Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

പോളിസി ഉടമകൾക്കു കിട്ടേണ്ട ഭാവിവരുമാനം ഷെയർ ഉടമസ്ഥർക്കു എഴുതിക്കൊടുത്ത് അഡ്വാൻസായി ദശലക്ഷക്കണക്കിനു കോടി രൂപ അടുത്ത ഏതാനും വർഷംകൊണ്ട് തട്ടിയെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്; എൽഐസി സാധാരണരീതിയിലുള്ള ഒരു കമ്പനിയല്ല; അതുകൊണ്ടാണ് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്ന പേരുതന്നെ നൽകിയത്; പോളിസി ഉടമകളുടെ ട്രസ്റ്റുപോലെയാണ് എൽഐസി പ്രവർത്തിക്കുന്നത്; എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടാകണമെന്ന് ഡോക്‌ടർ തോമസ് ഐസക്ക്

13 MARCH 2022 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!! ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കൽ എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ..

രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..

പോളിസി ഉടമകൾക്കു കിട്ടേണ്ട ഭാവിവരുമാനം ഷെയർ ഉടമസ്ഥർക്കു എഴുതിക്കൊടുത്ത് അഡ്വാൻസായി ദശലക്ഷക്കണക്കിനു കോടി രൂപ അടുത്ത ഏതാനും വർഷംകൊണ്ട് തട്ടിയെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.ഈ കൊള്ളയ്ക്കെതിരെ പോളിസി ഉടമസ്ഥരുടെയും ജീവനക്കാരുടെയും ഒരു മഹാപ്രസ്ഥാനത്തിനു രൂപം നൽകുകയാണ്. “എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടാകണമെന്ന് ഡോക്‌ടർ തോമസ് ഐസക്ക്.

അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എൽഐസിയുടെ 5% ഓഹരികൾ വിൽക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. യുക്രൈയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിൽപ്പന തൽക്കാലത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടെ ഇന്നലെ എൽഐസി ചെയർമാൻ എം.ആർ. കുമാർ എൽഐസിയുടെ ലാഭത്തിന്റെ കുതിപ്പിനെ അഭിമാനപൂർവ്വം രാജ്യത്തിന്റെയുള്ളിൽ അവതരിപ്പിച്ചിരിക്കുകയാണ്.

2020-21 ധനകാര്യ വർഷത്തിൽ ഡിസംബർ വരെയുള്ള പാദത്തിൽ എൽഐസിയുടെ അറ്റാദായം കേവലം 0.94 കോടി രൂപയായിരുന്നു. ഈ വർഷമാവട്ടെ അത് 234.91 കോടി രൂപയായി കുതിച്ചുയർന്നിരിക്കുകയാണ്. എൽഐസിയുടെ ഷെയർ വാങ്ങൂ. നല്ല ലാഭം ഉറപ്പ്. എന്നാണു ചെയർമാൻ നിക്ഷേപകരോടു പറയുന്നത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ എൽഐസിയുടെ ലാഭം ഒരുകോടി രൂപപോലും തികയാത്തതിനു കാരണം എന്താണ്?

ലാഭത്തിന്റെ 5% ഒഴുികെ മുഴുവൻ പോളിസി ഉടമകൾക്കു വിതരണം ചെയ്തു. അതിനുശേഷമുള്ള തുകയാണ് അറ്റാദായം. ഇത്തവണ ലാഭത്തിൽ വലിയൊരുപങ്ക് പോളിസി ഉടമകൾക്കു വിതരണം ചെയ്യേണ്ടെന്നുവച്ചു. അങ്ങനെയാണ് 235 കോടി രൂപ അറ്റാദായമുണ്ടായത്. പോളിസി ഉടമകൾക്കു നഷ്ടപ്പെട്ടത് ഓഹരി ഉടമകളുടെ ലാഭമായി മാറി.

എൽഐസി സാധാരണരീതിയിലുള്ള ഒരു കമ്പനിയല്ല. അതുകൊണ്ടാണ് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്ന പേരുതന്നെ നൽകിയത്. പോളിസി ഉടമകളുടെ ട്രസ്റ്റുപോലെയാണ് എൽഐസി പ്രവർത്തിക്കുന്നത്. 5 കോടി രൂപയാണ് 64 വർഷം മുമ്പ് കേന്ദ്രസർക്കാർ മുതൽമുടക്കിയത്. ഇപ്പോൾ 38 ലക്ഷം കോടി രൂപയുടെ ആസ്തികളുണ്ട്. എൽഐസിയുടെ ഭീമാകാരമായ ഫണ്ട് പോളിസി ഉടമസ്ഥർ നൽകിയിട്ടുള്ള പ്രീമിയത്തിൽ നിന്നും ഉണ്ടാക്കിയിട്ടുള്ളതാണ്.

അവർ നൽകിയിരിക്കുന്ന ഫണ്ട് നല്ല രീതിയിൽ നിക്ഷേപിച്ച് അതിൽ നിന്നും കിട്ടുന്ന ലാഭത്തിൽ വാർഷിക ലാഭത്തിന്റെ 5% ഓഹരി ഉടമസ്ഥനായ കേന്ദ്രസർക്കാരിനു നൽകും. ബാക്കി 95%-ഉം പോളിസി ഉടമസ്ഥർക്കു ബോണസായി നൽകുന്നു. ഇതുവരെ 28965 കോടി രൂപ ഡിവിഡന്റായി കേന്ദ്രസർക്കാരിനു നൽകിയിട്ടുണ്ട്. ഏതാണ്ട് 6 ലക്ഷത്തോളം കോടി രൂപ ബോണസായി പോളിസി ഉടമസ്ഥർക്കും നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ പോളിസി ഉടമസ്ഥർക്ക് ലഭിക്കുന്ന ബോണസ് കുത്തനെ കുറയാനാണു പോകുന്നത്. ലൈഫ് ഇൻഷ്വറൻസ് പോളിസികൾ രണ്ടുതരമുണ്ട്. റിസ്ക് കവറേജിനു പുറമേ സമ്പാദ്യത്തിന്റെ ഒരു ഘടകവുംകൂടി പ്രീമിയത്തിൽ ഉൾപ്പെടുന്ന പാർട്ടിസിപ്പേറ്റിംഗ് പോളിസികളും റിസ്ക് കവറേജു മാത്രമുള്ള നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികളും.

ഇതുവരെ എൽഐസിയുടെ ലൈഫ് ഫണ്ടിൽ രണ്ടുതരം പോളിസികളും ഉൾപ്പെടും. രണ്ടിൽ നിന്നുള്ള ലാഭവും ബോണസായി വിതരണം ചെയ്യപ്പെടും. എന്നാൽ സ്വകാര്യവൽക്കരണത്തോടെ പാർട്ടിസിപ്പേറ്റിംഗ് പോളിസികളുടെ ലാഭമേ ബോണസായി വിതരണം ചെയ്യൂ. ബാക്കി ഓഹരി ഉടമസ്ഥരുടെ ഡിവിഡന്റായി വിതരണം ചെയ്യും. ഇങ്ങനെയാണ് ഇപ്പോൾ സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികൾ പ്രവർത്തിക്കുന്നത്.

ഇത് എൽഐസിക്കും ബാധകമാകും. ഈ വർഷം എൽഐസിയുടെ 20% വരുന്ന നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസിയുടെ അറ്റാദായം പോളിസി ഉടമകൾക്കു വിതരണം ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചു. ഇതിനു പുറമേ 95% ലാഭവും ഇപ്പോൾ ബോണസായി വിതരണം ചെയ്യുന്നുണ്ടല്ലോ. അത് ഇപ്പോൾ തന്നെ 90% ആയി കുറച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണം ഏറുംതോറും അത് ഇനിയും കുറയും.

സ്വകാര്യ മുതലാളിമാർകൂടി എൽഐസിയുടെ ഉടമസ്ഥരായി വരുമ്പോൾ മറ്റേത് സ്വകാര്യ കമ്പനികളെയുംപോലെ ലാഭം പരമാവധി ആക്കി ഓഹരി ഉടമസ്ഥർക്കു നൽകുന്ന ഒരു കമ്പനിയായി എൽഐസി മാറും. അങ്ങനെ എൽഐസി ലൈഫ് ഫണ്ടിൽ നിന്ന് നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികളെ മാറ്റിയതും ബോണസ് വിഹിതം 90% ആയി കുറച്ചതുമൂലവുമാണ് അറ്റാദായം ഉണ്ടായിട്ടുള്ളത്.

ഇങ്ങനെ സംഭവിക്കുമെന്ന് ഒരുമാസം മുമ്പ് ഞാൻ എഴുതിയപ്പോൾ സംഘികൾ എന്തെല്ലാമാണ് എന്റെ പോസ്റ്റിനു കീഴിൽ എഴുതിയത്. ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. ബോണസിൽ ഒരു ഭാഗം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകാൻ മാറ്റിവച്ചു. തുടർന്നുള്ള വർഷങ്ങളിൽ സ്വകാര്യവൽക്കരണം ശക്തിപ്പെടുംതോറും ഈ തോത് ഇനിയും ഉയരും.

പോളിസി ഉടമകൾക്കു കിട്ടേണ്ട ഭാവിവരുമാനം ഷെയർ ഉടമസ്ഥർക്കു എഴുതിക്കൊടുത്ത് അഡ്വാൻസായി ദശലക്ഷക്കണക്കിനു കോടി രൂപ അടുത്ത ഏതാനും വർഷംകൊണ്ട് തട്ടിയെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ഈ കൊള്ളയ്ക്കെതിരെ പോളിസി ഉടമസ്ഥരുടെയും ജീവനക്കാരുടെയും ഒരു മഹാപ്രസ്ഥാനത്തിനു രൂപം നൽകാൻ എറണാകുളം ടൗൺ ഹാളിൽ സമര കൺവെൻഷൻ സംഘടിപ്പിക്കുകയാണ്. ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും വർഗ്ഗബഹുജന സംഘടനകളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. “എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്” എന്നതാണു മുദ്രാവാക്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (1 hour ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (1 hour ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (1 hour ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (1 hour ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (2 hours ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (3 hours ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (3 hours ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (3 hours ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (3 hours ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (3 hours ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (4 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (4 hours ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (5 hours ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (5 hours ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (6 hours ago)

Malayali Vartha Recommends