Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

അമിതഭാരവും കുടവയറും കുറക്കാൻ ഇതാ ഒരു മാജിക്ക് ഡ്രിങ്ക് ..അമിതഭാരവും കുടവയറും കുറക്കാൻ ഇതാ ഒരു മാജിക്ക് ഡ്രിങ്ക് ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പണച്ചെലവോ സമയ നഷ്ടമോ ഇല്ല . വെറും 5 മിനിറ്റ് മതി ഈ മാജിക്ക് ഡ്രിങ്ക് ഉണ്ടാക്കാൻ .

17 March 2019

ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പണച്ചെലവോ സമയ നഷ്ടമോ ഇല്ല . വെറും 5 മിനിറ്റ് മതി ഈ മാജിക്ക് ഡ്രിങ്ക് ഉണ്ടാക്കാൻ . നമ്മജ്ഡ് അടു...

വേനൽക്കാലത്തു എല്ലാ ഭക്ഷണവും കഴിക്കാമോ

15 March 2019

നമ്മുടെ  ശരീരത്തെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത് വേനൽകാലമാണ് . വേനൽക്കാലത്തു എല്ലാ ഭക്ഷണവും കഴിക്കാമോ  എന്നാൽ അങ്ങനെ എല്ലാം കഴിക്കാൻ പാടില്ല  വേനൽക്കാലത്ത് ഒഴിവാക്കേണ്ട  ചില ഭക്ഷണങ്ങളുണ്ട്. ക്ഷീണം, പ...

തടികുറക്കാനോ ഭാരം കുറക്കാ​നോ ആലോചിക്കുമ്പോൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. അതെത്രമാത്രം ശരിയാണ്?

23 February 2019

തടികുറക്കാനോ ഭാരം കുറക്കാ​നോ ആലോചിക്കുമ്പോൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. അതെത്രമാത്രം ശരിയാണ്? ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ ചോറ്​ ഒഴിവ...

ഷേക്കുകളും ജ്യൂസ്കളും കുടിക്കുന്നതിനേക്കാളും എത്രയോ നല്ലതാണു നമ്മുടെ നാടൻ മോരുംവെള്ളം .. ശീലമാക്കൂ .. ആരോഗ്യം സംരക്ഷിക്കൂ ..

21 February 2019

പാല് നല്ലൊരു സമീകൃത ആഹാരമാണ്. പക്ഷെ  പാലിന്റെ രുചി പലർക്കും ഇഷ്ടമല്ല.എന്നാൽ ഈ പാല് ഉറ ഒഴിച്ച് ഉണ്ടാക്കുന്ന തൈര്‌  അധികം ആളുകളും ഇഷ്ടപെടുന്ന ഒന്നാണ് .ഈ തൈര് ഉടച്ചു വെണ്ണ നീക്കി മോരാക്കിയാലോ അത് അതിലേറെ...

ദിവസവും ഒരേ ഭക്ഷണംകഴിച്ചാലോ

16 February 2019

ദിവസവും ഒരേ ഭക്ഷണംകഴിച്ചാലോ എന്ത് പറയുന്നു ? നല്ല എളുപ്പമുള്ള കാര്യമാണല്ലേ അതും നമ്മൾക്ക് ഏറെ ഇഷ്ടപെട്ട ഭക്ഷണമാണെങ്കിലോ എന്നാൽ നന്നായിരിക്കുമല്ലേ പക്ഷെ അത് അത്ര നന്നതല്ല കെട്ടോ നമ്മുടെ ആരോഗ്യത്തിനു അത...

ഒരു നുള്ളു തേയില ഇട്ടാൽ മതി, കടുപ്പം ഡബിൾ സ്ട്രോങ് ആകും. ഇതിനു പിന്നിലെ മായാജാലം എന്താണെന്നറിയേണ്ടേ

15 February 2019

ഭക്ഷണത്തോടൊപ്പം മാരക രോഗങ്ങളും നമുക്ക് സമ്മാനിക്കുകയാണ് ഇന്നത്തെ വിപണി ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ എന്ന് പറയുംപോലെയാണ്ഏതു സാധനം വാങ്ങിയാലും കാൻസർ, വൃക്കരോഗങ്ങൾ എന്നിവ ഫ്രീ. ഇപ്പോൾ വിപണിയിൽ സർവത്ര...

ഫിൽട്ടർ ചെയ്ത വെള്ളം , തിളപ്പിച്ചഅറിയ വെള്ളം എന്നിവയെല്ലാം നല്ലതാണ്. എന്നാൽ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണഫലങ്ങൾ ഏറെയാണ്

01 February 2019

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ശരീരം ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികളില്‍ ഏതെങ്കിലും തരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ട...

ഉന്മേഷത്തിനും സൗന്ദര്യത്തിനും വിവിധ തരം ചായകൾ

29 January 2019

ചായകുടി മലയാളിയുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. മിക്കവരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലാണ്. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ ,ഇനി മറ്റു ചിലർക്ക് ഗ്രീന്‍ ടീ, ലൈം ടീ, ക...

ആഹാരശുദ്ധിയുണ്ടെങ്കിലേ മനഃശുദ്ധി ഉണ്ടാകൂ.... ഈ ഭക്ഷണങ്ങൾ മനസ്സിന് സന്തോഷം നൽകും

22 January 2019

ആഹാരവും മനസ്സും തമ്മിൽ വളരെ ഏറെ ബന്ധമുണ്ട്. മനസ്സിന് സന്തോഷം ഉണ്ടാകാൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മതി. പോഷകാഹാരങ്ങളിലൂടെ നമ്മുടെ സന്തോഷം കൂട്ടാനാകുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. . ചി ല ഭക്ഷണങ്ങള്‍ ...

പ്രോട്ടീന്‍ സമ്പുഷ്ടമാവണം പ്രഭാതഭക്ഷണം

22 December 2018

ഓഫീസില്‍ പോകാന്‍ സമയം വൈകി തിരക്കുപിടിച്ച് ഓടുമ്പോള്‍ പലരും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുകയാണ് പതിവ്. അല്ലെങ്കില്‍ എന്തെങ്കിലും ജങ്ക് ഫുഡുകള്‍ കഴിച്ച് വിശപ്പടക്കുന്നതും സാധാരണം തന്നെ. അമിത വണ്ണം, ശാരീരിക...

മഞ്ഞുകാലത്തെ കഫക്കെട്ടും ചുമയും തൊണ്ടവേദനയും അകറ്റാം

20 December 2018

കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. മഞ്ഞുകാലമായതോടെ ചുമയും കഫക്കെട്ടും കലശലായിരിക്കുകയാണ്. ഇവക്ക് രണ്ടിനും ഫലപ്രദമായ വീട്ടുവൈദ്യവുമുണ്ടെന്ന് അറിയാമോ? തൊണ്ടവ...

അറിയൂ...ഒലിവെണ്ണ സ്മാര്‍ട്ടാണ്

19 December 2018

മെഡിറ്ററേനിയന്‍ ഭക്ഷണം, അതിന്റെ ആരോഗ്യദായകഗുണങ്ങള്‍ കൊണ്ടും രുചികൊണ്ടും പ്രശസ്തമാണ്. അവയിലൊക്കെ ഒലിവെണ്ണ ധാരാളമായി ഉപയോഗിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള എക്‌സ്ട്രാ വെര്...

ഗര്‍ഭനിരോധന ഗുളിക കഴിക്കും മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

18 December 2018

ഗര്‍ഭനിരോധനത്തിനുള്ള വിവിധ മാര്‍ഗങ്ങളില്‍ സാധാരണമായി സ്ത്രീകള്‍ ഉപയോഗിക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. ദിവസവും ഗുളിക കഴിക്കുന്നവര്‍ക്കുപോലും ഇത്തരം ഗുളികകളെ കുറിച്ച് കാര്യമായ അറിവ് ഇല്ലെന്നതാണ് വാസ്...

നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞു ജനിക്കാൻ സ്ത്രീ മാത്രമല്ല പുരുഷനും ശ്രദ്ധിക്കണം

13 December 2018

ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമെല്ലാം ഒത്തിണങ്ങിയ കുഞ്ഞ്.. വിവാഹം കഴിഞ്ഞാൽ എല്ലാവരുടെയും അടുത്ത സ്വപ്നം അതാണ്. സ്ത്രീ ശരീരംകൊണ്ട് ഗർഭം ധരിക്കുമ്പോൾ പുരുഷൻ മനസ്സുകൊണ്ട് ഗർഭം ധരിക്കുമെന്നാണ് പറയാറുള്ളത്...

ബിസ്‌ക്കറ്റും കേക്കും കഴിക്കുന്നവര്‍ക്ക് ഓർമ്മ കുറവ് ഉണ്ടാകാൻ സാധ്യത കൂടുതലെന്ന്‌പുതിയ പഠനം

07 December 2018

എല്ലാവർക്കും പൊതുവെ ബിസ്ക്കറ്റും കേക്കുമിഷ്ടമാണ്. എന്നാൽ ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കേക്കിലും ബിസ്‌ക്കറ്റിലും അടങ്ങിയ...

Malayali Vartha Recommends