Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ജാതി തീരുമാനിക്കുന്നത് ഒരുവന്റെ ജന്മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണ്, ഒരുവന്‍ ജീവിതത്തില്‍ ചെയ്യുന്ന ജോലിയാണ് അവന്‍ ബ്രഹ്മണനാണോ എന്ന് തീരുമാനിക്കുന്നത്; മോഡിയുടേയും അംബേദ്കറുടെയും വിജ്ഞാനത്തിന്റെ സവിശേഷത അനുകൊണ്ട് അവര്‍ ബ്രഹ്ണരാണെന്ന് വ്യക്തമാണ് ; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് സ്പീക്കര്‍

30 APRIL 2018 02:27 PM IST
മലയാളി വാര്‍ത്ത

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനു പിന്നാലെ മണ്ടത്തരം വിളമ്പി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ബി.ആര്‍ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രഹ്മണരായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ ഒ.ബി.സിയായിരുന്നുവെന്നും ശ്രീരാമന്‍ ക്ഷത്രിയനായിരുന്നുവെന്നും ത്രിവേദി.

മോഡിയുടേയും അംബേദ്കറുടെയും വിജ്ഞാനത്തിന്റെ സവിശേഷത അനുകൊണ്ട് അവര്‍ ബ്രഹ്ണരാണെന്ന് വ്യക്തമാണെന്നും ത്രിവേദി പറയുന്നു. ബ്രഹ്മണരാണ് ദൈവങ്ങളെ സൃഷ്ടിച്ചത്. ശ്രീരാമന്‍ ക്ഷത്രിയനായിരുന്നു. അദ്ദേഹത്തെ ഋഷിമാരാണ് ദൈവമാക്കിയത്. കാലികളെ മേയ്ച്ചു നടന്ന ശ്രീകൃഷ്ണന്‍ ഒബിസിയായിരുന്നു. ഈ ഒബിസിക്കാരനെ ആരാണ് ദൈവമാക്കിയത്. ബ്രഹ്മണനായ സന്ദീപനി ഋഷിയാണ് അദ്ദേഹത്തെ ദൈവമാക്കിയത്.

സമൂഹത്തിലെ വെണ്ണപ്പാളിയാണ് ബ്രഹ്മണര്‍. അറിവു നേടുന്നവരെല്ലാം ബ്രഹ്മണരാണ്. അംബേദ്കറുടെ കുലനാമം അനുസരിച്ച് അദ്ദേഹം ബ്രഹ്മണനാകാന് സാധ്യത. അദ്ദേഹത്തെ ബ്രഹ്മണനെന്ന് വിളിക്കാന്‍ തനിക്ക് മടിയില്ല. ആ ബ്രഹ്മണിന്‍ കുലനാമം അദ്ദേഹത്തിന് തന്റെ അധ്യാപകന്‍ നല്‍കിയതാണ്. മോഡിയും ബ്രഹ്മണനാണെന്ന് പറയാന്‍ തനിക്ക് മടിയില്ല.

അതേസമയം, ത്രിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എം.പി ഉദിത് രാജ് രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അപരിഹാര്യമായ നാണക്കേടാണ് വരുത്തി വച്ചിരിക്കുന്നത്. അത് അധിക്ഷേപാര്‍ഹവും അനഭിമതവുമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് പരിഹരിക്കാനാവാത്ത കോട്ടമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ലെന്നും ഉദിത് രാജ് പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ ത്രിവേദി തന്നെ ന്യായീകരണവുമായി രംഗത്തെത്തി. ജാതി തീരുമാനിക്കുന്നത് ഒരുവന്റെ ജന്മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണ്. ഒരുവന്‍ ജീവിതത്തില്‍ ചെയ്യുന്ന ജോലിയാണ് അവന്‍ ബ്രഹ്മണനാണോ എന്ന് തീരുമാനിക്കുന്നത്. അറിവുള്ളവന്‍ ബ്രഹ്മണനാണെന്ന് ഗീതയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (17 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (22 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (26 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (28 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (33 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (39 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (53 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends