Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കൂടെ ഉള്ളവരുടെ ജീവന്‍ വെടിഞ്ഞാലും ശത്രുവിനെ നേരിടുകതന്നെ ചെയ്യും; സി പി ജലീലില്‍ മാവോവാദി ആയതിന് പിന്നിലെ കഥ ഇങ്ങനെ

07 MARCH 2019 08:55 PM IST
മലയാളി വാര്‍ത്ത

കൂടെ ഉള്ളവരുടെ ജീവന്‍ വെടിഞ്ഞാലും ശത്രുവിനെ നേരിടുകതന്നെ ചെയ്യുമെന്നായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി മാവോവാദികള്‍ നല്‍കുന്ന മുന്നറിയിപ്പ്. പക്ഷേ നല്‍കുന്ന മുന്നറിപ്പെന്നും പാലിക്കാന്‍ കഴിയില്ല എന്നതാണ് മരിച്ച മാവോയിസ്റ്റ് നേതാവ് സി പി ജസീസിന്റ ജീവിതവും കാണിച്ചു തരുന്ന സത്യം. പോസ്റ്ററികളിലെല്ലാം അവർ നിപാട് ഉയർത്തിക്കാട്ടിയാണ് പറയുന്നതും. 2016 നവംബര് 24ന് എടക്കര പോലീസ് സ്‌റ്റേഷന് പരിധിയിൽ ഉൾപ്പെട്ട വരയൻ മലയിൽ ഏറ്റുമുട്ടൽ നടന്ന്മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും വെടിയേറ്റ് മരിച്ച അന്നുമുതൽ ഇതിന് പ്രതികാരം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പലയിടങ്ങളിലും ഉയർന്ന പോസ്റ്ററുകളിലെ വാക്കുകളായിരുന്നു ഇത്.

പക്ഷെഏറ്റു മുട്ടൽ നടന്ന്‌ രണ്ടരവർഷത്തോടക്കുമ്പോൾ അജിതയുടേയും, കുപ്പു ദേവരാജിന്റേയും വഴിയേ തൊക്കിന് മുന്നില് അവസാനിക്കുകയാണ്‌സി.പി ജലീല് എന്ന മാവോയിസ്റ്റ് പ്രവര്ത്തകനും. കേരളത്തില് പച്ചപടിക്കാത്ത തോക്കിന്‍ മുനയിലെ മറ്റൊരു തിരിച്ചടി ഒരു കുടുംബം മുഴുവന് മാവോവാദവുമായി ബന്ധപ്പെട്ട കഥയാണ് കൊല്ലപ്പെട്ട സി.പി ജലീലിനെ കുറിച്ച് പോലീസുകാര്ക്കും അന്വേഷണ ഉദ്യോഗസ്ഥര്ക്കും പറയാനുള്ളത്. 2015ല് പൂനയില് വെച്ച് മാവോവാദ ബന്ധത്തിന്റെ പേരില് മുരളി കണ്ണമ്പള്ളിയോടൊപ്പം അറസ്റ്റിലായത് മലയാളി സി.പി ജലീലിന്റെ സഹോദരന് സി.പി മൊയ്തീനായിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്ക്ക് സജീവ പിന്തുണ നല്കുന്ന പോരാട്ടം സംഘടനയുടെ സജീവ പ്രവര്ത്തകനായ സി.പി റഷീദും കൊല്ലപ്പെട്ട ജലീലിലിന്റെ മറ്റൊരു സഹോദരനാണ്. ഇവിടെ നിന്നാണ് മാവോയിസ്റ്റ് പ്രവര്ത്തനത്തിന്റെ സജീവതയിലേക്ക് കൊല്ലപ്പെട്ട സി.പി ജലീലുമെത്തുന്നത്. പിന്നെ ജലീല് പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായതോടെ ഒളിവിലേക്ക് പോവുകയും ചെയ്തു.

