Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ സുകുമാരന്‍ നായര്‍ തന്നെ ശരി; നായര്‍ സര്‍വീസ് സൊസൈറ്റി സ്വീകരിച്ച നിലപാടുകളോട് തങ്ങള്‍ക്ക് പൂര്‍ണയോജിപ്പാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും കെ.പി.സി.സി പ്രചരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍

08 MARCH 2019 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ശബരിമലയില്‍ സുകുമാരന്‍ നായര്‍ തന്നെ ശരി. നായര്‍ സര്‍വീസ് സൊസൈറ്റി സ്വീകരിച്ച നിലപാടുകളോട് തങ്ങള്‍ക്ക് പൂര്‍ണയോജിപ്പാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും കെ.പി.സി.സി പ്രചരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍. ഒരു സ്വകാര്യ ചാനലിലാണ് മുരളീധരന്‍ എന്‍.എസ്.എസിനോടുള്ള നിലപാട് വ്യക്തമാക്കിയത്.

മുരളീധരന്റെ വാക്കുകള്‍. എന്‍.എസ്.എസ് ഒരിക്കലും യു.ഡി.എഫ് വിരുദ്ധസമീപനം സ്വീകരിക്കില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ എന്‍.എസ്.എസ് എടുത്ത നയത്തിനോട് ഞങ്ങള്‍ക്ക് യോജിപ്പുണ്ട്. എന്നാല്‍ വിയോജിപ്പുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്, ഇല്ലായെന്ന് പറയുന്നില്ല. ഏതു സമുദായത്തിനും സ്വന്തമായിട്ട് നിലപാടെടുക്കാം. അതിന്റെ സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. മുഖ്യമന്ത്രി എന്താണ് കഴിഞ്ഞ അസംബ്‌ളി ഇലക്ഷന് വെള്ളാപ്പള്ളിയെ കുറിച്ച് പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. ശബരിമല വന്നപ്പോഴല്ലേ അദ്ദേഹത്തെ നവോത്ഥാന നായകനാക്കി മാറ്റിയത്. ഇത് എപ്പോള്‍ വേണമെങ്കിലും മാറാം. എസ്.എന്‍.ഡി.പി ഒരു തീരുമാനമെടുത്താലും എന്‍.എസ്.എസ് ഒരു തീരുമാനമെടുത്താലും ഞങ്ങള്‍ ഞങ്ങളുടെ നിലപാട് പറയും. പക്ഷേ അവരെ ഞങ്ങള്‍ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കില്ല. നേരത്തെ ന്‍.എസ്.എസ് കൊട്ടിയടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുരഴീധരന്‍ പറഞ്ഞതില്‍ നിന്ന് പലതും വ്യക്തമാണ്. സഹകരണത്തിന് തയ്യാര്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോടാണ് കോടിയേരി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. സമുദായ നേതാക്കളോട് ശത്രുതയില്ല. സൗഹൃദനിലപാടാണുള്ളത്. എന്‍.എസ്.എസുമായി വിയോജിപ്പ് ശബരിമല യുവതീ പ്രവേശനത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി എന്‍.എസ്.എസിന്റെ വാദം അംഗീകരിച്ചിട്ടില്ല. ഈ വിധിയോട് എന്‍.എസ്.എസിന് വിയോജിപ്പുണ്ട്. വിയോജിപ്പുള്ളതായി അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധിയെ അനുകൂലിക്കുക മാത്രമേ സര്‍ക്കാരിന് സാധിക്കൂ.വിശ്വാസം എന്‍.എസ്.എസിനെ രക്ഷിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്‍.എസ്.എസ് ഒരിക്കലും യു.ഡി.എഫ് വിരുദ്ധസമീപനം സ്വീകരിക്കില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ എന്നു പറയുമ്പോള്‍ അത് എന്‍.എസി.എസ് യുഡിഎഫിനെ കനിയുമോ എന്ന ചോദ്യം കൂടിയാണ്. എന്‍.എസ്.എസ് എടുത്ത നയത്തിനോട് ഞങ്ങള്‍ക്ക് യോജിപ്പുണ്ട്. എന്നാല്‍ വിയോജിപ്പുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്, ഇല്ലായെന്ന് പറയുന്നില്ല. ഏതു സമുദായത്തിനും സ്വന്തമായിട്ട് നിലപാടെടുക്കാം. അതിന്റെ സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അപ്പോള്‍ ഇനി നിര്‍ണായകം സുകുമാരന്‍ നായരുടെ നിലപാടാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (4 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (15 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (23 minutes ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (29 minutes ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (45 minutes ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (58 minutes ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (2 hours ago)

Malayali Vartha Recommends