Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; സൗദിയിൽ ഇടിമിന്നലിൽ കൂറ്റൻ മല രണ്ടായി പിളർന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

14 MAY 2021 04:20 PM IST
മലയാളി വാര്‍ത്ത

ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് റിപ്പോർട്ട്. ഇതുമൂലം അടുത്ത 24 മണിക്കൂറിനകം അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്റ്‌റെ മുന്നറിയിപ്പ് നൽകി.

അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ സൗദി അറേബ്യയിലെ കൂറ്റന്‍ മല രണ്ടായി പിളരുകയുണ്ടായി. ദക്ഷിണ സൗദിയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഐമന്‍ ഡീന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മിന്നലിന് ഒരു മലമുകളിലെ കൂറ്റന്‍ പാറക്കല്ലിനെ പിളര്‍ക്കാന്‍ കഴിയുമെന്ന് നിങ്ങളെപ്പൊഴെങ്കിലും കരുതിയിരുന്നോ? അതിനുള്ള മറുപടിയാണ് ഈ വീഡിയോ' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട രണ്ടു വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചത്. ശക്തമായ മിന്നല്‍ പിണര്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നതിന്റേതാണ് ആദ്യ ദൃശ്യം എന്നത്. ഇതേതുടര്‍ന്ന് ഇടിമിന്നലിന്റെ ആഘാതത്തില്‍ പിളര്‍ന്ന കൂറ്റന്‍ പാറക്കില്ലിന്റെയും തകര്‍ന്ന പര്‍വതത്തിന്റെയും ദൃശ്യങ്ങള്‍ കാണിക്കുകയുണ്ടായി. ആദ്യത്തേത് വളരെ അകലെ നിന്നെടുത്ത വിഷ്വലാണെങ്കില്‍ രണ്ടാമത്തേക്ക് സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം പകര്‍ത്തിയതാണ് എന്ന് കാണുവാൻ സാധിക്കും.

അതോടൊപ്പം തന്നെ പരസ്പരം ഘര്‍ഷണം മൂലം മേഘങ്ങള്‍ക്കുള്ളിലോ അല്ലെങ്കില്‍ മേഘങ്ങളില്‍ നിന്ന് ഭൂമിയിലേക്കോ ഉണ്ടാകുന്ന ശക്തമായ വൈദ്യുത പ്രവാഹമാണ് ഇടിമിന്നല്‍. ഉയര്‍ന്ന വോള്‍ട്ടേജില്‍ ഒരു ചാലകമായി മാറുന്ന വായു വഴിയാണ് ഈ വൈദ്യുതി ഭൂമിയിലെത്തുന്നത്. യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 300 ദശലക്ഷം വോള്‍ട്ടാണ് ഇടിമിന്നലിനുണ്ടാവുക. നാം വീട്ടിലുപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ വോള്‍ട്ട് 230 ആണെന്നോര്‍ക്കണം.

 

 

\
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends