MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
ലാന്റ് ലൈനുളിലും പ്രീ പെയിഡ് സംവിധാനം
11 October 2013
ബി.എസ്.എന്.എല്ലിന്റെ ലാന്റ് ലൈന് ഫോണുകളിലും പ്രീ പെയിഡ് സംവിധാനം ഏര്പെടുത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യ ഉള്പെടുന്ന ന്യൂജനറേഷന് നെറ്റ്വര്ക്കിംഗ് (എന്.എസ്.എന്)സംവിധാനത്തിലേക്ക് മാറുന...
സോളാര് കത്തിക്കാന് വിരമിച്ച ജഡ്ജി
10 October 2013
സോളാര് തട്ടിപ്പുകേസ് അന്വേഷിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിന് കൂടിയാലോചനകള് ശക്തമായി. കോണ്ഗ്രസ് ആഭിമുഖ്യമുള്ള ജഡ്ജിയെ കണ്ടെത്താനുള്ള ചുമതല അഡ്വക്കേറ്റ് ജനറലിനെയാണ് മുഖ...
പിള്ള പത്തനാപുരത്തേക്ക്?
09 October 2013
കെ.ബി. ഗണേഷ്കുമാര് നിയമസഭാംഗത്വം രാജിവച്ചത് ആര്.ബാലകൃഷ്ണ പിള്ളയുടെ സമ്മര്ദ്ദത്തിന് വഴങ്ങിയാണെന്ന് സൂചന. മകനില് നിന്നും അച്ഛന് രാജി കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നും കേരള കോണ്ഗ്രസ് ബിയി...
വരും മുമ്പേ പണി തുടങ്ങി; ശ്രീകുമാറിന് സംരക്ഷണമില്ല
08 October 2013
പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായി പ്രഖ്യാപനം വന്നതോടെ നരേന്ദ്രമോദി പണി തുടങ്ങി. ഗുജറാത്തിലെ ഇന്റലിജന്സ് ഡി.ജി.പിയായിരുന്ന ആര്.ബി ശ്രീകുമാറിന് അദ്ദേഹത്തിന്റെ അഹമ്മദാബാദിലെ വസതിക്ക് സര്ക്കാര് നല്ക...
പറവൂരില് പിണറായി പക്ഷം ചിയര് ഗേള്സിനെ ഇറക്കി; വി.എസ് ആഞ്ഞടിക്കുന്നു
07 October 2013
വിഭാഗീയത രൂക്ഷമായ എറണാകുളം പറവൂരില് പിണറായി പക്ഷക്കാര് വള്ളംകളിക്ക് ചിയര് ഗേള്സിനെ ഇറക്കിയത് വിവാദത്തിലേക്ക്. സംഭവം മുതലെടുക്കാന് വി.എസ് പക്ഷം രംഗത്തിറങ്ങി. ഏരിയാ കമ്മിറ്റിയംഗം രക്ഷാധികാരിയായ...
രമേശിന് ബര്ത്ത്? തിരുവഞ്ചൂരിന് വനം?
03 October 2013
തിരുവഞ്ചൂരിന് ആഭ്യന്തരത്തില് നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു? ഇന്ന് ഡല്ഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയോട് രമേശിനെ ആഭ്യന്തരമന്ത്രിയാക്കാന് ഹൈക്കമാന്റ് ആവശ്യപ്പെടുമെന്ന് സൂചന. ...
ജ്യോതിര്മയി ഫയാസിന്റെ അടുത്ത സുഹൃത്ത്
02 October 2013
സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ ഫയാസുമായി നടി ജ്യോതിര്മയിക്ക് അടുത്തബന്ധമെന്ന് റിപ്പോര്ട്ട്. ഫയാസിന്റെ ഇടപാടുകളുമായി നടിക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. ജ്യോതിര്മയിയുടെ വരുമാന...
ശാലുവിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന് നീക്കം
01 October 2013
ശാലുമേനോന്റെ വീട് ജപ്തി നടപടികളില് നിന്ന് ഒഴിവാക്കാന് രഹസ്യനീക്കം. ഇതിനായി ചിലര് പണം ഒഴുകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതില് നല്ലൊരു പങ്കും ശാലുവിന്റെ 'അഭ്യുദയകാംക്ഷികള്' ആയ ചില കേന്...