പ്രസ്ഥാനത്തിന്‌വേണ്ടത്ര സ്വാധീനം ഉണ്ടാക്കിയെടുക്കാന് കഴിയാതെപോയ കേരളത്തില് പാര്ട്ടി ശക്തിപ്പെടുത്താനുള്ള മാവോവാദി നീക്കത്തിന് തിരിച്ചടിയായിരുന്നു 2016ലെ കുപ്പുദേവരാജിന്റേയും, അജിതയുടേയും മരണം. സംഘടനയുടെ മുഴുവന് ശക്തിയും പ്രയോജനപ്പെടുത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. നിലമ്പൂര് ഏറ്റുമുട്ടലും സംഘാംഗങ്ങളുടെ മരണവും സംഘടനയ്ക്ക് കനത്ത തിരിച്ചടിയായി. ചെറിയ ഇടവേളയ്ക്ക് ശേഷം വയനാട് മേഖലയില് സാന്നിധ്യം ഉറപ്പിച്ച് വരുന്നതിനിടെയാണ് സംഘാംഗമായ സി.പി ജലീലിന്റെ മരണവും സംഭവിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് നേതാവായ രൂപേഷിന്റെ അറസ്‌റ്റോടെയാണ് കേരളത്തിലേക്ക് മാവോവാദി നേതൃത്വം മുഴുവന് ശ്രദ്ധയും നല്കാന് തീരുമാനിച്ചത്. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോജനപ്പെടുത്തി സംഘബലം ശക്തിപ്പെടുത്താനായിരുന്നു പദ്ധതി. ബുദ്ധിപരമായി അണികളെ നയിക്കുന്ന ചുമതലയാണ് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും സൈദ്ധാന്തികനുമായ കുപ്പുദേവരാജിനണ്ടായിരുന്ന ചുമതല. ആയുധപരിശീലനം നല്കുകയും വേണ്ടിവന്നാല് ഏറ്റുമുട്ടലിന് നേതൃത്വം നല്കുകയും എന്ന ചുമതല വിക്രം ഗൗഡ, സുന്ദരി എന്നിവര്ക്കായിരുന്നു. മാവോവാദികളൂടെ നിരവധി അക്രമണ സമരങ്ങളില് പങ്കെടുത്ത സുന്ദരി കുറച്ച് കാലമായി വയനാട്, നിലമ്പൂര് കേന്ദ്രീകരിച്ച് പ്രവര്ത്തനം ശക്തമാക്കുന്നുവെന്നാണ് കണക്കാക്കി പോന്നത്.2010 ലെ ദന്തേവാഡ ബസ്തറില് സി.ആര്. പി.എഫ് ജവാന്മാരെ കൂട്ടക്കൊലചെയ്ത പീപ്പിള് ഗറില്ല ലിബറേഷന് ആര്മി സബ് കമാന്ഡര്‍കൂടിയാണ് സുന്ദരി. കര്ണാടകയില് നക്‌സല് വിരുദ്ധസേനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യ കൂടിയായ സുന്ദരിയുടെ കുടുംബ പശ്ചാത്തലമത്രയും വിപ്ലവ പോരാട്ടസംഘടനകളുമായി ബന്ധപ്പെട്ടതാണ്.വനത്തില് തമ്പടിച്ച മാവോവാദികള്ക്ക് ആദിവാസികളുടെ പിന്തുണ നേടിയെടുക്കാന് കഴിയാതെ പോയതാണ് വലിയ പ്രശ്‌നമായത്. പിന്തുണച്ചില്ല എന്ന് മാത്രമല്ല മാവോവാദികളെ കണ്ടെത്താന് പോലീസിനെ സഹായിക്കുക കൂടി ചെയ്തുവെന്നാണ് സൂചന. ഇതിനിടെ അപ്രതീക്ഷിത ഏറ്റുമുട്ടലിനെത്തുടര്ന്നുള്ള സാഹചര്യം സംഘടനയ്ക്ക് വലിയ തിരിച്ചടിയായി. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ട വാര്‍ത്ത വരുമ്പോള്‍ ഓര്‍മകളിലെത്തുന്നത് 2016 ല്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച കേരള പൊലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിന്റെ ദൗത്യം കൂടിയാണ്. 2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ തമ്പടിച്ച് നീക്കങ്ങള്‍ നടത്താനുള്ള മാവോയിസ്റ്റ് ശ്രമം കേരളാ പൊലീസ് പൊളിച്ചത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends