Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALIVARTHA EXCLUSIVE

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

28 FEBRUARY 2026 06:58 PM ISTമലയാളി വാര്‍ത്ത
വി.കെ.ശ്രീകണ്ഠൻ എം പിയുമായി കൂടിക്കാഴ്ച നടത്തി കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എൽ എ . ഇരുവരും കണ്ടത് അടൂരിലെ ഹോട്ടലില്‍. വി.കെ.ശ്രീകണ്ഠനെത്തിയത് പുതുയുഗ യാത്രയില്‍ നിന്ന്. പുതുയുഗ യാത്രയെ പ്രതിസന്ധിയിലാക്കിയാണ് കൂടിക്കാഴ്ച. അവിചാരിത കണ്ടുമുട്ടലെന്ന് ഇരുവരും പ്രതികരിച്ചു. ഈ വിഷയത്തിൽ പ്രതികരിച്ച് ര...

കഷ്‌ടം! യുവനേതാക്കള്‍ക്ക്‌ ഞരമ്പു രോഗം

31 August 2013

നിയമസഭയിലും പാര്‍ലമെന്റിലും അംഗങ്ങളാകുന്ന യുവനേതാക്കളുടെ സ്വഭാവശുദ്ധിയില്‍ നാട്ടുകാര്‍ക്ക്‌ സംശയം. സോളാര്‍ കേസില്‍ സരിതയുടെ കത്ത്‌ പുറത്തായതോടെയാണ്‌ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള യുവനേതാക്കളുടെ ത...

സരിത മിടുക്കി; നായരീഴവ ഐക്യവും തകര്‍ത്തു

30 August 2013

രമേശ്‌ ചെന്നിത്തലയില്‍ തട്ടി നായര്‍ ഈഴവ ഐക്യം തകരാന്‍ സാധ്യത തെളിയുന്നു. കൊട്ടിഘോഷിച്ച്‌ കൊണ്ടു വന്ന എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി ഐക്യമാണ്‌ ഇരു ജനറല്‍ സെക്രട്ടറിമാരുടെയും രാഷ്‌ട്രീയ താല്‌പര്യങ്ങളില...

500 രൂപ നോട്ടിലേറെയും വ്യാജന്‍

29 August 2013

500 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ അത്‌ വ്യാജമല്ലെന്ന്‌ ഉറപ്പു വരുത്തുക. കേരളത്തില്‍ 500 രൂപയുടെ പാക്കിസ്ഥാന്‍ കള്ളനോട്ടുകള്‍ വ്യാപിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ്‌ കേരള ഇന്റലിജന്‍സിനെ അറിയിച്ച...

ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ചാണ്ടിക്ക്‌ രക്ഷപെടാനുള്ള തന്ത്രം

28 August 2013

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ രക്ഷപെടാനുള്ള മറ്റൊരു തന്ത്രമാണെന്ന്‌ നിയമവിദഗ്‌ധര്‍. മാറാട്‌ കലാപം, ആന്ധ്രാ അരി കുംബകോണം അടക്കമുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സര്‍ക്ക...

മദ്യത്തിനും ക്ഷാമം വരുന്നു

27 August 2013

കേരളത്തില്‍ കുടിയന്‍മാരെ ബുദ്ധിമുട്ടിലാക്കി ഡിസ്റ്റിലറി ലോറി പണിമുടക്ക്‌ ബുധനാഴ്‌ച തുടങ്ങും. അനിശ്ചിതകാല പണിമുടക്കാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. പാലക്കാട്‌ ജില്ലയിലെ ലോറി ഉടമകളാണ്‌ സമരം പ്രഖ്യാപിച്ചി...

സോളാര്‍ കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത്‌ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ?

27 August 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ പൊലീസ് സോളാര്‍കേസിലെ കുറ്റപത്രം വൈകിപ്പിക്കുന്നതായി ആരോപണം. നിയമവിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടി. കുറ്റപത്രം പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പ...

പാഠപുസ്‌തകം തയ്യാറാക്കാന്‍ സംഘടനാ നേതാക്കള്‍

26 August 2013

കുട്ടികളെ പഠിപ്പിക്കേണ്ട പാഠപുസ്‌കങ്ങള്‍ തീരുമാനിക്കുന്നത്‌ രാഷ്‌ട്രീയക്കാര്‍! അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, പതിനൊന്ന്‌ ക്ലാസുകളിലെ പാഠപുസ്‌തകങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ സര്...

സരിതയുടെ അമ്മ പെട്ടെന്ന്‌ ലക്ഷാധിപതിയായെന്ന്‌ വേലക്കാരി

25 August 2013

സരിതാ എസ്‌.നായരുടെ അമ്മ ഇന്ദിര കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ലക്ഷാധിപതിയായി. സരിതയുടെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്‌ത്രീയെ പൊലീസ്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇക്കാര്യം വ്യക്തമാക്കിയതെന്നറിയുന്നു. എന...

ഉമ്മന്‍ചാണ്ടി താമസിക്കാതെ രാജിവയ്‌ക്കും?

24 August 2013

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമസിക്കാതെ രാജിവയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സര്‍ക്കാരിലെ തന്നെ പല പ്രമുഖരെയും എ ഗ്രൂപ്പ്‌ വെറുപ്പിച്ചതോടെയാണ്‌ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌. സോളാര്‍ കേസില...

ഒന്നരലക്ഷം അക്കൗണ്ടിലുള്ള സരിത ലക്ഷങ്ങളുടെ തട്ടിപ്പ് പണം തിരികെ നല്‍കുന്നു

23 August 2013

സോളാര്‍ വീണ്ടും കത്തുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകള്‍ ഇന്നലെ പുറത്തു വന്നതോടെ പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.  ബാങ്ക് അക്കൗണ്ടില്‍ ഒന്നര...

ശാലുവിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്‌ ഉന്നതരെ രക്ഷിക്കാന്‍

21 August 2013

ശാലുമേനോന്‌ ജാമ്യം നല്‍കരുതെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്‌ ഉന്നതരെ രക്ഷിക്കാന്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന ജോപ്പന്‌ ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സര്‍ക്കാര്‍...

വീണ്ടും സമരത്തിന്‌ സി.പി.എം.

18 August 2013

ദിവസങ്ങള്‍ക്കകം കേരളം വീണ്ടും സമരവേദിയാകും. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ്‌ ...

വി എസിനെ വെറുതെ വിടും

17 August 2013

വി എസിനെതിരായ ഉപരോധത്തില്‍ നിന്നും സി പി ഐ എം. ഔദ്യോഗികപക്ഷം പിന്മാറുന്നു. വി എസും ഔദ്യോഗിക പക്ഷവും നല്‍കിയ പരാതികളെ കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്രകമ്മിറ്റി നിയോഗിച്ച പാര്‍ട്ടി കമ്മീഷന കേരളത്തില്‍ വ...

സരിത കോടതിക്ക്‌ നല്‍കിയ കത്ത്‌ അഭിഭാഷകര്‍ തയ്യാറാക്കിയത്‌?

16 August 2013

സരിതാനായരുടെ മാതൃസഹോദരി പുത്രന്‍ അട്ടക്കുളങ്ങര വനിതാജയിലില്‍ സരിതാനായര്‍ക്ക്‌ കൈമാറാന്‍ ശ്രമിച്ച കത്ത്‌ ഉന്നതരുടെ അറിവോടെ ചില അഭിഭാഷകര്‍ തയ്യാറാക്കിയതാണെന്ന്‌ സൂചന. കത്ത്‌ കൈ മാറാന്‍ ജയിലധികൃതര്‍ അനുവ...

വിജയ്‌യെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ജയലളിത

14 August 2013

കമലാഹാസനു പിന്നാലെ വിജയ്‌ക്കെതിരെയും ജയലളിതയുടെ പോര്‌. 30 ശതമാനം നികുതി നല്‍കാതെ വിജയ്‌യുടെ പുതിയ ചിത്രമായ തലൈവ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വാശിയിലാണ്‌ ജയലളിത. ഉലകം ചുറ്റും വാലിബന്‍ എന്ന...

Malayali Vartha Recommends