Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

ചൈനയെ തീർക്കാൻ മറ്റ് രാജ്യങ്ങളെ കൂട്ട് പിടിച്ച് ജപ്പാൻ... തയ്‌വാനെ തൊട്ടാൽ ഭസ്മമാക്കും! പിന്തുണ നേടാൻ ജപ്പാൻ പ്രധാനമന്ത്രി കിഷിദ

01 DECEMBER 2022 12:31 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..

ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യ അഫീറ ബീബി;ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധം ഡോ. ഷഹീൻ സയീദ് വഴി

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു

തുറന്നു മാസങ്ങൾക്കുള്ളിൽ ചൈനയിൽ പുതുതായി നിർമ്മിച്ച ഹോങ്കി പാലം തകർന്നു; സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു

തയ്‌വാനുമായി സംഘർഷം നിലനിൽക്കുന്ന ചൈന യുദ്ധസന്നാഹമൊരുക്കുന്നതായി റിപ്പോർട്ട്. ‘യുദ്ധസാഹചര്യം നേരിടാൻ ഒരുങ്ങൂ’ എന്ന് സേനാ മേധാവി കൂടിയായ പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടതിനു പിന്നാലെയാണിതെന്ന് ‘സിംഗപ്പൂർ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. നിരന്തരം പ്രകോപനവുമായി നീങ്ങുന്ന ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജപ്പാൻ.

ബീജിംഗിനെതിരെ പ്രതിരോധ രംഗത്തെ ശക്തമായ നീക്കത്തിന് വേണ്ടത്ര ജനകീയ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ഫൂമിയോ കിഷിദ. പ്രാദേശികമായി തനിക്ക് ജനകീയ പിന്തുണ ശക്തമല്ലെന്നതാണ് കിഷിദ നേരിടുന്ന വെല്ലുവിളി. ഇതിനെ മറികടക്കാൻ ജനങ്ങൾക്കിടയിൽ രാജ്യസുരക്ഷാ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് ജപ്പാൻ പ്രധാനമന്ത്രി കിഷിദ.

ഈ മാസം 17ന് ജപ്പാൻ-ചൈന വാണിജ്യ ചർച്ചകൾ നടന്നിരുന്നു. പരമ്പരാഗത നയതന്ത്ര ബന്ധം തുടരുമ്പോഴും പ്രതിരോധ രംഗത്ത് ജപ്പാനെ ചൈന ശത്രുവായി കാണുകയാണ്. ചൈനയുടെ നടപടികൾക്കെതിരെ ടോക്കിയോ ഭരണകൂടം കനത്ത ജാഗ്രതയിലാണ്.

ജപ്പാൻ ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിന് ശേഷം സെൻകാകൂ ദ്വീപിനെ വളഞ്ഞു പിടിക്കുന്ന ചൈനീസ് തന്ത്രം ശക്തമാണ്. തായ്വാന് ജപ്പാൻ പിന്തുണ പ്രഖ്യാപിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. നിലവിൽ അമേരിക്കയുടെ നാവിക പടയാണ് ജപ്പാന് പ്രതിരോധ സഹായം നൽകുന്നത്. ഓസ്‌ട്രേലിയയുമായും ഫ്രാൻസുമായും ജപ്പാൻ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കിയാണ് പുതിയ നയതന്ത്രനീക്കം.

‘രാജ്യത്തിന്റെ സുരക്ഷ അസ്ഥിരവും അനിശ്ചതത്വമുള്ളതുമായിക്കൊണ്ടിരിക്കുന്നതിനാൽ’ ഏതു യുദ്ധവും നേരിടാൻ തയ്യാറാകാനും സേനാ പരിശീലനം ശക്തമാക്കാനും ഈമാസം എട്ടിനാണ് ഷി സൈന്യത്തോട് ആഹ്വാനം ചെയ്തത്. പോരാടി ജയിക്കാൻ കഴിയും വിധം സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് മറ്റൊരു യുദ്ധത്തിലേക്കു ലോകം കടക്കുന്നോ എന്ന സംശയം ഏവരിലും ഉയർത്തിയിരുന്നു.

ഷെൻസനിൽ നിന്ന് 717 കിലോമീറ്റർ അകലെയാണ് തയ്‌വാൻ ദ്വീപ്. വാർഷിക വ്യോമാഭ്യാസത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും ശബ്ദാതി വേഗ മിസൈലുകളും തയ്‌വാൻ മേഖലയിൽ പരീക്ഷിച്ച് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. 2027-ഓടെ ചൈനീസ് സൈന്യത്തെ ലോകോത്തരമാക്കുകയാണ് ഷിയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (4 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (18 minutes ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (19 minutes ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (40 minutes ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (59 minutes ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (59 minutes ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (1 hour ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (1 hour ago)

പൂർണ്ണ ഐക്യം  (1 hour ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (1 hour ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (1 hour ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (2 hours ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (2 hours ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (2 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (2 hours ago)

Malayali Vartha Recommends