Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം പെണ്‍വാണിഭ കേന്ദ്രത്തിലെ ആക്രമണം! യാതൊരു കൂസലുമില്ലാതെ പൊലീസിന് മൊഴിനൽകിയത് ഇവർ: ആയുധങ്ങളുമായി എത്തിയത് തിരുവനന്തപുരത്തെ കൊട്ടേഷൻ സംഘം: പോലീസിനെ നോക്കുകുത്തിയാക്കി പെൺവാണിഭ സംഘങ്ങൾ കാട്ടിക്കൂട്ടിയത് അറിഞ്ഞാൽ ഞെട്ടിപ്പോകും...

03 JULY 2021 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കോട്ടയം ചന്തകടവിൽ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിരുന്നത്. അക്രമം നടത്തിയ 12 അംഗ ഗുണ്ടാസംഘത്തെ പൂട്ടാനുള്ള ഒരുക്കത്തിലാണ് പോലീസ്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘം ആണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കോട്ടയം പൊൻകുന്നം സ്വദേശി അജ്മലിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മലും ആയി പൊലീസിന്ന് സംഭവം നടന്ന ചന്തക്കടവിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

യാതൊരു കൂസലുമില്ലാതെയാണ് പൊലീസിനോട്‌ അജ്മൽ കാര്യങ്ങൾ വിശദീകരിച്ചത്. സംഘം അക്രമത്തിന് ആയി വന്ന വഴികളും തിരിച്ചുപോയ വഴികളും അജ്മൽ പോലീസിന് കാണിച്ചു കൊടുത്തു.

അക്രമിസംഘം എത്തിയപ്പോൾ വീട് പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു എന്ന് അജ്മൽ പോലീസിന് മൊഴി നൽകി. വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ മുൻ വാതിൽ ചവിട്ടി പൊളിച്ചാണ് അക്രമിസംഘം ഉള്ളിൽ കയറിയത്. മുൻവാതിൽ തകർന്നതും ഈ അക്രമത്തിൽ ആണെന്ന് അജ്മൽ പോലീസിന് വിവരിച്ചുകൊടുത്തു.

 

 

വീടിനുള്ളിൽ അക്രമം നടന്ന മുറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. അമീർ ഖാനെയും സാൻ ജോസഫിനെയും വെട്ടി വീഴ്ത്തിയ രീതിയും യാതൊരു അറപ്പും കൂടാതെ അജ്മൽ വിവരിച്ചു നൽകി. അജ്മലിന് പുറമേ മല്ലപ്പള്ളി സ്വദേശിനി സുലേഖ എന്ന ശ്രുതിയേയും പോലീസ് പിടികൂടിയിരുന്നു. എന്നാൽ അക്രമം നടന്ന സമയത്ത് ശ്രുതി സംഭവസ്ഥലത്ത് എത്തിയിരുന്നില്ല. ഗൂഢാലോചനക്കേസിൽ ആണ് പോലീസ് ശ്രുതിയെ അറസ്റ്റ് ചെയ്തത്.

 

12 സംഘമാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് അക്രമത്തിന് ആയി എത്തിയത് എന്ന് അജ്മലും ശ്രുതിയും പോലീസിന് മൊഴി നൽകി. അക്രമികൾ ആരെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്ന് കോട്ടയം ഡിവൈഎസ്പി എം അനിൽ കുമാർ പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് ആണ് ആയുധങ്ങൾ കോട്ടയത്ത് എത്തിച്ചത് എന്ന നിർണായക വിവരവും ഇവർ പോലീസിന് കൈമാറി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പൊലീസ് പരിശോധന മറികടന്ന് ഇത്രയും ജില്ലകൾ താണ്ടി കൊട്ടേഷൻ സംഘത്തിന് കോട്ടയത്ത് എത്താനായത് പൊലീസിനെയും ഞെട്ടിച്ചിച്ചിരിക്കുകയാണ്.


ഈ 12 അംഗ സംഘത്തെ പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം. ആയുധങ്ങൾ അടക്കം കണ്ടെടുത്ത നിർണായക തെളിവ് സ്വീകരിക്കേണ്ടത് ഉണ്ട് എന്നും ഡിവൈഎസ്പി എം അനിൽ കുമാർ പറഞ്ഞു. കോട്ടയം കേന്ദ്രമായി പെൺവാണിഭം നടത്തിയ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഇവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. നേരത്തെ ഏറ്റുമാനൂരിൽ സാൻ ജോസഫും മാനസ് മാത്യുവും ചേർന്ന് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ ആ കേന്ദ്രം അടച്ചുപൂട്ടുകയായിരുന്നു. മാനസിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ചന്ത കടവിലെ കൊട്ടേഷൻ ആക്രമണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends