Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..


സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ ഉപയോഗശൂന്യമായത് 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച അരടണ്‍ നെല്ല് ; നെഞ്ച് തകർന്ന് കർഷകൻ

01 MAY 2018 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച അരടണ്‍ നെല്ല് ഉപയോഗശൂന്യമായി. കിനാശ്ശേരി ഉപ്പുപാടത്ത് ജയരാമനെന്ന കര്‍ഷകനാണ് ഈ ദുര്‍ഗതി വന്നത്. ഇത്തവണ വിളവെടുത്തപ്പോള്‍ നെല്ലില്‍ അത്രയും ചില്ലുതരികള്‍ വന്നതോടെ ജയരാമന്‍ തകര്‍ന്നു പോയി. കൊയ്ത്തു യന്ത്രം വഴി കൊയ്ത് മുന്നോട്ട് പോയപ്പോള്‍ മദ്യപര്‍ പാടത്തെറിഞ്ഞ് പൊട്ടിച്ച കാലിക്കുപ്പികളും അരഞ്ഞു. ഇതോടെ 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച സി.ഒ. 55 എന്ന ഇനം പൊന്നി അരിയുടെ അരടണ്‍ നെല്ലാണ് ഉപയോഗശൂന്യമായത്.

കൊടുമ്പ് പഞ്ചായത്തിലെ പേഴുമ്പള്ളം പാടശേഖരസമിതി പ്രസിഡന്റാണ് എ. ജയരാമന്‍. കിനാശ്ശേരി ഉപ്പുംപാടത്താണ് ജയരാമന്റെ വയല്‍. കോയമ്ബത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് മികച്ച വിത്താണ് 40 സെന്റില്‍ വെറും പാഴ്ക്കൊയ്ത്തായത്. നല്ല വിളവായിരുന്നു. പത്തുചാക്ക് നെല്ലും കിട്ടി. എന്നാല്‍, ലഭിച്ചതിലത്രയും ചില്ലുകള്‍ കണ്ടത് വലിയ തിരിച്ചടിയായി.

വയലിനടുത്ത് സന്ധ്യമയങ്ങിയാല്‍ മദ്യപരെത്തും. ശേഷം കതിരുനിറഞ്ഞ പാടത്തേക്ക് ഇവര്‍ മദ്യപിച്ച കുപ്പികളത്രയും വലിച്ചെറിയുകയാണ് പതിവ്. ബിയര്‍ കുപ്പികളാണ് ഇവയിലത്രയും. കുറെയൊക്കെ പെറുക്കി മാറ്റി. എന്നാല്‍, നെല്‍ച്ചെടികള്‍ക്കിടയില്‍ കിടന്ന പലതും കണ്ണില്‍പ്പെട്ടില്ല. ഇവയാണ് യന്ത്രമുപയോഗിച്ച്‌ കൊയ്തപ്പോള്‍ നെല്ലില്‍ പൊട്ടി ചേര്‍ന്നത്. പുഴുങ്ങിയുണക്കിയപ്പോഴും ചെറുചീളുകള്‍ നെല്ലില്‍ അവശേഷിച്ചു. മില്ലിലെത്തിച്ച്‌ കുത്തിയെടുത്തപ്പോള്‍ അരിയെക്കാള്‍ ചെറിയ ചില്ലിന്‍ കഷണങ്ങള്‍ അതില്‍ത്തന്നെ കിടന്നു. ഉപയോഗ ശൂന്യമായ നെല്ലിന്റെ കാര്യത്തിൽ വിഷമത്തിലാണ് ജയരാമന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (14 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (31 minutes ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (35 minutes ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (38 minutes ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (53 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (58 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (1 hour ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (1 hour ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (1 hour ago)

Anila-baby-നിർണായക വഴിത്തിരിവ്;  (1 hour ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (3 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (3 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (3 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends