Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്തു

08 MARCH 2019 04:33 PM IST
മലയാളി വാര്‍ത്ത

ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ നിര്‍ധനരായ 2000 കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

സി.ദിവാകരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു .മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കരുണാകരഗുരുവിന്റെ സന്ദേശങ്ങൾക്ക് ഇപ്പോൾ ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് സര്‍ക്കാരുമായി കൈകോര്‍ക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് ശാന്തിഗിരി ആശ്രമത്തിലെവജ്ര ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ആശ്രമത്തിന്റെ നിലവിലുള്ള അന്നദാനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കും. ആദിവാസി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതികള്‍, പാവപ്പെട്ടവര്‍ക്ക് കെ.ആര്‍.നാരായണന്‍ എന്‍ഡോവ്‌മെന്റ് , പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി മംഗല്യശ്രീ, തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ 2020 ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് സമാപിക്കുക.

വജ്ര ജൂബിലിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചന്ദിരൂരുള്ള ഗുരുവിന്റെ ജന്മഗൃഹം ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ശ്രീലങ്കയില്‍ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടക്കും. മലേഷ്യ,ജപ്പാന്‍, ചൈന,റഷ്യ, നേപ്പാള്‍, ഒമാന്‍, സൈബീരിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ ആശ്രമകേന്ദ്രങ്ങള്‍ തുടങ്ങും. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കും.

സി ദിവാകരന്‍ എംഎല്‍എ,മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാമി ചെതന്യ ജ്ഞാനതപസ്വി,സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends