Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനി മുതൽ കർഷകർക്ക് ആശ്വാസം; മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി; വ്യാജൻ പുറത്താകും

08 MARCH 2019 09:30 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ജില്ലയിലെ മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. ചന്ദനക്കാടുകൾക്ക് പേര് കേട്ട ഇടുക്കിയിലെ മറയൂർ ഇനി മുതൽ ശർക്കരയുടെ പേരിലും അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതോടെ ഇനി മുതൽ വ്യാജന്മാര്‍ക്ക്പിടിവീഴും.

അതേസമയം, പദവിയിലൂടെ ശർക്കരയ്ക്ക് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറയൂരിലെ കർഷകർ. ഭൗമസൂചിക പദവി ലഭിച്ചതോടെ മറയൂർ ശർക്കരയ്ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം ലഭിക്കും. ഇതോടെ കയറ്റുമതിയിലൂടെ വരുമാനം വർദ്ധിപ്പിക്കാമെന്ന് കർഷകർ കണക്ക് കൂട്ടുന്നു.

കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് മൂന്ന് വർഷമെടുത്താണ് മറയൂർ ശർക്കരയുടെ ഭൗമസൂചിക പദവിയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഭൂപ്രകൃതിയുടെയും കൃഷിരീതിയുടെയും പ്രത്യേകത നിമിത്തം ഉത്‌പന്നങ്ങൾക്ക് ഉണ്ടാകുന്ന ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകുന്നത്.

മറ്റു ശർക്കരകളിൽ നിന്ന് മറയൂർ ശർക്കരയെ വേറിട്ട് നിർത്തുന്നത് സ്വാദാണ്. ഒട്ടും തന്നെ ഉപ്പുരസമില്ലാത്ത മധുരമുള്ള ശർക്കര. ഇരുമ്പിന്‍റെയും കാൽസ്യത്തിന്‍റെയും അളവ് ഇതിൽ കൂടുതലാണ്. സോഡിയത്തിന്‍റെ അളവ് കുറവും. ഇത് മറയൂർ ശർക്കരയ്ക്ക് ഔഷധ ഗുണം നൽകുന്നു.

മറയൂരിൽ രണ്ടായിരം ഏക്കറിലാണ് ശർക്കരയ്ക്കായുള്ള കരിമ്പ് കൃഷി. വർഷത്തിൽ എല്ലാ സീസണിലും കൃഷിയിറക്കും. അഞ്ഞൂറൂളം കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം കൂടിയാണിത്. വട്ടവട വെളുത്തുള്ളിയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും കൃഷിവകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends