Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

കാ​ന​ഡ​യി​ൽ സീ​റോ മ​ല​ബാ​ർ സഭക്ക് ​പുതി​യ രൂ​പ​ത

23 DECEMBER 2018 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ, യാത്രക്കാർക്ക് പരിക്ക്, മിനിറ്റുകളോളം നീണ്ട ആലിപ്പഴ വീഴ്ച്ചയിൽ തകർന്നത് 34 വാഹനങ്ങള്‍

മലയാളികളുടെ ദീർഘകാലമായ ഒരാവശ്യം സഫലമാകുകയാണ്. കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മി​​​​​​സി​​​​​​സാ​​​​​​ഗാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പു​​​​​​തി​​​​​​യ രൂ​​​​​​പ​​​​​​ത. ഇ​​​​​​തു​​​​​​വ​​​​​​രെ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കേ​​​​​​റ്റ് ആ​​​​​​യി​​​​​​രു​​​​​​ന്ന മി​​​​​​സി​​​​​​സാ​​​​​​ഗ​​​​​​യെ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ക്കി ഉ​​​​​​യ​​​​​​ർ​​​​​​ത്തി. ഇ​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ഇ​​​​​​ന്ന​​​​​​ലെ ഉ​​​​​​ച്ച​​​​​​യ്ക്ക് 12നു ​​​​​​വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു 4.30 നു ​​​​​​കാ​​​​​​ക്ക​​​​​​നാ​​​​​​ട് സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ക്കി എ​​​​​​പ്പി​​​​​​സ്കോ​​​​​​പ്പ​​​​​​ൽ കൂ​​​​​​രി​​​​​​യാ​​​​​​യി​​​​​​ലും കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലും പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ് ക​​​​​​ല്ലു​​​​​​വേ​​​​​​ലി​​​​​​ൽ മി​​​​​​സി​​​​​​സാ​​​​​​ഗാ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

കാ​​​​​​ക്ക​​​​​​നാ​​​​​​ട് മൗ​​​​​​ണ്ട് സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സി​​​​​​ൽ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭാ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി​​​​​​യും കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ൽ ഷി​​​ക്കാ​​​ഗോ രൂ​​​പ താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് അ​​​ങ്ങ ാടി​​​യ​​​ത്തു​​​മാ​​​ണ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. മൗ​​​​​​ണ്ട് സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സി​​​​​​ൽ കൂ​​​​​​രി​​​​​​യ ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ റ​​​​​​വ.​ ആ​​​​​​ന്‍റ​​​​​​ണി കൊ​​​​​​ള്ള​​​​​​ന്നൂ​​​​​​ർ ഉ​​​​​​ത്ത​​​​​​ര​​​​​​വ് വാ​​​​​​യി​​​​​​ച്ചു.

2015 ഓ​​​​​​ഗ​​​​​​സ്റ്റ് ആ​​​​​​റി​​​​​​നാ​​​​​​ണു കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ൽ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യ്ക്ക് അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കേ​​​​​​റ്റ് സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ​​​​​​തും മാ​​​​​​ർ ജോ​​​​​​സ് ക​​​​​​ല്ലു​​​​​​വേ​​​​​​ലി​​​​​​ൽ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 minute ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (25 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (55 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

Malayali Vartha Recommends