ജനതാദള് തെറ്റയിലിനെഒഴിവാക്കുന്നു
30 September 2013
ലൈംഗികാപവാദ കേസില് നിന്ന് കഷ്ടിച്ച് തടിയൂരിയ ജോസ് തെറ്റയില് എം.എല്.എയെ സ്വന്തം പാര്ട്ടിക്ക് വേണ്ടാതായി. പാര്ട്ടി പരിപാടികളിലും കമ്മിറ്റികളിലും തെറ്റയിലിനെ അടുപ്പിക്കുന്നില്ല. സംസ്ഥാന പ്രസിഡന്റ് ...
കേരളത്തില് സിസേറിയന് വര്ധിക്കുന്നു
29 September 2013
സംസ്ഥാനത്തെ സര്ക്കാര് ആസ്പത്രികളില് സിസേറിയന് വര്ധിക്കുന്നു. സര്ക്കാര് ആസ്പത്രികളിലെ സിസേറിയനുകളുടെ എണ്ണത്തില് ഞെട്ടിക്കുന്ന വര്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ നടക്കുന്ന പ്രസവ കേസു...
കേരളത്തിലിനി പബ്ളിക് റിലേഷന് യുദ്ധം
28 September 2013
പാര്ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെ കേരളത്തില് പൊളിറ്റിക്കല് പബ്ളിക് റിലേഷന്സ് സംഘങ്ങള് സജീവമായി. അടുത്തകാലം വരെ ഡല്ഹിയില് ഒതുങ്ങിനിന്ന ചില പി.ആര് ഏജന്സികള് കേരളത്തില...
ടോംജോസ് അരങ്ങില്; നാടകത്തിന് കര്ട്ടന്
27 September 2013
ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോംജോസിനെ ആസൂത്രണ-സാമ്പത്തികകാര്യ സെക്രട്ടറിയായി നിയമിച്ചതിലൂടെ സര്ക്കാരും ടോം ജോസും തമ്മില് ഏറെക്കാലമായി തുടര്ന്നു വന്ന നാടകത്തിന് തിരശ്ശീല വീണു. കൊച്ചി മെട്രോ, ഡി.എം.ആര്....
ഫയാസ് എന്.ഐ.എയിലേക്ക്
26 September 2013
ഫയാസ് മുഖ്യപ്രതിയായി കസ്റ്റംസ് രജിസ്റ്റര് ചെയ്ത സ്വര്ണ്ണക്കടത്ത് കേസ് എന്.ഐ.എ അന്വേഷിക്കുമെന്ന് സൂചന. സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള് മാത്രമാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയില് ...
സിങ്കം വന്നു കുടിയും നിന്നു, കേരളത്തിലെ കുടിയന്മാരുടെ എണ്ണത്തില് 30 ശതമാനം കുറവ് വന്നതും സിങ്കം കാരണം
24 September 2013
മലയാളികള്ക്ക് ഇത്രത്തോളം മാറാന് കഴിയുമെന്ന് ഇപ്പോഴാണ് മനസിലായത്. സാറേ എന്നെ ഒന്നു വിരട്ടി വിട്ടാല് മതി ഞാന് നന്നായിക്കോളും എന്നാണ് ഒരു ശരാശരി മലയാളിയുടെ മട്ട്. കേരളത്തിന്റെ മദ്യാസക്തി പുകള്...
ക്യാമറയ്ക്ക് മുമ്പില് രഞ്ജിനി മരവിച്ചു
23 September 2013
മലയാളി പ്രേക്ഷകരുടെ മനസില് ഇപ്പോഴും എനിക്ക് സ്ഥാനം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പലരും സിനിമയിലേക്ക് തിരിച്ചുവരണമെന്ന് എന്നോട് പറയുന്നത്. 20 വര്ഷത്തിനു ശേഷം കൂതറയിലൂടെ ക്യാമറയ്ക്ക് മുന്ന...
ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...
സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമർശം..
കേരളത്തിന് സന്തോഷവാർത്ത..ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം...അതിദാരിദ്ര്യത്തെ തുടച്ചു നീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സർക്കാർ..
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു: കേരളത്തിൽ അടുത്ത 5 ദിവസം മഴ മുന്നറിയിപ്പ് ഇങ്ങനെ...
ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്... ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി... ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി...സ്വർണവില മൂക്കുകുത്തി താഴെവീണു..



















