കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കുവൈത്തില്‍ മലയാളി നഴ്സായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെങ്ങന്നൂര്‍ കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്(38)ആണ് മരിച്ചത്. അദാന്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. വിവരം അറിഞ്ഞ അമ്മ കുഞ്ഞുമോള്‍ സിറിയക് നാട്ടില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. രഞ്ജു സിറിയക്കിന്റെ ഭാര്യ: ജീന, മകള്‍: ഇവാഞ്ചലിന് എല്‍സ.
https://www.facebook.com/Malayalivartha