Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 ചെടി നടണം, അതിനൊപ്പം സെല്‍ഫിയുമെടുക്കണം...അതു കഴിഞ്ഞ് ആലോചിക്കാം തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിന്റെ കാര്യമെന്ന് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലാ അധികൃതര്‍!

30 JULY 2019 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ തോക്കിന് ലൈസന്‍സ് കിട്ടാന്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ അല്‍പ്പം ചിരിയുണര്‍ത്തും. അപേക്ഷിക്കുന്നതിന് മുമ്പ് 10 ചെടികളെങ്കിലും നട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. കൗതുകം തോന്നുന്നില്ലേ? ഒരുമാസത്തിലേറെയായി ഈ ഓര്‍ഡര്‍ വന്നിട്ട്. 'പഞ്ചാബികള്‍ കാര്‍, ആയുധം, മൊബൈല്‍ എന്നിവയോടെല്ലാം ഭ്രമമുള്ളവരാണ്. അതുപോലെ ഭ്രമമുണ്ടവര്‍ക്ക് ചെടികളോടും...' -ജില്ലാ കമ്മീഷണര്‍ ചന്ദര്‍ ഗൈന്ദ് ബിബിസി -യോട് പറഞ്ഞു. ലൈസന്‍സിനുള്ള അപേക്ഷയുടെ കൂടെ ചെടികള്‍ക്കൊപ്പമുള്ള സെല്‍ഫി കൂടി അപേക്ഷകര്‍ സമര്‍പ്പിക്കണമെന്നും ഗൈന്ദ് പറയുന്നു.

റോഡുകള്‍ വളരെ വേഗത്തില്‍ വര്‍ധിക്കുന്നു. അതിനൊപ്പം തന്നെ മരങ്ങള്‍ വളരെ കൂടിയ തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുള്ളവരുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 3,60,000 പേര്‍ക്കാണ് ഇവിടെ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സുള്ളത്.

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ തന്നെയാണ് ഈ പുതിയ ഓര്‍ഡര്‍ അധികൃതര്‍ പുറപ്പെടുവിച്ചത് എന്നതും ഒരു യാദൃച്ഛികതയായി. ആദ്യമൊന്നും ആര്‍ക്കും ഇതേക്കുറിച്ചറിയില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ആളുകള്‍ ലൈസന്‍സിന് അപേക്ഷിക്കാനെത്തുമ്പോള്‍ ചെടിക്കൊപ്പമുള്ള സെല്‍ഫി കൂടി കൊണ്ടുവന്നു തുടങ്ങി. സെല്‍ഫിക്കൊപ്പമുള്ള 100 അപേക്ഷകളെങ്കിലും എത്തിക്കഴിഞ്ഞു.

ഗുര്‍പ്രീത് സിങ് സന്ധു സെല്‍ഫിക്കൊപ്പം അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നൊരാളാണ്. നേരത്തെ അദ്ദേഹം നല്‍കിയ അപേക്ഷ സെല്‍ഫി ഇല്ലാത്തതിനാല്‍ തള്ളിപ്പോവുകയായിരുന്നു. അങ്ങനെ വീണ്ടും ചെടിയൊക്കെ നട്ട് സെല്‍ഫിയെടുത്ത് അപേക്ഷ സമര്‍പ്പിച്ചു. ചെടികളോട് പ്രിയമുള്ള സന്ധു വീടിന് ചുറ്റും ചെടികള്‍ നടാറുണ്ട്. കൂടാതെ റോഡരികിലും മരങ്ങള്‍ നടുന്നു. സന്ധു പറയുന്നത്, 'തോക്കിന് ലൈസന്‍സ് കിട്ടണമെങ്കില്‍ ചെടി നട്ട് അതിനൊപ്പമുള്ള സെല്‍ഫി നല്‍കണം. ഒരുമാസത്തിനു ശേഷം ഫോളോ അപ്പ് സെല്‍ഫി കൂടി നല്‍കണം. ഇത് മനുഷ്യനെ പ്രകൃതിയോട് അടുത്ത് നില്‍ക്കാന്‍ സഹായിക്കും. എനിക്ക് ഒരുമാസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടുമെന്നാണ് കരുതുന്നത്...' എന്നാണ്.

എന്നാലും, ലൈസന്‍സിനു വേണ്ടി ചെടിക്കൊപ്പം സെല്‍ഫിയെടുക്കുന്നതല്ലാതെ ആ ചെടിയുടെ പരിചരണം എത്രകണ്ട് മുന്നോട്ട് പോകുമെന്നത് ഉറപ്പുള്ള കാര്യമല്ല. ഏതായാലും പരിചരിക്കാതെ ചെടികളെ ഒഴിവാക്കുന്ന പരിപാടിയും ഇവിടെ നടക്കില്ല. ഒരുമാസം കഴിയുമ്പോള്‍ ഇതിന്റെ ഫോളോ അപ്പ് സെല്‍ഫികള്‍ കൂടി എത്തിക്കണം. ചെടി വളരുന്നുണ്ടോ, അവയെ പരിചരിക്കുന്നുണ്ടോ എന്നൊക്കെ അറിയാനാണ് ഈ സെല്‍ഫി. ഏതായാലും പുതിയ നിയമം നീതി ആയോഗിന്റെ അടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends