Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

അരിസോണയിലും ഫീനിക്‌സിലും താപനില അതിശക്തമാകുന്നു, തെക്കുപടിഞ്ഞാറന്‍ അമേരിക്കയില്‍ 40 വിമാനങ്ങള്‍ യാത്ര റദ്ദാക്കി

21 JUNE 2017 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

താപനില അപകടകരമായ നിലയിലേക്ക് ഉയര്‍ന്ന് ചുട്ടുപൊള്ളുന്ന സ്ഥിതിയിലായതോടെ തെക്കുപടിഞ്ഞാറന്‍ അമേരിക്കയില്‍ 40 വിമാനങ്ങള്‍ യാത്ര റദ്ദാക്കി. പല ഭാഗത്തും താപനില 53 ഡിഗ്രി സെല്‍ഷ്യസ്
വരെയായതോടെ ഫീനിക്‌സിലെ ഡോക്ടര്‍മാര്‍ കരുതലെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരിസോണയിലെ താപനിലയില്‍ നിയന്ത്രണാതീതമായി ഉയരുകയാണ്. നെവാഡ, ഡെത്ത്‌വാലി, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെല്ലാം കടുത്ത ചൂട് അനുഭവപ്പെടുകയാണ്.

വേനലിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച ലാസ്‌വേഗാസില്‍ 47 ഡിഗ്രി ആയിരുന്നു ചൂട്. ചൊവ്വാഴ്ച ചൂട് കൂടുമെന്ന് പ്രവചിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരും ദിവസങ്ങളില്‍ ഫീനിക്‌സിലെ ചൂട് 48 ഡിഗ്രിക്ക് മുകളിലേക്ക് പോകുമെന്നും പറഞ്ഞിട്ടുണ്ട്. 20 വര്‍ഷത്തിനിടയില്‍ മരുഭൂമി നഗരത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടായിരിക്കും ഇതെന്നും പറയുന്നു. ആഴ്ചമദ്ധ്യം കടുത്ത ചൂട് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ചൂട് അതിന്റെ പാരമ്യത്തിലേക്ക് ഉയരുകയും വിമാനങ്ങള്‍ യാത്ര ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മറ്റു വിമാനങ്ങളിലേക്ക് ഫീസ് ഇല്ലാതെ തന്നെ മാറാന്‍ യാത്രക്കാര്‍ അവസരം ഒരുക്കാമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫീനിക്‌സിലെ യാത്രക്കാര്‍ ഉറപ്പ് നല്‍കി. താപനില 47 ഡിഗ്രിയിലേക്ക് ഉയര്‍ന്നാല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മറ്റേതൊരു നഗരത്തേക്കാളും ലാസ് വെഗാസാണ് ചുട്ടു പൊള്ളുന്നതെന്ന് സന്ദര്‍ശകര്‍ അറിഞ്ഞിരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. എളുപ്പം ചൂടുപിടിക്കുകയും പതിയെ തണുക്കുകയും ചെയ്യുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചൂട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പെട്ടെന്ന് പിടിക്കുമ്പോള്‍ കൈകള്‍ പൊള്ളുന്നതിനാല്‍ വാതിലുകളുടെ ലോഹപിടികള്‍ പൊതിയണമെന്നും കാറുകളുടെ െ്രെഡവിംഗ് വീലുകളില്‍ പിടിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വളര്‍ത്ത് മൃഗങ്ങളെയും മറ്റും പുറത്ത് അലയാന്‍ വിടുന്നത് അവയ്ക്ക് പൊള്ളലേല്‍ക്കാന്‍ കാരണമാകുമെന്നും പറയുന്നുണ്ട്.

2016 ല്‍ ചൂടിനെ തുടര്‍ന്ന് 130 പേര്‍ മരിച്ച സ്ഥലമാണ് ഫീനിക്‌സ്. ചൂടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് എല്ലാവര്‍ഷവും അരിസോണയിലെ അത്യാഹിത വിഭാഗത്തില്‍ 2000 ലധികം ആള്‍ക്കാര്‍ ചികിത്സ തേടിയെത്തുന്നതായും പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 minutes ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (10 minutes ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (14 minutes ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (17 minutes ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (21 minutes ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (29 minutes ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (58 minutes ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (1 hour ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (2 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (2 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (3 hours ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (3 hours ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (3 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (3 hours ago)

Malayali Vartha Recommends