Widgets Magazine
21
Sep / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?


നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു


പത്മനാഭ സ്വാമി ക്ഷേത്രത്തിലെ, പത്മതീർത്ഥ കുളത്തിൽ അത്ഭുത പ്രതിഭാസം; ശാസ്ത്രജ്ഞര്‍ പോലും ഞെട്ടി


ഭാര്യയുമായുള്ള പിണക്കം എത്തിച്ചേർന്നത് ക്രൂരമായ കൊലപാതകത്തിലേക്ക്; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിച്ചു; സൈനീകനായ ഭർത്താവ് പിടിയിലായതിങ്ങനെ...

സാബാ മാത്രമല്ല, ഫറായും ഇത്തവണ വോട്ട് ചെയ്തു!

20 MAY 2019 11:35 AM IST
മലയാളി വാര്‍ത്ത

പട്‌ന സാഹിബ് മണ്ഡലത്തിലെ ബൂത്തില്‍നിന്ന് വോട്ടിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സാബാ ഷക്കീലും ഫറാ ഷക്കീലും ഇന്നലെ സന്തോഷത്തിലായിരുന്നു. കഴിഞ്ഞ തവണ ഇരുവര്‍ക്കും കൂടി ഒറ്റ വോട്ടാണ് ഉണ്ടായിരുന്നത്, എന്നാല്‍ ഇത്തവണ സ്വന്തം നിലയ്ക്ക് വോട്ട് ചെയ്തു. ശത്രുഘ്‌നന്‍ സിന്‍ഹയും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും കൊമ്പുകോര്‍ക്കുന്ന മണ്ഡലമാണിത്.

ജന്മനാ തലകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട നിലയിലുളള സയാമീസ് ഇരട്ടകളാണ് സാബായും ഫറായും. 2015-ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പട്‌നയിലെ സമന്‍പുര സ്വദേശിനികളായ ഇവര്‍ ആദ്യമായി വോട്ട് ചെയ്തത്. ഇരുവര്‍ക്കുമായി ഒരു വോട്ടര്‍ ഐഡിയും ഒരു വോട്ടുമാണ് അന്ന് അനുവദിച്ചത്. ഒരാള്‍ ചെയ്യുന്ന വോട്ട് മറ്റെയാള്‍ക്ക് കാണാന്‍ സാധിക്കുമെന്നതായിരുന്നു കാരണം.

എന്നാല്‍ ഇത്തവണ ഒറ്റയ്‌ക്കൊറ്റയ്ക്ക് വോട്ട് ചെയ്യാന്‍ പട്‌ന ജില്ലാ കോടതിയില്‍നിന്ന് അനുമതി ലഭിച്ചിരുന്നു. യുവതികളുടെ ശാരീരിക അവസ്ഥയല്ല, മറിച്ച് മാനസികാവസ്ഥ പരിഗണിച്ചാണു വോട്ടിങ് അവകാശം നിര്‍ണയിക്കേണ്ടതെന്ന് കോടതി പറഞ്ഞു. തലകള്‍ ഇരുവശങ്ങളിലേക്കു തിരിഞ്ഞിരിക്കുന്നതിനാല്‍ വോട്ടിങ്ങിന്റെ രഹസ്യാത്മകതയെ ബാധിക്കില്ലെന്നും അഭിപ്രായമുയര്‍ന്നു.

ഇരുവരെയും ശസ്ത്രക്രിയ വഴി വേര്‍തിരിക്കാന്‍ മുന്‍പ് എയിംസിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച ഇവര്‍ക്ക് മാസം 20,000 രൂപ ധനസഹായം ബിഹാര്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് പട്‌നയില്‍ മൊബൈല്‍ ഭക്ഷണശാല നടത്തുന്നുണ്ട്.

'രാഖി സഹോദരിമാര്‍' എന്ന പേരില്‍ പ്രശസ്തരാണു യുവതികള്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകരായ ഇവരെ സല്‍മാന്‍ നേരിട്ടു മുംബൈയിലേക്കു ക്ഷണിച്ചിരുന്നു. ഇവിടെവച്ച് താരത്തിനു രാഖി കെട്ടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തൂറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍  (23 minutes ago)

മലപ്പുറത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാല്‍; രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍  (43 minutes ago)

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി  (59 minutes ago)

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ മറ്റുള്ളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് ജോണ്‍ ബ്രിട്ടാസ്  (1 hour ago)

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല  (1 hour ago)

വ്യവസായ ഇടനാഴി പദ്ധതി: കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി ഭൂമി ഏറ്റൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം  (1 hour ago)

അമേരിക്കന്‍ പട്ടാളം കൂട്ടത്തോടെ സൗദിയിലേക്ക്  (2 hours ago)

ഡബ്ല്യു.സി.സിയുടെ വരവ് മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തി'' ആരോപണവുമായി നടി മാലാ പാർവതി  (3 hours ago)

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി  (3 hours ago)

റിട്ടയേര്‍ഡ് ജഡ്ജി മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍  (3 hours ago)

തോറ്റവരും ജയിക്കും മന്ത്രി ജലീലിന്റെ മാജിക്ക്; പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം  (3 hours ago)

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക  (3 hours ago)

73 പേജുള്ള പരാതിയിൽ കണ്ണുതള്ളി രാജ്യം; കശ്​മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്​റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്  (4 hours ago)

''ഹലോ പോലീസ് സ്റ്റേഷൻ '' മറുതലയ്ക്കൽ സ്ത്രീ ശബ്‌ദമെങ്കിൽ കൊച്ചു വർത്തമാനം ; പുരുഷ ശബ്‌ദമെങ്കിൽ തെറി വിളി ; യുവാവിനെ കൊണ്ട് പൊറുതി മുട്ടി പോലീസ്  (4 hours ago)

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡി.ജി.പി.യോടാവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends