Widgets Magazine
15
Nov / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭധാരണം തടയാൻ കോള കുടിച്ചാൽ മതി? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം തരുന്നത് ലോകത്തെ ആദ്യ യോനി മ്യൂസിയം.. 44.39 ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ ലൈംഗിക വിദ്യാഭ്യാസത്തിലെ വിപ്ലവാത്മക ചുവടുമായി എത്തുന്ന മ്യൂസിയം നവംബർ 16 നു പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും


കടക്കെണിമൂലം ജീവിതം വഴിമുട്ടിയപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അനാഥയായ പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത


9 വര്‍ഷം മുന്‍പ് പ്രജീന തൃശൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരിക്കെ അവിടെ ജീവനക്കാരനായിരുന്ന സജിനെ 2011ല്‍ വിവാഹം കഴിച്ചു... 2016ല്‍ സജിന്‍ വിദേശത്തേക്ക് പോയതോടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി; പ്രവാസിയായ യുവാവിനെ ഉപേക്ഷിച്ച് എട്ടുവയസുള്ള മകളെ ഭര്‍ത്താവിന്റെ അമ്മയ്ക്കരികിലെത്തിച്ച് കാമുകനൊപ്പം മുങ്ങിയ പ്രജീനയെയും യുവാവിനെയും പോലീസ് പൊക്കിയത് സാഹസികമായി...


മാങ്ങ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ മദ്യപരിശോധയില്‍ കുടുങ്ങി!! കോട്ടയത്ത് സംഭവിച്ചത്...


യുനെസ്കോ സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ.... ഭീകരവാദത്തിന്റെ ഡിഎൻഎ പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അനന്യ അഗർവാൾ തുറന്നടിച്ചു

സംശയം തുടങ്ങുന്നത്... ഒരു കുടുംബത്തെ മുഴുവന്‍ കശക്കി എറിഞ്ഞപ്പോഴും അതിന് പിന്നില്‍ താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ജോളിയേടത്തിയാണെന്ന് റോജോയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; എങ്കിലും സ്വത്തിന് വേണ്ടിയുള്ള ജോളിയുടെ ആര്‍ത്തി കണ്ടപ്പോള്‍ വെറുതേ സംശയിച്ചു പോയി; റോജോ തോമസ് നാട്ടിലെത്തുമ്പോള്‍

14 OCTOBER 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ ഗ്ലൗസിട്ട് മോതിരം മാറി കല്ല്യാണം.....പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള നാട്ടിൽ അസുഖം ബാധിച്ച അച്ഛനെ സന്തോഷിപ്പിക്കാൻ വിവാഹം ആശുപത്രിയിലാക്കിയതാണ് ഈ ദമ്പതികൾ

നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ

പുണ്യാളന്‍ അഗര്‍ബത്തീസ് കളത്തിലിറങ്ങി, ഇപ്പോൾ പുണ്യാളന്‍ മദ്യം; നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ആനപ്പിണ്ടം

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്

കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനുമായ റോജോ തോമസ് നാട്ടിലെത്തുന്നത് ഇടനെഞ്ചില്‍ കത്തിക്കൊണ്ടിരുന്ന തീയുമായാണ്. തന്റെ ഒരു കുടുംബത്തെ കൂടോടെ പരലോകത്തയച്ചിരിക്കുകയാണ്. പലരും പലതും പറഞ്ഞപ്പോഴും താന്‍ ഏറെ സ്‌നേഹിച്ച ഏട്ടത്തിയമ്മയെ ഒരു തരി പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ റോജോ തോമസിനായില്ല. തങ്ങളുടെ പൊന്നാമറ്റം കുടുംബത്തില്‍ വന്നുകയറിയ ഏട്ടത്തിയമ്മ അമ്മയെ പോലെയായിരുന്നു ആദ്യകാലങ്ങളില്‍. ഓരോരുത്തരായി മരിക്കുമ്പോഴും ഏട്ടത്തിയമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാവരേയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, ജ്യേഷ്ടന്‍ റോയി തോമസ്, അമ്മാവന്‍ മാത്യു, പിതൃ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഏട്ടത്തിയമ്മ കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ല. എങ്കിലും സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കിയതായുള്ള വിവരമാണ് റോജോയില്‍ ജോളിയെപ്പറ്റി സംശയം ഉണ്ടാക്കിയത്. പിന്നീട് കിട്ടിയ വിവരങ്ങള്‍ സംശയം ബലപ്പെട്ടു. എങ്കിലും ഇത്രയും പേരെ ജോളി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ല.

പ്രവാസി മലയാളിയായി അമേരിക്കയില്‍ ജോലി നോക്കുന്ന റോജോ തോമസിനെ വലയില്‍ വീഴ്ത്താനും ജോളി നന്നായി പ്രയത്‌നിച്ചു. എന്നാല്‍ മിക്കവാറും അമേരിക്കയിലായിരുന്നതിനാലും ജോളിയില്‍ സംശയമുള്ളതിനാലും ജോളിയില്‍ നിന്നും അകലാനാണ് പലപ്പോഴും റോജോ ശ്രമിച്ചത്. ചെറിയ സംശയം ബലപ്പെടുന്ന പല പല തെളിവുകള്‍ ആയപ്പോഴാണ് പരാതിയുമായി റോജോ പുറത്ത് വരുന്നത്. റോജോയുടെ പരാതിയാണ് ജോളിയെന്ന കൊടും ക്രിമിനലിന്റെ പൊയ്മുഖം പുറത്താകാന്‍ കാരണം. അല്ലെങ്കില്‍ കുടുംബ ദോഷം മൂലമുണ്ടായ കൂട്ട മരണമായേ ഇതു കാണുകയുണ്ടായുള്ളൂ. ഇനിയും മരണങ്ങള്‍ തുടര്‍ന്നേനെ.

പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരതാമസമാണ്. റോജോ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിച്ചത്.

ജോളി അറസ്റ്റിലായതോടെ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അമേരിക്കയില്‍ നിന്നും റോജോ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. റോജോയെ പൊലീസ് സുരക്ഷയില്‍ സഹോദരി റെഞ്ചിയുടെ കോട്ടയം വൈക്കത്തെ വീട്ടിലെത്തിച്ചു.

റോയ് തോമസിന്റെ മരണത്തില്‍ സംശയമുന്നയിച്ച് റോജോ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാമറ്റത്തെ ആറു മരണങ്ങളും കൊലപാതകമാണെന്ന് വ്യക്തമായത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. കോസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോട്ടയത്തെത്തി റോജോയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. മാധ്യമങ്ങളെ കാണരുതെന്ന കര്‍ശന നിര്‍ദ്ദേശവും റോജോയ്ക്ക് അന്വേഷണ സംഘം നല്‍കിയിട്ടുണ്ട്.

കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വടകര എസ്.പി. ഓഫീസിലെത്തി റോജോ മൊഴികൊടുക്കുമെന്നായിരുന്നു വിവരം. ഒരുപക്ഷേ അന്വേഷണസംഘം വൈക്കത്തെ വീട്ടിലെത്തിയാകും റോജോ മൊഴി രേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്. ഇതിനുശേഷം റോജോ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തും. റോജോ വിലപ്പെട്ട തെളിവുകള്‍ നല്‍കുമെന്നാണ് പോലീസിന്റെ വിശ്വാസം. ജോളിയെ പൂട്ടാന്‍ ആ തെളിവുകള്‍ നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞിനെ സാക്ഷിയാക്കി അമ്മ അഭിഭാഷകയായി സത്യപ്രതിജ്ഞ ചൊല്ലുന്നു  (14 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന 130 കോടിയുടെ പദ്ധതി ഉദ്യോഗസ്ഥര്‍ തന്ത്രപരമായി അട്ടിമറിച്ചതായി കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍  (36 minutes ago)

പത്മകുമാര്‍ പത്വ്യൂഹത്തില്‍പ്പെട്ടു, കമ്മീഷണറായ വാസുവിന് ദേവസ്വം പ്രസിഡന്റ് പദം പുലിവാലാകുമോ?  (1 hour ago)

എന്റെ രഹസ്യ ഭാഗങ്ങളിൽ തൊടരുത്...അലറിക്കരഞ്ഞ്നടി ദീപിക ദാസ്...  (1 hour ago)

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നു; ലീഡ് 300 കടന്നു; ഇരട്ട സെഞ്ചുറി നേടി മായങ്ക് അഗര്‍വാള്‍  (1 hour ago)

മരണഭീതിയിൽ കേരളം; തീവ്രവാദികൾക്ക് അഭയമായി മാറുകയാണോ കേരളം ?  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കോൺഗ്രസ് പാർട്ടി മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  (1 hour ago)

അയ്യനെ കണ്ടു തൊഴാൻ മണിക്കൂറുകൾ മാത്രം ; ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ല; മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ വൈകിട്ട് തുറക്കും  (1 hour ago)

ഭക്തരുടെ വോട്ട് ബാങ്കിന്റെ ശക്തിയില്‍ മുട്ടിടിച്ച് സി.പി.എം യുവതീപ്രവേശനത്തില്‍ നിന്ന് പിന്‍മാറി. കോടതിവിധിയില്‍ അവ്യക്തതയുള്ളതിനാല്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സി.പി.എം  (1 hour ago)

അദ്ധ്യാപകരുടെ തെറിയഭിഷേകവും കയ്യാങ്കളിയും; ഹെഡ്മാസ്റ്റർ തെറിവിളിച്ചതു സ്കൂൾ മാനേജരുടെ ഭാര്യയെ ; അദ്ധ്യാപിക ബോധരഹിതയായി വീണത് അറിഞ്ഞു അന്വേഷിക്കാൻ പോയ മാനേജരെ സ്കൂളിലെ അറബി അദ്ധ്യാപകൻ കയ്യേറ്റം ചെയ്തു;  (1 hour ago)

മണ്ഡലമകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും..... തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന്, മകരവിളക്ക് ജനുവരി 15ന്.....  (1 hour ago)

വിധിയില്‍ വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രം; യുവതീപ്രവേശന വിധി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ സർക്കാർ ഉപയോഗിക്കുകയായിരുന്നു; സുരേന്ദ്രൻ കട്ടക്ക്  (1 hour ago)

ഗർഭധാരണം തടയാൻ കോള കുടിച്ചാൽ മതി?  (1 hour ago)

ആക്റ്റിവിസ്റ്റുകളെ കോടതിയിലേക്ക് അയക്കാൻ നീക്കം; ശബരിമലയിൽ കോടതി വിധിയുമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി പാർട്ടി; സംസ്ഥാന സർക്കാർ കളിക്കുന്നത് ഇരട്ടത്താപ്പോ?  (2 hours ago)

മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ് നിയമനം നടത്തുന്നു; നവംബര്‍ 21 നകം അപേക്ഷിക്കുക  (2 hours ago)

Malayali Vartha Recommends