Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം....

30 NOVEMBER 2023 08:43 PM ISTമലയാളി വാര്‍ത്ത
ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്‍സറായും പ്രവര്‍ത്തിക്കുന്നു, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും പ്രായമാകല്‍ തടയുകയും ചെ...

പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാല്‍

07 June 2019

തുളസിയുടെ ആരോഗ്യഗുണങ്ങൾ നമുക്കെല്ലാം അറിയാം .. തികച്ചും പ്രകൃതിദത്തമായ ഔഷധം. സര്‍വരോഗസംഹാരി എന്നാണു തുളസിയെ കുറിച്ചു നമ്മള്‍ പറയുന്നത് തന്നെ... അത്രത്തോളം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ്‌ തുളസിയില.. തുളസിയ...

പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇതാകട്ടെ പലപ്പോഴും പുരുഷന് ആത്മവിശ്വാസക്കുറവുണ്ടാക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. . ഇത്തരം അവസ്ഥയ്ക്ക് പരിഹാരമാണ് ഈന്തപ്പഴം

04 June 2019

എല്ലാത്തരം ആരോഗ്യപ്രശനങ്ങൾക്കും പരിഹാരം ഈന്തപ്പഴത്തിലുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തി ആവില്ല.. പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇതാകട്ടെ പലപ്...

കുലുക്കി സർബത്ത് -സൂക്ഷിച്ചില്ലെങ്കിൽ അപകടം

03 June 2019

വേനലിൽ തണുത്ത സർബത്ത് ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ജ്യൂസ് കടകളിലെ സജീവ സാന്നിധ്യമാണ് പല നിറത്തിലും രുചിയിലുമുള്ള കുലുക്കി സർബത്ത്. മറ്റ് ഫ്രഷ് ജ്യൂസുകളെ അപേക്ഷിച്ച് വിലയും കുറവ് ..കുലുക്കി സർബത്തിന്റെ ആ...

വെളുത്തുള്ളി കഴിച്ച ശേഷം ഉച്ഛ്വാസവായുവില്‍ പോലും ആ ഗന്ധം ഉണ്ടാക്കുന്നത് എ എം എസ്!

27 May 2019

നാം വെളുത്തുള്ളിയെ നമ്മുടെ മസാലക്കൂട്ടുകളുടെ ഭാഗമാക്കിയിട്ട് 5000-ത്തില്‍ അധികം വര്‍ഷം കഴിഞ്ഞു. വെളുത്തുള്ളി നമ്മുടെ കറികള്‍ക്കും മറ്റ് ആഹാര വസ്തുക്കള്‍ക്കുമെല്ലാം പ്രത്യേക രുചി പ്രദാനം ചെയ്യുന്നത് നമ...

കാൻസർ ഹൃദയം ഒഴിച്ച് ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാം ..അവയിൽ ഒന്നാണ് രക്താർബുദം അഥവാ ലുക്കീമിയ.

26 May 2019

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭയമാണ് എല്ലാവർക്കും .അതേസമയം അനുദിനം കാൻസർ രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. 2020 കഴിയുമ്പോഴേക്കും കാൻസർ രോഗികളുടെ എണ്ണം ഒന്നരക്കോടി കവിയുമെന്നു...

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും. എന്നാൽ ഇവരണ്ടും പ്രത്യേക അളവിൽ ചേർത്തുണ്ടാക്കുന്ന ഔഷധക്കൂട്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും . കാൻസർ കൊളസ്‌ട്രോൾ ,രക്ത സമ്മർദ്ദം എന്നിവയെല്ലാം പരിഹരിക്കാൻ ഈ ഔഷധക്കൂട്ടിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്

26 May 2019

ഇഞ്ചിയും മുരിങ്ങയും ഒരിക്കലും മലയാളികൾക്ക് ഏറെ പരിചിതമാണ്. ഇവ ചേർത്ത ഭക്ഷണം നമ്മളെല്ലാം കഴിക്കാറുമുണ്ട്. . ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും. എന്നാൽ ഇവരണ്ടും പ്രത്യേക അളവിൽ ചേർത...

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?

22 May 2019

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും സന്തോഷവും അഭിമാനവും നൽകുന്ന ഒന്നാണ്. ഒരു പുതു ജീവന് ജന്മം നൽകണമെങ്കിൽ വളരെയേറെ ശ്രദ്ധയും അതിലേറെ കരുതലും വേണം. അതിനായി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആര...

കുഞ്ഞുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന പഴമൊഴിതന്നെ ഇതിന് ഉദാഹരണമാണ് .പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്ആറ് ഭൂതങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

22 May 2019

അമിതവണ്ണവും തടിയും കുടവയറും സൗന്ദര്യം കുറക്കുമെന്നതിൽ സംശയമൊന്നുമില്ല . ഉള്ളി നീരും തേനും അമിതവണ്ണം കുറക്കാൻ സഹായിക്കും. കുഞ്ഞുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന പഴമൊ...

ശ​ർ​ക്ക​ര​യു​ടെ​ ​മ​ധു​രം​ ​ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ

22 May 2019

ശ​ർ​ക്ക​ര​യു​ടെ​ ​മ​ധു​രം​ ​ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ .ഹാനികരമല്ലെന്നു മാത്രമല്ല ശ​ർക്കരക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. കരിമ്പിൽ നിന്നുണ്ടാക്കുന്ന ശർക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും...

തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല .അതിനായി എന്തെല്ലാം മാർഗ്ഗങ്ങൾ നോക്കിയിട്ടും പരാജയപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത . ഒതുങ്ങിയ ശരീരം സ്വന്തമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്

17 May 2019

സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ ഏറ്റവും പ്രധാന വില്ലൻ വേഷത്തിൽ വരുന്നത് കുടവയറാണ്. തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല .അതിനായി എന്തെല്ലാം മാർഗ്ഗ...

മാമ്പഴ വിപണി പൊടിപൊടിക്കുമ്പോൾ വിപണിയിൽ പതിയിരിക്കുന്ന ഈ അപകടം ഓര്‍ത്താല്‍ നല്ലത്....

13 May 2019

പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്...

അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ?

11 May 2019

അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ? നെഞ്ചളവ് 31.5 ഇഞ്ച്, അരക്കെട്ട് 23 ഇഞ്ച്, ഇടുപ്പ് 32 ഇഞ...

ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇവൻ കേമൻ !

06 May 2019

ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്‌വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്‌വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില...

ശരീര ഭാരം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവോ? ഇതാ ഒരു എളുപ്പ വഴി

06 May 2019

സൗന്ദര്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പുറമെ ഗ്രീന്‍ ടി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഗ്രീന്‍ ടി ശരീരത്തിന് നല്‍കുന്ന ഗുണങ്ങളുടെ എണ്ണം കണക്കാക്കുവാന്‍ കഴിയാത്തവയാണ്. ഗ്രീന്‍ ടീയില്‍ നിരവധി ആന്റി ഓക...

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്

03 May 2019

പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്‍ണഫലം ലഭിക്കണമെങ...

Malayali Vartha Recommends