടെയാണ് മീരാജാസ്മിന്‍ അഹങ്കാരിയാണെന്ന പ്രചാരണം സിനിമാലോകത്ത് സജീവമായത്. അതോടെ മലയാളത്തില്‍ മീരയ്ക്ക് സിനിമകളും കുറഞ്ഞു. വെറുതെ വയ്യാവേലി വലിച്ചു വയ്‌ക്കേണ്ടെന്നു കരുതി മീരയ്ക്ക ആരും വേഷങ്ങള്‍ നല്‍കാതായി. എങ്കിലും നല്ല അഭിനേത്രിയെന്ന മേന്മയില്‍ ചില ചിത്രങ്ങള്‍ മീരയെ തേടിവന്നു. പക്ഷേ, അവ സാമ്പത്തിക നേട്ടമുണ്ടാക്കാതിരുന്നതോടെ നിര്‍മ്മാതാക്കളും മീരയെ വേണ്ടെന്ന നിലയിലേക്കെത്തി. അതോടെ ഔട്ടായ മീര വിവാഹിതയുമായി. ഇപ്പോള്‍ ഒന്നര വര്‍ഷക്കാലം സിനിമാരംഗത്തുനിന്ന് വിട്ടുനിന്നതോടെ മീര ഇനി അഭിനയിക്കാനില്ലെന്ന മട്ടിലും പ്രചരണങ്ങളുണ്ടായി.
എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടാണ് നടി ഇപ്പോള്‍ പത്തുകല്‍പനകളില്‍ പുതിയവേഷവുമായി തിരിച്ചുവരവ് നടത്തുന്നത്. നടിക്ക് വലിയ മാറ്റമുണ്ടെന്നും അഹങ്കാരത്തിന്റെ കണികപോലും ഇല്ലാത്ത പുതിയ നടിയാണ് മീരയെന്നുമാണ് സെറ്റിലെ പ്രധാന സംസാരവിഷയം. മീരതന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ഞാന്‍ പുതിയ മീരാ ജാസ്മിനാണ്. പഴയതെല്ലാം മറന്ന് നിങ്ങള്‍ എന്നെ സ്വീകരിക്കണം.
മീരാ ജാസ്മിന്‍ പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ് പത്തുകല്‍പ്പനകള്‍. എഡിറ്റര്‍ ഡോണ്‍ മാക്‌സിന്റെ ആദ്യ സംവിധായക സംരംഭമായ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത് ഡോണ്‍ മാക്‌സ് തന്നെ. കരിയറില്‍ ആദ്യമായാണ് മീര പൊലീസ് വേഷത്തിലെത്തുന്നത്. അനൂപ് മേനോനും മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. കൂടെ കനിഹയും. നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് നായികയായി മീര തിരികെ എത്തുന്നത്. അതിനാല്‍ മീരയ്ക്ക് പത്തു കല്‍പനകള്‍ നിര്‍ണായകവുമാണ്.
മീരയുടെ ഉയരമാണ് ഈ ചിത്രത്തിലേക്ക് മീരയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഡോണ്‍ മാക്‌സ് അഭിപ്രായപ്പെട്ടിരുന്നു. മീരയ്ക്ക് ഒരു രണ്ടാം വരവ് ഉണ്ടാകുമോയെന്നതിന് ഒരു ഉത്തരംകൂടിയാകും പത്തുകല്‍പനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (1 hour ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (1 hour ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (2 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (2 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (2 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (2 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (4 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (4 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (5 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (5 hours ago)

Malayali Vartha Recommends