Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

ഇനി സൗജന്യമായി നാട്ടിലേക്ക് വിളിക്കാം; യുഎഇ അത് അംഗീകരിച്ചു, കോറോണയെ അതിജീവിക്കാൻ വാട്സാപ്പ് സേവനങ്ങൾ ലഭ്യമാക്കി; പ്രവാസികൾക്ക് സന്തോഷക്കാലം

28 MARCH 2020 04:54 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സമ്മതിച്ച് എന്നും നാട്ടിലേക്കുള്ള ആശയ വിനിമയം എന്നും വളരെ ഏറെ പ്രാധാന്യം തന്നെയാണ്. ജോലിത്തിരക്കുകൾക്കിടയിൽ പോലും കിട്ടുന്ന സമയങ്ങൾ പോലും നാട്ടിലെ വിശേഷങ്ങൾ അറിയാൻ കൊതിക്കുന്നവരാണ് പ്രവാസികൾ. പലപ്പോഴും അവധി ദിവസങ്ങൾ ആശയ വിനിമയത്തിനായി തന്നെ മാറ്റിവയ്ക്കുന്നതും പതിവാണ്. എന്നാൽ ഏറെ നാളുകളായി യുഎ ഇ വാട്സാപ്പ് കോളുകൾ എല്ലാം തന്നെ സുരക്ഷയുടെ ഭാഗമായി നിർത്തിയവയ്ക്കുകയുണ്ടായി. ഇത് പ്രവാസികൾക്ക് തികച്ചും തിരിച്ചടിയായി മാറുകയായിരുന്നു. ഇതിനായി തന്നെ ഒത്തിരിയേറെ പിസ മുടക്കേണ്ടിവരുന്ന സാഹചര്യം സാധാരണക്കാരെപോലും വളരെ ബുദ്ധിമിട്ടിളക്കിയിരുന്നു.

ഇപ്പോളിതാ യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കിയ നിർണായക തീരുമാനമാണ് പുറത്തേക്ക് വരുന്നത്. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ തല്‍ക്കാലികമായി അനുമതി നൽകിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് സ്വകാര്യ മേഖലകളിലെ ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനായി നേരത്തെ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് വീഡിയോ കോള്‍, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് തുടങ്ങിയ എല്ലാവിധ സേവനങ്ങളും ഓപ്പണാക്കി കൊടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (2 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (47 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (1 hour ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (2 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (2 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (2 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (3 hours ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (9 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends