Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഏമാനെ എടാ പോടാ വിളി നിര്‍ത്തിക്കോ ഇത് പോലീസ് സ്‌റ്റേഷന്‍ ആണ് ; ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ഭരണപരമായ ജോലികള്‍ നിര്‍വഹിക്കുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ 'എടാ പോടാ, എടീ പോടി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിനെ വിലക്കി ഇടുക്കി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

08 MARCH 2019 05:04 PM IST
മലയാളി വാര്‍ത്ത

ആക്കളിയൊന്നും ഇനി നടക്കില്ല പോലീസിനെ ഒന്നു നന്നാക്കാന്‍ പറ്റുമോ നോക്കട്ടെ. സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിനെ ആദ്യം നന്നാക്കിയാലെ മറ്റുള്ളവരെ നന്നാക്കാന്‍ യോഗ്യതയുള്ളു എന്ന് ഇപ്പോളെങ്കിലും തലപ്പത്തുള്ളവര്‍ക്ക് മനസിലായല്ലോ. പിണറായിസര്‍ക്കാരിന്റെ പോലീസനെക്കുറിച്ച് നാട്ടിലൊന്നും അഭിപ്രായം അത്ര നല്ലതല്ലന്നിരിക്കെ ഇത്രയെങ്കിലു ചെയ്യുന്നതു തന്നെ വലിയകാര്യമാണ്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ ഭരണപരമായ ജോലികള്‍ നിര്‍വഹിക്കുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ 'എടാ പോടാ, എടീ പോടി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിനെ വിലക്കി ഇടുക്കി പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.

ഒരേ റാങ്കിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇടുക്കിയിലാണ് ഉത്തരവിറങ്ങിയതെങ്കിലും എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥയെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തെ സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.വനിതാ മിനിസ്റ്റീരിയല്‍ ഓഫിസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്കോ സീനിയോറിറ്റിയോ നോക്കാതെ പേരു വിളിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു ഒഴിവാക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. എഎസ്‌ഐ റാങ്കിനു മുകളിലുള്ള ചില ഓഫിസര്‍മാര്‍ നിസാര പരിഗണനകള്‍ക്കായി മിനിസ്റ്റീരിയല്‍ ജീവനക്കാരെ സല്യൂട്ട് ചെയ്യുന്നതായും ഇതു സേനയ്ക്കാകെ നാണക്കേടാണെന്നും സര്‍ക്കുലറിലുണ്ട്. ഓഫിസ് സംബന്ധമായ പരാതികളുണ്ടെങ്കില്‍ ജില്ലാ ആസ്ഥാനത്തെ പൊലീസ് ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കണം. പൊലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ജീവനക്കാരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണം.നന്നായി പെരുമാറുന്നത് സംബന്ധിച്ചു മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഈ മാസം 20ന് മുന്‍പ് ക്ലാസ് നല്‍കണം. ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനു മുന്‍പു മുങ്ങുന്നത് അനുവദിക്കില്ല. ക്ലാസ് ഫോര്‍ ജീവനക്കാരും താല്‍ക്കാലിക ശുചീകരണ തൊഴിലാളികളും പൊലീസ് ഉദ്യോഗസ്ഥരെ പേരു വിളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends