Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പേരാമ്പ്ര എസ്റ്റേറ്റില്‍ പിറന്നു വീണ കുഞ്ഞാന ചരിഞ്ഞു, കണ്ണീരോടെ സുരേന്ദ്രന്‍ !

01 OCTOBER 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പേരാമ്പ്ര എസ്റ്റേറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച പിറന്ന ആനക്കുട്ടിയെ രക്ഷിക്കാന്‍ റേഞ്ചര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ വനപാലകര്‍ കഠിന ശ്രമങ്ങളാണു നടത്തിയത്. വനം വകുപ്പിലെ അസി. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍, ചക്കിട്ടപാറ മൃഗാശുപത്രിയിലെ ഡോക്ടര്‍ പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയും നല്‍കി. എങ്കിലും അതിന്നലെ ചരിഞ്ഞു.

പിറന്നതിനു ശേഷം ആ കുഞ്ഞാന ആദ്യരണ്ടു ദിനം പിന്നിട്ടത് അരക്ഷിതാവസ്ഥയുടെ നിഴലിലായിരുന്നു. നാലുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായ ആനക്കുട്ടിയെ പിന്നീട് ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയായിരുന്നു.

ഈ ദിവസങ്ങളില്‍ ആനക്കുട്ടിയെ ഊണും ഉറക്കവുമുപേക്ഷിച്ചു പരിപാലിച്ചത് പാമ്പുപിടുത്ത വിദഗ്ധനായ സുരേന്ദ്രനായിരുന്നു. മാതാവിന്റെ കരുതലോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ സുരേന്ദ്രന്‍ കരിങ്ങാട് ഇതിനെ ശുശ്രൂഷിച്ചു. രക്ഷപെടുമെന്ന വിശ്വാസം ഉണ്ടായിരുന്നതായി സുരേന്ദ്രന്‍ പറഞ്ഞു.

കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ ആനക്കുട്ടിയുടെ കണ്ണുകള്‍ തന്റെ മുഖത്തായിരുന്നുവെന്നും കൊച്ചു തുമ്പികൈ കൊണ്ട് ഉരുമ്മുമായിരുന്നെന്നും സുരേന്ദ്രന്‍ നനഞ്ഞ കണ്ണുകളോടെ വെളിപ്പെടുത്തി. ഒരുറുമ്പു പോലും കടിച്ചു നോവിക്കാതിരിക്കാനുള്ളത്ര ശ്രദ്ധയോടെയാണു സുരേന്ദ്രനും വനം ഓഫീസിലെ സുഹൃത്തുക്കളും ഇതിനെ പരിപാലിച്ചിരുന്നത്.

നിപ്പിളിട്ട കുപ്പിയില്‍ ദാഹനീര്‍ നല്‍കുമ്പോള്‍ ശരീരമിളക്കി സുരേന്ദ്രന്റെ നെഞ്ചോടു ചേര്‍ന്നു കുറുങ്ങുന്ന ശബ്ദം പുറപ്പെടുവിക്കും. പെറ്റമ്മ നല്‍കാതിരുന്ന സ്‌നേഹവും ലാളനയും കരുതലും നല്‍കിയാണ് കുഞ്ഞാനക്കൊമ്പനെ സുരേന്ദ്രന്‍ ഇന്നലെ യാത്രയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends