Widgets Magazine
26
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര


അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു


അവസാനം എല്ലാം പുറത്ത്... പണം നല്‍കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ക്കു തയാറാണെന്ന് മെസേജും നഗ്‌നദൃശ്യങ്ങളും വീഡിയോകളും


പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാരംഭിച്ച അക്രമത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരണം ഒമ്പതായി;നിരവധിപ്പേർക്ക് അക്രമണത്തിൽ പരിക്കേറ്റു ...പലയിടങ്ങളിലും അക്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ...ഡല്‍ഹി പോലീസ് കാഴ്ചക്കാരാണെന്ന് ആരോപണം


എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്

ദുബായില്‍ വിഷവാതകം ശ്വസിച്ച് പ്രവാസി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം... ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്, കിടന്നുറങ്ങുകയായിരുന്ന ഇരുവരും രാവിലെ ഉറക്കമെഴുന്നേറ്റിട്ടില്ലെന്ന് മനസിലാക്കിയ വീട്ടുടമ ഇവരുടെ മുറി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്

23 JANUARY 2020 09:45 AM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം. ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിടന്നുറങ്ങുകയായിരുന്ന ഇരുവരും രാവിലെ ഉറക്കമെഴുന്നേറ്റിട്ടില്ലെന്ന് മനസിലാക്കിയ വീട്ടുടമ ഇവരുടെ മുറി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ഏഷ്യക്കാരായ രണ്ടുസ്ത്രീകള്‍ ദുബായില്‍ മരിച്ചു. ബര്‍ ദുബായിലെ താമസവില്ലയിലാണ് സംഭവം നടന്നത്.
ജനലുകളും വാതിലുകളും പൂര്‍ണമായും അടച്ചിരുന്നതിനാല്‍ മുറിയില്‍ വായുസഞ്ചാരം ഉണ്ടായിരുന്നില്ല. കൂടാതെ മുറിയില്‍ സൗണ്ട് ഇന്‍സുലേറ്റുകളും ഘടിപ്പിച്ചിരുന്നു. അപകടകരമായ അളവില്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകം ഉള്ളില്‍ചെന്ന് ഉറക്കത്തില്‍ ശ്വാസതടസ്സം നേരിട്ടായിരുന്നു മരണം.

രാവിലെ വീട്ടുജോലിക്കാര്‍ എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമയാണ് ഇരുവരെയും ബോധരഹിതമായ നിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. എന്നാല്‍ ആംബുലന്‍സും പാരാമെഡിക്കല്‍ സംഘവും എത്തുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു. ശൈത്യകാലത്താണ് ഇത്തരം അപകടങ്ങള്‍ കൂടുതലായി നടക്കുന്നതെന്ന് കേണല്‍ അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

2019 -ല്‍ ഇത്തരത്തില്‍ ആറ് മരണങ്ങള്‍ യു.എ.ഇ.യില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് ആദ്യസംഭവമാണ്. കാര്‍ബണ്‍മോണോക്‌സൈഡ് ശ്വാസകോശത്തില്‍ നിറഞ്ഞാല്‍ വേദനയറിയാതെ അബോധാവസ്ഥയിലേക്ക് നീങ്ങുമെന്നും തുടര്‍ന്ന് മരണം സംഭവിക്കാമെന്നും അധികൃതര്‍ വിശദമാക്കി. ശൈത്യകാലത്ത് തീക്കനല്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും, നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു

.രണ്ടു പേരെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിച്ചു. തങ്ങള്‍ എത്തുന്നതിന് മുമ്ബ് തന്നെ മരണം സംഭവിച്ചിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ അറിയിച്ചു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മുറിയ്ക്കുള്ളില്‍ തണുപ്പ് നിയന്ത്രിക്കുന്നതിനായി ചാര്‍ക്കോള്‍ കത്തിച്ച് തീയുണ്ടാക്കിയിരുന്നു. ഇതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് മുറിയ്ക്കുള്ളില്‍ തങ്ങിനിന്നതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. പുറമെ നിന്നുള്ള ശബ്ദം പോലും അകത്തേക്ക് കടക്കാതിരിക്കാന്‍ സൗണ്ട് ഇന്‍സുലേറ്റുകള്‍ ഘടിപ്പിച്ചിരുന്ന മുറിയില്‍ ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചിട്ടിരുന്നതിനാല്‍ വായു സഞ്ചാരവും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആറ് മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷമിത് ആദ്യത്തെ സംഭവമാണ്. തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ ഉപയോഗിക്കുമെന്നതിനാല്‍ തണുപ്പുകാലത്ത് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര  (2 hours ago)

അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു  (2 hours ago)

അവസാനം എല്ലാം പുറത്ത്... പണം നല്‍കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ക്കു തയാറാണെന്ന് മെസേജും നഗ്‌നദൃശ്യങ്ങളും വീഡിയോകളും  (2 hours ago)

ദുബായില്‍ പ്രവാസി യുവാവിനെ കൊള്ളയടിച്ച് യുവതിയും സംഘവും  (3 hours ago)

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (4 hours ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (5 hours ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (5 hours ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (5 hours ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (5 hours ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (5 hours ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (5 hours ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (5 hours ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (5 hours ago)

Malayali Vartha Recommends