Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പേരുകേട്ട കള്ളനാണെങ്കിലും കോഴിമുട്ടകണ്ടാൽ കൊതി സഹിക്കില്ല.. ഹോട്ടലിലെ മോഷണത്തിനിടയിൽ മുട്ട പൊട്ടിച്ച് കുടിച്ചതാണ് തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീൻ എന്ന കള്ളന് വിനയായത് ..വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം കള്ളനെ ചതിച്ചു...

18 AUGUST 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പേരുകേട്ട കള്ളനാണെങ്കിലും കോഴിമുട്ടകണ്ടാൽ കൊതി സഹിക്കില്ല.. ഹോട്ടലിലെ മോഷണത്തിനിടയിൽ മുട്ട പൊട്ടിച്ച് കുടിച്ചതാണ് തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീൻ എന്ന കള്ളന് വിനയായത് ..വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം കള്ളനെ ചതിച്ചു...

ഒട്ടേറെ ആരാധനാലയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കവർച്ച നടത്തിയ ആളാണ് ഫക്രുദ്ദീൻ എന്ന് റാന്നി പോലീസ് പറഞ്ഞു.. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കണ്ണൂർ ജില്ലകളിലൊക്കെ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് പറഞ്ഞത് . ഇതിൽ തന്നെ ആരാധനാലയങ്ങളിലെ കവർച്ചയാണ് കൂടുതൽ

ഒരാഴ്ച മുമ്പ് റാന്നിയിൽ പച്ചക്കറി കടയിൽനിന്ന്‌ 50,000 രൂപ മോഷണം പോയിരുന്നു. രണ്ട് മാസത്തിനിടയിൽ റാന്നിയിലെ ആരാധനാലയങ്ങളിലും മോഷണം നടന്നു.ശനിയാഴ്ച പുലർച്ചെ ഷാഡോ പോലീസ് ഇയാളെ സംശയകരമായ സാഹചര്യത്തിൽ പെരുമ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് ഒട്ടേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അറിയുന്നത്

ജൂലായ് 29-ന് മന്ദമരുതി മാർത്തോമ പള്ളിയിലും ജൂൺ 28-ന് ഇടക്കുളം സെന്റ് തോമസ് ക്‌നാനായ പള്ളിയിലും ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയിരുന്നു.......ഓമല്ലൂർ ഉഴുവത്തമ്പലം, ഇലന്തൂർ രാജ് ഹോട്ടൽ എന്നിവിടങ്ങളിലും കവർച്ച നടത്തി..

ഹോട്ടലിലെ മോഷണത്തിനിടയിൽ ഫക്രുദ്ദീൻ മുട്ട പൊട്ടിച്ച് കുടിച്ചിരുന്നു. മുട്ടത്തോടിൽനിന്ന്‌ അന്ന് പോലീസിന് ലഭിച്ച വിരലടയാളം ഫക്രുദ്ദീന്റെയാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾ പോലീസിന്റെ വലയിൽ വീണത് .ജില്ലയിൽ ആനന്ദപ്പള്ളി, ഏനാത്ത്, തട്ട, കോന്നി, വടശ്ശേരിക്കര, കൊടുമൺ, പെരുനാട്, കോഴഞ്ചേരി എന്നിവിടങ്ങളിലും മോഷണം നടത്തിയത് ഫക്രുദീൻ തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു

മോഷ്ടിച്ചുകിട്ടുന്ന പണം മദ്യപിക്കാനും ധൂർത്തടിക്കുന്നതിനുമാണ് ചെലവിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഇബ്രാഹിംകുട്ടി, സി.പി.ഒ. മാരായ മണിലാൽ, ജോജി, ഷാഡോ ടീമിലെ രാധാകൃഷ്ണൻ, വിൽസൺ, എൽ.ടി.ലിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (2 minutes ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (25 minutes ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (26 minutes ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (47 minutes ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (54 minutes ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (58 minutes ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (1 hour ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (1 hour ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (2 hours ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (6 hours ago)

Malayali Vartha Recommends